malayalam media
-
News
അപസ്മാര മരുന്ന് നിർത്താൻ ChatGPT നിർദേശിച്ചെന്ന് ആരോപണം; യുവതിയുടെ മരണത്തിൽ OpenAIക്കെതിരെ കേസ്
ന്യൂയോർക്ക്: അപസ്മാര രോഗത്തിന് കഴിച്ചുകൊണ്ടിരുന്ന മരുന്ന് നിർത്താൻ ChatGPT നിർദേശിച്ചെന്നും ഇതിന് പിന്നാലെ യുവതി മരിച്ചെന്നും ആരോപിച്ച് OpenAIക്കെതിരെ കേസ്. അമേരിക്കയിലെ സിയാറ്റിലിൽ താമസിച്ചിരുന്ന 31കാരിയായ ബോവൻ…
Read More » -
News
കോൺഗ്രസ് പ്രവർത്തനം നിശ്ചലമെന്ന് മുല്ലപ്പള്ളി! കെപിസിസി പുനഃസംഘടന വൈകുന്നതിൽ ഹൈക്കമാൻഡിനെതിരെ വിമർശനം
കെപിസിസി പുനഃസംഘടന അനിശ്ചിതമായി നീളുന്നതിൽ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. പുതിയ അധ്യക്ഷൻ ഇല്ലാത്തതിനാൽ സംസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തനം പൂർണ്ണമായും സ്തംഭനാവസ്ഥയിലാണെന്നും, രാഷ്ട്രീയ…
Read More » -
News
വൈദേകം വിവാദത്തിൽ നിയമനടപടിയുമായി ഇ.പി. ജയരാജൻ! മരുമകനും റിപ്പോർട്ടർ ടിവിക്കും വക്കീൽ നോട്ടീസ്; 50 ലക്ഷം വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ടു
കണ്ണൂർ: വൈദേകം റിസോർട്ടിലെ നിക്ഷേപവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മരുമകനായ ശ്യാംജിത്തിനും റിപ്പോർട്ടർ ചാനലിനുമെതിരെ വക്കീൽ നോട്ടീസയച്ച് സിപിഎം നേതാവ് ഇ പി ജയരാജൻ. ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച്…
Read More » -
News
കേരളത്തിൽ വീണ്ടും വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത; നവംബർ ഒന്നുമുതൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ മാസത്തോടെ വീണ്ടും രൂക്ഷമായ വൈദ്യുതി പ്രതിസന്ധി ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതി വിതരണം അവസാനിക്കുന്നതോടെ വൈദ്യുതി ലഭ്യതയിൽ വലിയ കുറവുണ്ടാകുമെന്നാണ്…
Read More » -
News
നെടുമ്പാശേരി വാഹനാപകടം; മൂന്നാം പ്രതി ജോയൽ ഹൈക്കോടതിയിൽ
നെടുമ്പാശേരി വാഹനാപകടക്കേസിൽ മൂന്നാം പ്രതി ജോയൽ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് നടപടി. കേസിൽ ഒന്നാം പ്രതി സുഹൈൽ…
Read More » -
News
മമ്മൂട്ടിയെ ആക്രമിക്കാൻ സിപിഎമ്മില്ല! അങ്ങനെയൊരു താൽപര്യവും പാർട്ടിക്കില്ലെന്ന് നേതാക്കൾ
തിരുവനന്തപുരം: നടൻ മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണങ്ങളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മമ്മൂട്ടിയെപ്പോലെയുള്ള ഒരാൾ നടത്തുന്ന വിമർശനങ്ങളെ പാർട്ടി ക്രിയാത്മകമായിട്ടാണ് കാണുന്നതെന്നും എതിരഭിപ്രായമുള്ളവരോടും…
Read More » -
News
ബാറിൽ മദ്യം വാങ്ങാൻ ഇനി ആധാർ വേണോ? കർശന നിർദേശവുമായി എക്സൈസ് മന്ത്രി; പുതിയ തീരുമാനം എന്ത്?
തിരുവനന്തപുരം: ആധാർ കാർഡ് പരിശോധിച്ച് വയസ് വ്യക്തമാക്കിയതിന് ശേഷം മാത്രമേ മദ്യം നൽകാൻ പാടുള്ളൂവെന്ന് സംസ്ഥാനത്തെ ബാറുകൾക്ക് കർശന നിർദേശം നൽകി എക്സൈസ് മന്ത്രി എം ലിജു.…
Read More » -
News
കല്ലും കമ്പിയും എറിഞ്ഞിട്ടും ഗ്ലാസ് പൊട്ടിയില്ല! ഫ്രാൻസിലെ പ്രതിഷേധത്തിനിടെ ചൈനീസ് കമ്പനിക്ക് അപ്രതീക്ഷിത ഫ്രീ പരസ്യം
പാരീസ്: ഫ്രാൻസ് പ്രക്ഷോഭത്തിൽ താരമാവുകയാണ് ഒരു ചൈനീസ് ഗ്ളാസ് നിർമാതാവ്. പ്രക്ഷോഭകർ ഒരു കടയുടെ മുന്നിലെ ഗ്ളാസ് ചവിട്ടിപ്പൊട്ടിക്കാൻ ശ്രമിക്കുന്നതിന്റെയും പലതവണ ശ്രമിച്ചിട്ടും പരാജയപ്പെടുന്നതിന്റെയും വീഡിയോ വൈറലായതോടെ…
Read More » -
News
ഇസ്രയേൽ തിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ പൂർത്തിയായി; ആർക്കും കേവല ഭൂരിപക്ഷമില്ല, നെതന്യാഹു സഖ്യത്തിന് വൻ തിരിച്ചടി!
ടെൽ അവീവ്: ഇസ്രയേൽ പൊതുതിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂർത്തിയായി.120 അംഗ പാർലമെന്റിൽ (നെസെറ്റ്) കേവല ഭൂരിപക്ഷമായ 61 സീറ്റ് നേടാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലികുഡ് പാർട്ടിക്ക് സാധിച്ചില്ല.…
Read More » -
News
തദ്ദേശ ജനപ്രതിനിധികൾക്കും സന്തോഷവാർത്ത! ഓണറേറിയം കൂട്ടുന്നു; പുതുക്കിയ തുക ജനുവരി മുതൽ ലഭിക്കും
തിരുവനന്തപുരം: മന്ത്രിമാരുടെയും എം എൽ എമാരുടെയും ശമ്പള വർധനവിനുള്ള ബില്ല്, നിയമസഭ പാസാക്കിയതിന് പിന്നാലെ തദ്ദേശ ജനപ്രതിനിധികൾക്കും സർക്കാർ വക സമ്മാനം. തദ്ദേശ ജനപ്രതിനിധികൾക്കും ഓണറേറിയം ഉടൻ…
Read More »