
മണ്‍സൂണ്‍ ബംപര്‍: 10 കോടി അടിച്ചത് കണ്ണൂരില്‍ വിറ്റ ടിക്കറ്റിന്ണ്സൂണ് ബംപര്‍ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 10 കോടി രൂപ കണ്ണൂരില്‍ വിറ്റ എംസി 576896 എന്ന നമ്പരിനാണ്. വിവിധ ജില്ലകളിലായി ഇതിനകം 40 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്.
സമ്മാനര്‍ഹമായ ടിക്കറ്റ് നമ്പരുകള്‍
Consolation Prize Rs.1,00,000/-
(Remaining all series)
MA 576896
MB 576896
MD 576896
ME 576896
2nd Prize Rs.10,00,000/- [10 Lakhs]
(One prize in each series)
MA 530984Lottery result archive
MB 884378
MC 351820
MD 557299
ME 685578
3rd Prize Rs.5,00,000/- [5 Lakhs]
MA 816079
MB 725332
MC 504425
MD 323192
ME 739809
4th Prize Rs.3,00,000/- [3 Lakhs](One prize in each series)
MA 838733
MB 509385
MC 254807
MD 536900
ME 535035
5th Prize Rs.5,000/-
(Last four digits to be drawn 30 times)
0701 0747 0774 0966 0999 1478 2196 3068 3175 3632 3914 4380 4695 4936 5123 5226 5522 6507 6730 6743 7043 7939 8497 8657 8802 9113 9162 9211 9212 9760
6th Prize Rs.1,000/-
(Last four digits to be drawn 90 times)
0101 0228 0237 0330 0673 0749 0756 0844 0998 1240 1264 1631 1661 1867 1901 2302 2667 2842 3103 3109 3262 3304 3398 3400 3606 3685 3719 3941 4043 4097 4207 4403 4414 4432 4517 4525 4563 4732 4745 4762 4959 5157 5242 5370 5395 5554 5726 5928 5969 6102 6161 6164 6244 6424 6489 6530 6623 6662 6699 6747 6860 6918 7171 7179 7297 7325 7617 7669 7834 7956 8237 8251 8307 8388 8473 8531 8592 8605 8764 8782 9042 9062 9101 9164 9220 9359 9499 9704 9705 9861
7th Prize Rs.500/-
(Last four digits to be drawn 252 times)
7475 2602 4298 1188 0034 0218 6588 4573 6928 8811 6793 1431 4452 7878 6670 1186 1933 2294 9102 0730 7241 0995 5992 4860 8209 6646 9356 2433 4518 4818 2299 8316 7212 2398 9723 6196 3996 5550 1239 0045 1008 8397 6810 2561 2335 2400 2690 6462 6951 8666 4058 8693 6811 2241 2538 0975 7420 6657 2277 6050 7825 6041 1437 9920 2130 2590 8942 7357 5017 1357 1737 8152…
ഏറ്റവും കൂടുതല്‍ വില്പന നടന്നത് പാലക്കാട് ജില്ലയിലാണ് – 11,14,500 ടിക്കറ്റുകള്‍. തൃശൂരില്‍ 4,54, 510 ടിക്കറ്റുകളും തിരുവനന്തപുരത്ത് 3,58,500 ടിക്കറ്റുകളുമാണ് വിറ്റഴിക്കപ്പെട്ടത്. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം 5 ലക്ഷവും നാലാം സമ്മാനം മൂന്ന് ലക്ഷവും വീതമാണ്. കൂടാതെ 5000, 1000, 500, 250 വീതം രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. 250 രൂപയാണ് ടിക്കറ്റ് വില.
പത്ത് കോടി രൂപ ലഭിക്കുന്ന ബമ്പര്‍ ഭാഗ്യശാലിക്ക് നികുതി പിടിച്ച ശേഷം 7,01,87,500 കോടി രൂപയാകും ലഭിക്കുക. ഈ തുകയില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന്റെ ആദായനികുതി സര് ചാര്‍ജ്, ഹെല്‍ത്ത് ആന്‍ഡ് എജ്യുക്കേഷന്‍ സെസ് എന്നിവ കഴിഞ്ഞ് ബമ്പര്‍ ഭാഗ്യശാലിക്ക് 6 കോടി 30 ലക്ഷം രൂപയാകും ലഭിക്കുക.




