News
കെപിസിസി അധ്യക്ഷ സ്ഥാനം! ഡൽഹിയിലെത്തി മല്ലികാർജുൻ ഖർഗെയെയും സോണിയ ഗാന്ധിയെയും കണ്ട് വി.ഡി. സതീശൻ

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആരെ നിശ്ചയിക്കണമെന്നത് സംബന്ധിച്ച നിർണ്ണായക ചർച്ചകൾക്കായി ഡൽഹിയിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായും സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. പാർലമെന്റ് മന്ദിരത്തിൽ വച്ച് കോൺഗ്രസ് എംപിമാർ അദ്ദേഹത്തിന് സ്വീകരണം നൽകി.
പുതിയ അധ്യക്ഷനെ തിരഞ്ഞെക്കുന്നതുമായി ബന്ധപ്പെട്ട തന്റെ കൃത്യമായ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വി.ഡി. സതീശൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയെയും രാഹുൽ ഗാന്ധിയെയും നേരിട്ട് അറിയിക്കുമെന്നാണ് വിവരം




