latest news
-
News
വൈദ്യുതി വാങ്ങേണ്ടെന്ന തീരുമാനം മാധ്യമങ്ങളിലൂടെ അറിഞ്ഞു; മുഖ്യമന്ത്രിക്ക് ഏത് വകുപ്പിലും ഇടപെടാമെന്ന് സണ്ണി ജോസഫ്!
തിരുവനന്തപുരം: ജി.എൻ.എ. വഴി തൽക്കാലം വൈദ്യുതി വാങ്ങേണ്ടതില്ലെന്ന സർക്കാർ തീരുമാനം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. മുഖ്യമന്ത്രിക്ക് ഏത് വകുപ്പിലും ആവശ്യാനുസരണം ഇടപെടാൻ അധികാരമുണ്ടെന്നും…
Read More » -
News
ഐഒഎ തിരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് തിരിച്ചടി; വോട്ടുനേട്ടത്തിൽ മുന്നിലെത്തി അഞ്ജു ബോബി ജോർജ്!
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ നിലവിലെ അധ്യക്ഷ പി.ടി. ഉഷയ്ക്ക് തോൽവി. മലയാളി മുൻ അത്ലറ്റ് അഞ്ജു ബോബി ജോർജ് ഏറ്റവും കൂടുതൽ വോട്ടുകൾ നേടി വിജയികളിൽ…
Read More » -
News
പിഎം ശ്രീയിൽ അന്തിമ തീരുമാനമായിട്ടില്ല; എം.കെ. മുനീറിന്റെ പരാമർശത്തിൽ പ്രതികരിച്ച് മന്ത്രി എൻ. ഷംസുദ്ദീൻ
മലപ്പുറം: ഉപാധികളോടെ പിഎം ശ്രീ നടപ്പാക്കാമെന്ന ഭരണപരിഷ്കാര കമ്മീഷൻ അദ്ധ്യക്ഷൻ എം കെ മൂനീറിന്റെ പരാമർശത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. പിഎം ശ്രീയുമായി ബന്ധപ്പെട്ട്…
Read More » -
News
രാത്രിയിൽ വിദ്യാർത്ഥിനിയെ പാതിവഴിയിൽ ഇറക്കിവിട്ടെന്ന് പരാതി; കെഎസ്ആർടിസിക്കെതിരെ മാതാപിതാക്കൾ
ആലപ്പുഴ: വിദ്യാർത്ഥിനിയെ രാത്രി ഒറ്റയ്ക്ക് പാതിവഴിയിൽ കെഎസ്ആർടിസി ബസിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. എറണാകുളത്തുനിന്ന് ഹരിപ്പാട്ടേയ്ക്ക് ടിക്കറ്റെടുത്ത ബികോം വിദ്യാർത്ഥിനിയാണ് കെഎസ്ആർടിസിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. പന്തളം സ്വദേശിനിയാണ്…
Read More » -
News
രണ്ട് മാസത്തേക്ക് വൈദ്യുതി ക്ഷാമമില്ല; ജിഎൻഎ കരാർ തൽക്കാലം വേണ്ട, പ്രതിസന്ധി കൃത്രിമമായി സൃഷ്ടിച്ചതോയെന്ന് സർക്കാർ അന്വേഷിക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത 2 മാസത്തേക്ക് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് സർക്കാർ വ്യത്തങ്ങൾ. നിലവിൽ അടുത്ത രണ്ട് മാസത്തേക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി വിഡി…
Read More » -
News
നെതന്യാഹുവിന്റെ വിശ്വസ്തനായി തുടക്കം; ഇന്ന് ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളി: ആരാണ് ഗാദി ഐസൻകോട്ട്?
ടെൽ അവീവ്: ഒരുകാലത്ത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വിശ്വസ്തരിൽ ഒരാളായിരുന്നു അദ്ദേഹം. നെതന്യാഹു തന്നെ രാജ്യത്തിന്റെ സൈനിക മേധാവിയായി നിയമിച്ച വ്യക്തി. എന്നാൽ ഇന്ന് ഇസ്രയേൽ…
Read More » -
News
ദീപാവലി ആഘോഷത്തിനിടെ തീ പടർന്നു; കുടുംബത്തിലെ ആറുപേർ പൊള്ളലേറ്റ് മരിച്ചു
മുംബയ്: വീട്ടിൽ ദീപാവലി ആഘോഷിക്കുന്നതിനിടെ തീപടർന്ന് ആറുപേർ മരിച്ചു. മഹാരാഷ്ട്രയിൽ ധാരാശിവ് ജില്ലയിലെ യേദ്ഷി ഗ്രാമത്തിൽ ഇന്ന് പുലർച്ചെ 2.30 ഓടെയാണ് അപകടം ഉണ്ടായത്. കത്തിച്ചുവച്ചിരുന്ന ചിരാതിൽനിന്ന്…
Read More » -
News
മമ്മൂട്ടിയെ മാത്രം ആക്രമിക്കുന്നതെന്തിന്? പിണറായിയും സതീശനും വന്നിരുന്നല്ലോ; സൗഹൃദത്തിന് രാഷ്ട്രീയമില്ലെന്ന് ബി. ഗോപാലകൃഷ്ണൻ
തൃശൂർ: തന്റെ മകളുടെ വിവാഹത്തിന് മമ്മൂട്ടി എത്തിയതുമായി ബന്ധപ്പെട്ട് നടനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണൻ. സൈബർ ആക്രമണം…
Read More » -
News
ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും പ്രവർത്തിക്കില്ല; തിരുവനന്തപുരം നഗരത്തിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: ബീമാപള്ളി ഉറൂസിനോടനുബന്ധിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ ഓഫീസുകൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. നവംബർ 11 ബുധനാഴ്ചയാണ് അവധി. ഇതുസംബന്ധിച്ച്…
Read More » -
News
മതേതര നിലപാടാണ് മുസ്ലീം ലീഗിന്റെ വളർച്ചയ്ക്ക് കാരണം; ലീഗ് യു.ഡി.എഫിന്റെ ശക്തിയെന്ന് മുഖ്യമന്ത്രി
കൊച്ചി: മതേതര നിലപാടുകളിലൂടെയാണ് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് രാഷ്ട്രീയരംഗത്ത് ശക്തി പ്രാപിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുസ്ലീം ലീഗ് യു.ഡി.എഫിന്റെ ശക്തിയാണെന്നും ലീഗിനെ മുന്നണിയിൽ നിലനിർത്താനുള്ള…
Read More »