News

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ

കാസർകോട്: കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ. ക്ഷേത്ര ട്രസ്‌റ്റ് അംഗങ്ങൾ അടക്കമുള്ളവർ പൂർണ്ണകുംഭം നൽകിയാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. ക്ഷേത്രത്തിലെ പ്രത്യേക പൂജകളിൽ വി ഡി സതീശൻ പങ്കെടുത്തു. ഇന്ന് രാവിലെ 6 മണിയോടെ ആയിരുന്നു സന്ദർശനം. മുഖ്യമന്ത്രി ആയ ശേഷം ആദ്യമായിട്ടാണ് വി ഡി സതീശൻ കൊല്ലൂരിലെത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button