Pinarayi vijayan
-
News
11 രൂപയ്ക്ക് വൈദ്യുതി വാങ്ങിയതിൽ അഴിമതിയെന്ന് ആരോപണം; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ
വിഇഎച്ച് ഗ്ലോബൽ കമ്പനിയിൽ നിന്ന് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങിയതിൽ ലക്ഷദ്വീപ് മാതൃകയിലുള്ള വൻ അഴിമതി നടന്നെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ടെൻഡറോ റെഗുലേറ്ററി കമ്മീഷന്റെ…
Read More » -
News
കാലടി സമരപ്പന്തലിലെത്തി പിണറായി വിജയൻ; സർവകലാശാലയ്ക്കെതിരെ പ്രതികാര നടപടിയെന്ന് വിമർശനം
കാലടി സംസ്കൃത സർവ്വകലാശാലയിലെ സമരപ്പന്തലിലെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സർവ്വകലാശാല അധികൃതർക്കെതിരെ രൂക്ഷവിമർശനമുയർത്തി. പി. രാജീവ്, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് എന്നിവർക്കൊപ്പമാണ് അദ്ദേഹം…
Read More » -
Blog
വൈദ്യുതി കരാർ വിവാദം: ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സിപിഎം; രേഖകൾ പുറത്തുവിടാൻ പിണറായിയും ഗോവിന്ദനും
തിരുവനന്തപുരം: ജി എൻ എ വിവാദത്തിൽ സി പി എം അന്വേഷണം വേണമെന്ന് സി പി എം. സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുണ്ടെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ പവർകട്ട് ഭീതിയിലാഴ്ത്തി…
Read More » -
News
പിണറായി വിജയന്റെ സുരക്ഷ Z+ൽ നിന്ന് Y കാറ്റഗറിയിലേക്ക്; ബിജെപി നേതാക്കൾക്ക് പോലീസ് സുരക്ഷ പിൻവലിച്ചു
സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കൾക്ക് അനുവദിച്ചിരുന്ന പോലീസ് സുരക്ഷാ സംവിധാനത്തിൽ നിർണായക മാറ്റങ്ങളുമായി സുരക്ഷാ അവലോകന സമിതി. നിലവിലെ സുരക്ഷാ ഭീഷണികൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ ചില നേതാക്കളുടെ…
Read More » -
News
ബേക്കറി ജങ്ഷനിലെ വീട് ഒഴിയും; കന്റോൺമെന്റ് ഹൗസും റെഡിയായില്ല, പുതിയ വാടകവീട്ടിലേക്ക് പിണറായി വിജയൻ
തിരുവനന്തപുരം: പ്രതിപക്ഷനേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ വാടകവീട് മാറുന്നു. നിലവിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടകവീട്ടിലാണ് പിണറായി വിജയൻ താമസിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ…
Read More » -
News
“5 രൂപയുടെ വൈദ്യുതിക്ക് 8.90 രൂപയോ?”; വൈദ്യുതി കരാറിൽ ദുരൂഹത ആരോപിച്ച് പ്രതിപക്ഷം, ഫയലുകൾ പുറത്തുവിടണമെന്ന് ആവശ്യം
വൈദ്യുതി വാങ്ങാൻ വിപണിയിൽ യൂണിറ്റിന് അഞ്ച് രൂപയോളം മാത്രം നിരക്കുള്ളപ്പോൾ 8.63 രൂപയും 8.90 രൂപയും നൽകാൻ തീരുമാനിച്ചതെന്തിന്? ഹിമാചലിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള നിർദേശം മറികടന്ന് ജി.എൻ.എ.യുടെ…
Read More » -
News
‘മുഖ്യമന്ത്രിയുടെ മൗനം കുറ്റസമ്മതം’; ജി.എൻ.എ എനർജി വൈദ്യുതി കരാറിൽ അഴിമതിയെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: സുതാര്യമായ നടപടിക്രമങ്ങൾ പാലിക്കാതെ ജി.എൻ.എ. എനർജിയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനത്തിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വൈദ്യുതി ബോർഡിന്റെയും വകുപ്പ് മന്ത്രിയുടെയും ശരിയായ…
Read More » -
National
വോട്ടർപട്ടിക ക്രമക്കേട്: ഇന്ത്യ മുന്നണിയുടെ ബഹുജന റാലി ഇന്ന് ഡൽഹിയിൽ; 50,000-ത്തിലധികം പേർ പങ്കെടുക്കും
ഡൽഹി : വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി ഇന്ന് ഡൽഹിയിലെ രാംലീല മൈതാനത്ത് വൻ പ്രതിഷേധ റാലി സംഘടിപ്പിക്കും. രാവിലെ 10…
Read More » -
News
സി.എം.ആർ.എൽ-എക്സാലോജിക് കേസ്! സിംഗിൾ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു
സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. പിണറായി വിജയൻ നൽകിയ അപ്പീൽ ഹർജി ഫയലിൽ സ്വീകരിച്ച കോടതി,…
Read More » -
News
പിഎസ്സി വിവാദത്തിൽ പിണറായി വിജയൻ രംഗത്ത്! ‘ആർലേക്കറുടേത് അധികാര ദുർവിനിയോഗം; വിശ്വാസ്യത തകർക്കാൻ സംഘടിത ശ്രമം’
തിരുവനന്തപുരം: പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ശുപാർശ നൽകിയ മുൻ ഗവർണറുടെ നടപടി നിയമവിരുദ്ധവും ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും കടുത്ത അധികാര ദുർവിനിയോഗവുമാണെന്ന് പ്രതിപക്ഷ നേതാവ്…
Read More »