News
മാസപ്പടിയിൽ നിർണായക നീക്കം; ഇഡി കത്തിൽ ഇന്ന് തീരുമാനം, അന്വേഷണത്തിന് പ്രത്യേക സംഘം വന്നേക്കും

തിരുവനന്തപുരം: മാസപ്പടി കേസിൽ ഇഡി കത്തിന്മേൽ സർക്കാർ തീരുമാനം ഇന്ന്. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനായിരിക്കും തീരുമാനം. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചർച്ച നടത്തി തീരുമാനമെടുക്കും. പിണറായിക്കെതിരെ അഴിമതി നിരോധന വകുപ്പ് പ്രകാരം കേസെടുക്കാമെന്നായിരുന്നു എജിയുടെ നിയമോപദേശം. ആഭ്യന്തരസെക്രട്ടറി നിയമോപദേശം ആഭ്യന്തരമന്ത്രിക്ക് കൈമാറി.



