malayalam media
-
News
തിരുവനന്തപുരത്ത് കനത്ത മഴ; അരുവിക്കര ഡാമിന്റെ ഷട്ടർ ഉയർത്തും, ജാഗ്രതാ മുന്നറിയിപ്പ്
തിരുവനന്തപുരം: ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ പെയ്യുന്നതിനാൽ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തുമെന്ന് ജില്ലാ കളക്ടർ അഞ്ജു കെ എസ് അറിയിച്ചു. അരുവിക്കര ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ച്…
Read More » -
News
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം: ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത; ശ്രീനാദേവി കുഞ്ഞമ്മയും പ്രതിപ്പട്ടികയിലേക്കോ?
പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമ കേസിൽ നിർണായക നീക്കങ്ങളുമായി പൊലീസ്. സംഭവത്തിൽ ഇന്ന് കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് വിവരം. കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ…
Read More » -
News
ആറുകോടിയുടെ കള്ളനോട്ടുകൾ പിടികൂടി; 500 രൂപ നോട്ടുകൾ സൂക്ഷിക്കുക, വൻ തട്ടിപ്പ് സംഘം വലയിലായി!
ഹൈദരാബാദ്: ആറുകോടിയോളം രൂപയുടെ വ്യാജ കറൻസി പിടികൂടി പൊലീസ്. അബ്ദുല്ലാപുർമെറ്റ് പൊലീസും ഷാദ്നഗർ സ്പെഷ്യൽ ഓപ്പറേഷൻ ടീമും ചേർന്ന് നടത്തിയ ഓപ്പറേഷനിൽ നാല് പേരെ അറസ്റ്റ് ചെയ്തു.…
Read More » -
News
ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര വെളിപ്പെടുത്തൽ; കരാറുകാരൻ സാജന്റെ ആരോപണത്തിൽ അന്വേഷണത്തിന് ആഭ്യന്തര മന്ത്രിയുടെ അനുമതി
തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് എതിരായ അന്വേഷണത്തിന് അനുമതി നൽകി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കരാറുകാരൻ സാജന്റെ വെളിപ്പെടുത്തലിലാണ് അന്വേഷണം. ഇതുസംബന്ധിച്ച ഫയൽ…
Read More » -
Blog
അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമമോ? പിഎസ്സി തട്ടിപ്പ് കേസിൽ ഒന്നാം പ്രതിയുടെ വിചിത്ര മൊഴി!
തിരുവനന്തപുരം: പിഎസ്സി പരീക്ഷ തട്ടിപ്പ് അന്വേഷണത്തെ അട്ടിമറിക്കാൻ കേസിലെ ഒന്നാം പ്രതിയായ ഡെപ്യൂട്ടി സെക്രട്ടറി സതീഷിന്റെ ശ്രമം. കമ്പ്യൂട്ടർ വഴിയുള്ള മൂല്യനിർണ്ണയം താൻ നടത്തിയിട്ടേയില്ലെന്നും തനിക്ക് കമ്പ്യൂട്ടർ…
Read More » -
News
സംസ്ഥാനത്ത് മഴകടുക്കും; 5 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (നവംബർ 3) വടക്കൻ ജില്ലകളിൽ മഴ കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ യെല്ലോ…
Read More » -
News
നടിയെ ആക്രമിച്ച കേസ്: കോടതിയിൽ ഉറങ്ങിയെന്ന് ആരോപണം; ജഡ്ജി ഹണി എം. വർഗീസിനെതിരെ ഹൈക്കോടതിയിൽ പരാതി!
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുൻ വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസിനെതിരെ ഹൈക്കോടതിയെ സമീപിച്ച് അതിജീവിതയുടെ അഭിഭാഷക. സ്വമേധയ കോടതിയലക്ഷ്യ നടപടി ആരംഭിക്കണമെന്നാവശ്യപ്പെട്ട് അഡ്വ.…
Read More » -
News
വനിതാ പ്രാതിനിധ്യം ഉറപ്പാക്കണം! ആസൂത്രണ ബോർഡിൽ വനിതാ അംഗത്തെ ഉടൻ നിയമിക്കണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
തിരുവനന്തപുരം: ആസൂത്രണ ബോര്ഡിൽ വനിതാ അംഗത്തെ ഉടനടി നിയമിക്കണമെന്ന ആവശ്യത്തിലുറച്ച് വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ഈ ആവശ്യം ഉന്നയിച്ച് നൽകിയ കത്തിൽ…
Read More » -
News
ബാർ ലൈസൻസ് അനുമതി വിവരം സർക്കാരിനെ അറിയിച്ചില്ല; എക്സൈസ് കമ്മീഷണറോട് വിശദീകരണം തേടി മന്ത്രി എം. ലിജു
പുതിയ ബാർ ലൈസൻസുകൾ അനുവദിച്ച വിഷയം സർക്കാരിനെ മുൻകൂട്ടി അറിയിക്കേണ്ടതായിരുന്നുവെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു. എഫ്.എൽ 7 ലൈസൻസുകൾ നൽകുന്നത് സർക്കാർ നയരൂപീകരണത്തിന് ശേഷം…
Read More » -
News
വിവാഹം കഴിഞ്ഞ നാൾ മുതൽ സമാധാനമില്ല;ഭർതൃസഹോദരിക്കെതിരെ തുറന്നടിച്ച് യൂട്യൂബർ അസ്ല മാർലി
ഭർതൃസഹോദരി അമാലുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അസ്ല മാർലി. താൻ വിവാഹം കഴിച്ച് ഭർത്താവിന്റെ വീട്ടിലെത്തിയ അന്നുമുതൽ ഭർതൃസഹോദരിയിൽ നിന്ന് മാനസിക ബുദ്ധിമുട്ടുകൾ…
Read More »