Kerala
‘തൊപ്പി’ കാരണം ഗതാഗത തടസ്സം: യൂടൂബറെ ഉദ്ഘാടനത്തിനെത്തിച്ച കടയുടമകള്‍ക്കെതിരെ കേസ്
വിവാദ യൂടൂബർ മുഹമ്മദ് നിഹാദ് എന്ന ‘തൊപ്പി’ ഉദ്ഘാടകനായി എത്തിയ കടയുടെ ഉടമകള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഗതാഗത തടസ്സം ഉണ്ടാക്കിയതിനാണ് കേസ്.
ഇന്നലെ വൈകുന്നേരമാണ് മലപ്പുറം കോട്ടക്കല്‍ ഒതുക്കുങ്ങളിലെ തുണിക്കട തൊപ്പി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് . എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തൊപ്പിയെ പൊലീസ് മടക്കി അയക്കുകയായിരുന്നു. തൊപ്പിയെ കാണാന്‍ കൂടുതല്‍ പേര് എത്തിയതോടെയാണ് ഗതാഗത തടസ്സം ഉണ്ടായത്.
- C P ജോണിൻ്റെ പ്രസ്താവന കേട്ടിട്ടില്ല, അദ്ദേഹത്തെ പോലൊരാൾ അങ്ങനെ പറയുമെന്ന് കരുതുന്നില്ല: ന്യായീകരിച്ച് മന്ത്രി

- ‘മന്ത്രിയുടെ വാക്കുകൾ കേവലം ഒരു നാക്കുപിഴയല്ല, മറിച്ച്, അതിൽ മുഴച്ചുനിൽക്കുന്നത് യുഡിഎഫ് സർക്കാരിന്റെ നയസമീപനമാണ്’ പിണറായി വിജയൻ

- ‘എയിംസ് തൃശൂരില്‍ തന്നെ വേണം, സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കേന്ദ്രത്തിന് കൈമാറിയിട്ടില്ല’

- സംസ്ഥാനത്തെ ഊബര്‍ ടാക്സി സമരം അവസാനിച്ചു, ചര്‍ച്ച തുടരും

- ’40 രൂപയല്ല, ഇനി ഒരു തൈയ്ക്ക് 350 രൂപ’; നാളികേര കർഷകർക്കുള്ള ധനസഹായം വർധിപ്പിച്ചു





