News

ഗവണ്മെന്റ് പ്ലീഡർ നിയമനം; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അലോഷ്യസ് സേവ്യർ

കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയും കെഎസ്‌യുവും തമ്മിലുള്ള തർക്കത്തിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി കെ എസ് യുവിലൂടെ കടന്നുവന്ന ആളെന്നും ഞങ്ങൾക്ക് പറയാൻ ഉള്ളത് പറഞ്ഞെന്നും അലോഷ്യസ് വ്യക്തമാക്കി.

ഗവൺമെന്റ് പ്ലീഡർമാരായി നിയമിക്കപ്പെട്ടവരിൽ ഒരാൾക്ക് എസ്എഫ്ഐ പശ്ചാത്തലവും മറ്റൊരാൾക്ക് എബിവിപി പശ്ചാത്തലവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെഎസ്‌യു രംഗത്തെത്തിയത് പാർട്ടിയിലും മുന്നണിയിലും വലിയ ചേരിപ്പോരിന് കാരണമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button