News

സൂര്യ കൃഷ്‌ണമൂർത്തി അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്‌ത രംഗകലാ വിദഗ്ദ്ധനും സംഗീത നാടക അക്കാഡമി മുൻ ചെയർമാനുമായ സൂര്യ കൃഷ്‌ണമൂർത്തി അന്തരിച്ചു. 75 വയസായിരുന്നു. മൂന്ന് പതിറ്രാണ്ട് മുൻപ് ശബ്‌‌ദവും വെളിച്ചവും ചേർത്തുള്ള ലൈറ്റ് ആൻഡ് സൗണ്ട് ഷോകൾ ജനകീയമാക്കിയ മഹാനായ കലാകാരനാണ് വിടവാങ്ങിയത്.

സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി വഴി ഏഷ്യയിൽ തന്നെ ഏറ്റവും വലിയ സാംസ്‌കാരിക കൂട്ടായ്‌മ രൂപീകരിച്ചതോടെയാണ് നടരാജ കൃഷ്‌ണമൂർത്തി സൂര്യ കൃഷ്‌ണമൂർത്തിയായി അറിയപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button