kerala news
-
News
ഗ്യാനേഷ് വഴങ്ങുമോ? രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം; ഡൽഹിയിൽ എഎപിയും എഐഎസ്എഫും രംഗത്ത്
ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് വീണ്ടും എഎപി പ്രതിഷേധം. പ്രവർത്തകർ സംഘടിച്ച് ഇന്ത്യ ഗേറ്റിലേക്ക് മാർച്ച് നടത്തി. എന്നാല്…
Read More » -
News
പാലക്കാട് സിപിഎമ്മിൽ മാറ്റം; സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി
പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിനെ മാറ്റി. മുൻ എംഎൽഎ വി ചെന്താമരാക്ഷൻ പുതിയ ജില്ലാ സെക്രട്ടറിയാകും. പരാതികളെത്തുടർന്നാണ് സുരേഷ് ബാബുവിനെ മാറ്റിയത്.…
Read More » -
News
‘എക്സാലോജിക് കേസ് രാഷ്ട്രീയപ്രേരിതം’; ബിനീഷ് കോടിയേരിക്ക് മറുപടിയുമായി എം.വി. ജയരാജൻ
കണ്ണൂർ: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമവാർഷികദിനത്തിൽ മകൻ ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി സിപിഎം നേതാവ് എംവി ജയരാജൻ.…
Read More » -
News
‘ഞാൻ മുൻ എസ്.എഫ്.ഐ പ്രവർത്തകൻ’; കോടിയേരിയുടെ ഫ്ലക്സ് കോൺഗ്രസിന്റേതെന്ന് കരുതി കീറിയത്, വിശദീകരണവുമായി അക്ബർ ഷാ
കൊല്ലം: കൊല്ലത്ത് സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് ബോർഡ് കീറിയ സംഭവത്തിൽ വിശദീകരണ വീഡിയോയുമായി ഫ്ലക്സ് തകർത്ത യുവാവ് അക്ബർ ഷാ. കോൺഗ്രസിന്റെ…
Read More » -
News
മുണ്ടംവേലി ഫ്ലാറ്റ് നിർമാണം: ടിഡിഎൽസിക്ക് നൽകിയ അഡ്വാൻസിലും ക്രമക്കേട്; 2.48 കോടി നൽകി, വൻതുക കൈമാറിയത് ചെക്കിലൂടെ
കൊച്ചി: മുണ്ടംവേലി ഫ്ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് തൃശ്ശൂർ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക്(ടിഡിഎൽസിസിഎസ്) മൊബിലൈസേഷൻ അഡ്വാൻസ് നൽകിയതിലും വൻ ക്രമക്കേട്. 2.48 കോടി രൂപയാണ് ലൈഫ് മിഷനിൽനിന്ന് ടിഡിഎൽസിക്ക്…
Read More » -
Kerala
സംസ്ഥാനത്ത് ഇന്നും പവർകട്ടിന് സാധ്യത ; 565 മെഗാവാട്ടിന്റെ കുറവ്
സംസ്ഥാനത്ത് ഇന്ന് പവർ കട്ടുണ്ടായേക്കും. 565 മെഗാവാട്ടിന്റെ കുറവ് വന്നതോടെ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിച്ചു. തത്സമയ വിപണിയിൽ നിന്ന് കിട്ടിയില്ലെങ്കിൽ നിയന്ത്രണമുണ്ടായേക്കുമെന്നാണ് പറയുന്നത്.…
Read More » -
Kerala
പാലക്കാട് രണ്ടു കുട്ടികൾ വാട്ടർ ടാങ്കിൽ വീണ് മരിച്ചത് കൊലപാതകം; അമ്മ പൊലീസ് കസ്റ്റഡിയിൽ
പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ വാട്ടർ ടാങ്കിൽ വീണ് രണ്ടു കുട്ടികൾ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കുട്ടികളുടെ അമ്മ നിവേദ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് അമ്മയെ…
Read More » -
Kerala
ഒരു കോടി നേടിയതാര്? ധനലക്ഷ്മി DL 71 ലോട്ടറിയുടെ സമ്പൂർണഫലം അറിയാം
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ധനലക്ഷ്മി DL 71 ലോട്ടറിയുടെ സമ്പൂർണഫലം പുറത്ത്. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. DM 925476 നമ്പരിലെ…
Read More » -
News
തയ്യാറാക്കിയത് 1600 അഴിമതിക്കാരുടെ പട്ടിക, മുന്നിൽ റവന്യൂ,എൽഎസ്ജിഡി, എംവിഡി ഉദ്യോഗസ്ഥരെന്ന് മനോജ് എബ്രഹാം
തിരുവനന്തപുരം: പ്രോജക്ട് സീറോയുടെ ഭാഗമായി 1600 അഴിമതിക്കാരുടെ പട്ടിക തയ്യാറാക്കിയതായും 250 പേർ റെഡ് കാറ്റഗറിയിലുള്ളവരെന്നും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം വിശദമാക്കി. റവന്യൂ,എൽഎസ്ജിഡി, മോട്ടോർ വാഹനവകുപ്പ്…
Read More » -
News
സംസ്ഥാനത്ത് ഇന്നും രാത്രി 12 മണി വരെ വൈദ്യുതി നിയന്ത്രണം, 800 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യതയിൽ കുറവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യതയെന്ന് കെഎസ്ഇബി അറിയിച്ചു. ഏകദേശം 600 മുതൽ 800 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യത കുറവ് ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാലാണിത്.…
Read More »