kerala
-
News
വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; ലോഗ് ഔട്ട് ചെയ്യാൻ മറന്നാൽ അക്കൗണ്ട് അപകടത്തിലാകും, മുന്നറിയിപ്പുമായി കേന്ദ്രം
ദില്ലി: കമ്പ്യൂട്ടറുകളിലും ലാപ്ടോപ്പുകളിലും വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് അടിയന്തര സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സൈബർ സുരക്ഷാ വിഭാഗം. വാട്സ്ആപ്പ് വെബ് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും, ഉപയോഗശേഷം…
Read More » -
News
കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം: പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരുവർഷം തടവ് ശിക്ഷയും പിഴയും
തൃശൂർ : കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിയെ ഒരു വർഷം തടവിന് ശിക്ഷിച്ച് തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി.…
Read More » -
News
ധനരാജ് വധക്കേസ് വിധി: ‘ആർ.എസ്.എസ് വാദം പൊളിഞ്ഞു, സർക്കാർ അപ്പീൽ നൽകണം’; കെ.കെ. രാഗേഷ് പ്രതികരിച്ചു
കണ്ണൂർ: പയ്യന്നൂരിലെ സി.വി. ധനരാജ് വധക്കേസിലെ കോടതി വിധിയിൽ പ്രതികരിച്ച് സി.പി.എം നേതാവ് കെ.കെ. രാഗേഷ്. കേസിൽ മൂന്ന് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി വിധിയെ സ്വാഗതം…
Read More » -
News
കേരളത്തിലെ സഹകരണ ബാങ്കുകൾ അഴിമതിക്കാരുടെ എ.ടി.എമ്മുകളായി മാറി; രൂക്ഷവിമർശനവുമായി രാജീവ് ചന്ദ്രശേഖർ!
തിരുവനന്തപുരം: സഹകരണ മേഖലയിലെ അഴിമതിക്കെതിരെ സംസാരിച്ചതിനാണ് പയ്യന്നൂർ എം.എൽ.എയ്ക്ക് നേരെ സി.പി.എം ആക്രമണം അഴിച്ചുവിട്ടതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സഹകരണ വാരാഘോഷ പരിപാടിക്കിടെ പയ്യന്നൂർ…
Read More » -
News
ഐസ് ഹോക്കി അസോസിയേഷൻ വഴി ജനറൽ അസംബ്ലിയിലേക്ക്; പി.ടി. ഉഷ നാമനിർദേശപത്രിക സമർപ്പിച്ചേക്കും
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പി.ടി. ഉഷ നാമനിർദേശ പത്രിക സമർപ്പിച്ചേക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം നാളെ (നവംബർ 24) വൈകുന്നേരം അവസാനിക്കാനിരിക്കെയാണ്…
Read More » -
News
ഇ20 പെട്രോളിൽ ആശങ്ക വേണ്ട; സംശയമുണ്ടെങ്കിൽ റിഫൈനറിയിൽ നിന്ന് നേരിട്ട് സാമ്പിൾ പരിശോധിക്കൂ: സുരേഷ് ഗോപി
തൃശൂർ: ഇ20 പെട്രോളിനെക്കുറിച്ച് യാതൊരു ആശങ്കയും വേണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് രാജ്യത്ത് ഇ20 നടപ്പാക്കിയതെന്നും, സംസ്ഥാന സർക്കാരുകൾ നടത്തുന്ന പരിശോധനകളെ…
Read More » -
News
ഇഎം രാധയ്ക്ക് വിട; സംസ്കാര ചടങ്ങുകൾ പൂർത്തിയായി, അന്തിമോപചാരം അർപ്പിച്ച് പ്രമുഖർ
തിരുവനന്തപുരം: സാമൂഹിക – സാംസ്കാരിക പ്രവർത്തകയും കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ഇളയ മകളുമായ ഇഎം രാധയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരുവനന്തപുരം…
Read More » -
News
വോട്ടില്ലെങ്കിൽ ലൈറ്റില്ല! ബിജെപി സ്ഥാനാർഥി തോറ്റതിന് പിന്നാലെ ഗ്രാമത്തിലെ തെരുവുവിളക്കുകൾ നീക്കി; രാജസ്ഥാനിൽ വിവാദം
ജയ്പൂർ: തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി പരാജയപ്പെട്ടതിന് പിന്നാലെ ഗ്രാമത്തിൽ സ്ഥാപിച്ച തെരുവുവിളക്കുകൾ നീക്കം ചെയ്ത സംഭവം രാജസ്ഥാനിൽ വിവാദമാകുന്നു. ടോങ്ക് ജില്ലയിലെ പീപ്ലു പഞ്ചായത്ത് സമിതിക്ക് കീഴിലുള്ള…
Read More » -
News
ധനരാജ് വധക്കേസിൽ 16 പേരെ വെറുതെവിട്ടതിനെതിരെ സർക്കാർ അപ്പീൽ നൽകണം; ആവശ്യവുമായി എം.വി. ജയരാജൻ
കണ്ണൂർ: ധനരാജ് കൊലക്കേസിൽ കുടുംബത്തിന് നീതി ലഭിക്കണമെന്നും, വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകണമെന്നും സി.പി.ഐ.എം നേതാവ് എം.വി. ജയരാജൻ ആവശ്യപ്പെട്ടു. കേസിലെ മൂന്ന് മുഖ്യപ്രതികൾ കുറ്റക്കാരാണെന്ന് കോടതി…
Read More » -
Blog
ധനരാജ് വധക്കേസിൽ നിർണായക വിധി; ആദ്യ മൂന്ന് പ്രതികൾ കുറ്റക്കാർ, 16 പേരെ വെറുതെവിട്ടു!
കണ്ണൂർ: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പയ്യന്നൂർ രാമന്തളി കാരന്താട്ടെ ഡി.വൈ.എഫ്.ഐ നേതാവ് സി. ധനരാജ് കൊല്ലപ്പെട്ട കേസിൽ വിധി പുറത്ത്. കേസിലെ ആദ്യ മൂന്ന് പ്രതികളുടെ…
Read More »