Sabarimala
-
News
‘ശബരിമലിയിൽ ദേവസ്വത്തിനും സർക്കാരിനും റോളില്ല’; കോടതിയുടേത് അമിത ഇടപെടലാണെന്ന് കെ മുരളീധരൻ
തൃശൂർ: ക്ഷേത്രങ്ങളുടെ വിഷയങ്ങളിൽ കോടതിയുടെ അമിതമായ ഇടപെടൽ വേണോ എന്ന കാര്യം ചിന്തിക്കേണ്ട സമയമായെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ. നിയമസഭയിൽ ഇക്കാര്യം താൻ തുടങ്ങിവച്ചിട്ടുണ്ടെന്നും മന്ത്രി…
Read More » -
Kerala
തന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് തന്ത്രി കണ്ഠര് രാജീവര്; ദേവസ്വം ബോർഡിന് കത്ത്
ശബരിമലയിലെ തന്ത്രിസ്ഥാനത്ത് നിന്നു മാറ്റണമെന്ന ആവശ്യവുമായി തന്ത്രി കണ്ഠര് രാജീവര്. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് തന്ത്രി ദേവസ്വം ബോർഡിന് കത്ത് നൽകി. എന്നാൽ ഹൈക്കോടതിയുടെ അനുമതിയോടെ തീരുമാനമെടുക്കാനാണ് ബോർഡിൻ്റെ…
Read More » -
News
ശബരിമലയിൽ വൻ മാറ്റങ്ങൾ; ദേവസ്വം ബോർഡ് പുതിയ തീരുമാനങ്ങളുമായി
തിരുവനന്തപുരം: ശബരിമല തീർത്ഥാടനം ഭക്തർക്ക് കൂടുതൽ സുഗമവും സുതാര്യവുമാക്കാൻ ലക്ഷ്യമിട്ട് വിപുലമായ പരിഷ്കാരങ്ങളുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു…
Read More » -
News
ശബരിമല തീർത്ഥാടനം പരാതിരഹിതമാകണം, പാളിച്ചകൾ ആവർത്തിക്കരുതെന്ന് മന്ത്രി കെ മുരളീധരൻ
തിരുവനന്തപുരം : ഈ വർഷത്തെ ശബരിമല തീർത്ഥാടനകാലം പരാതി രഹിതമായിരിക്കണമെന്നും പാളിച്ചകൾ ആവർത്തിക്കരുതെന്നും ദേവസ്വം മന്ത്രി കെ.മുരളീധരൻ നിർദ്ദേശം നൽകി. കൃത്യമായ മുന്നൊരുക്കങ്ങൾ വേണമെന്നും അയ്യപ്പൻമാർക്ക് സൗകര്യങ്ങളൊരുക്കുന്നതിൽ…
Read More » -
News
ശബരിമലയിൽ എങ്ങനെ തൊഴണമെന്നു പോലും പറയുന്നത് കോടതിയെന്ന് മന്ത്രി കെ മുരളീധരൻ
തിരുവനന്തപുരം : ശബരിമല ക്ഷേത്രത്തിൽ എങ്ങനെ തൊഴണം എന്ന നിർദ്ദേശം പോലും പറയുന്നത് ഹൈക്കോടതിയെന്ന് മന്ത്രി കെ. മുരളീധരൻ. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള സർക്കാർ നടപടികളെ…
Read More » -
News
കടകംപള്ളിയുടെ സന്ദർശനം വിവാദത്തിൽ; വിശദീകരണം തേടി രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം : ശബരിമല സ്വർണ്ണ മോഷണക്കേസിൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വസതിയിലെത്തി നടത്തിയ കൂടിക്കാഴ്ച…
Read More » -
News
ശബരിമല സ്വർണക്കൊള്ള വിവാദം; സർക്കാരിനെതിരെ രമേശ് ചെന്നിത്തല
ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടികളിൽ സർക്കാരിന് യാതൊരു പങ്കുമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ പി. എസ്.…
Read More » -
News
ശബരിമല സ്വർണ്ണക്കൊള്ള! പുറത്ത് വന്ന വാർത്ത അപ്രതീക്ഷിതം: പി എസ് പ്രശന്ത്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനെയും ഭരണസമിതിയെയുംപ്രതി ചേർത്ത് എസ്ഐടി. ദ്വാരപാലക വിഗ്രഹങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേടിലാണ്…
Read More » -
News
ശബരിമല സ്വർണക്കൊള്ള; ഹെെക്കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ച് എസ്ഐടി
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ സമഗ്ര അന്വേഷണ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഹെെക്കോടതിയിൽ സമർപ്പിച്ചു. എസ്ഐടി തലവൻ എസ്പി എസ് ശശിധരൻ ഹെെക്കോടതിയിൽ നേരിട്ട്…
Read More » -
News
തന്ത്രി കണ്ഠര് രാജീവർക്കെതിരെ സൈബർ ആക്രമണം; ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി
ആലപ്പുഴ: ശബരിമല തന്ത്രി കണ്ഠര് രാജീവർക്കും താഴമൺ മഠത്തിനുമെതിരെയുള്ള സൈബർ ആക്രമണത്തിൽ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി തന്ത്രികുടുംബം. അവാസ്തവങ്ങളായ വാർത്തകളും വ്യാജ പ്രചരണങ്ങളും നടത്തുന്നു എന്നാണ് പരാതി. മധുമണിമല…
Read More »