malayalam media
-
News
ഭിന്നശേഷി സ്കൂളുകൾക്ക് എയ്ഡഡ് പദവി; സാമ്പത്തിക പ്രതിസന്ധി തടസ്സമാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: നൂറിലധികം കുട്ടികൾ പഠിക്കുന്ന സംസ്ഥാനത്തെ ഭിന്നശേഷി സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. ഭിന്നശേഷിക്കുട്ടികളുടെ കാര്യത്തിൽ ഒരുതരത്തിലുള്ള ധനപ്രതിസന്ധിയും സർക്കാരിന് തടസ്സമാകില്ലെന്നും…
Read More » -
News
പുന്നപ്ര–വയലാർ ചരിത്രത്തെച്ചൊല്ലി സിപിഎം–സിപിഐ പോര് മുറുകുന്നു; തോമസ് ഐസക്കിന്റെ ചുമതല ചോദ്യം ചെയ്ത് ആഞ്ചലോസ്
ആലപ്പുഴ: പുന്നപ്ര–വയലാർ സമരത്തിന്റെ 80-ാം വാർഷികത്തോടനുബന്ധിച്ച് സിപിഎം മുഖവാരികയായ ‘ചിന്ത’ പുറത്തിറക്കിയ പ്രത്യേക പതിപ്പിനെച്ചൊല്ലിയുള്ള സിപിഎം–സിപിഐ തർക്കം കൂടുതൽ രൂക്ഷമാകുന്നു. സമരചരിത്രം തയ്യാറാക്കാൻ തോമസ് ഐസക്കിനെ ആരാണ്…
Read More » -
News
‘ഇന്ന് പോട്ടസ്, നാളെ ലോട്ടസ്’; ട്രംപിന് അമേരിക്കയിൽ തിരിച്ചടി, മോദിക്കെതിരെ പരിഹാസവുമായി വിമർശകർ
ന്യൂഡൽഹി: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർലമെന്റിന്റെ ഇരുസഭകളിലും ഡെമോക്രാറ്റുകൾ മുന്നേറ്റം നടത്തിയതോടെ ഇന്ത്യൻ രാഷ്ട്രീയത്തിലും ചർച്ചകൾ സജീവം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുണ്ടായ രാഷ്ട്രീയ തിരിച്ചടി…
Read More » -
News
ടെറ്റ് യോഗ്യതാ വിവാദം: അധ്യാപകരെ പിരിച്ചുവിടരുത്; സുപ്രീംകോടതിയിൽ ഇളവ് തേടി കേരള സർക്കാർ
തിരുവനന്തപുരം: അദ്ധ്യാപകരുടെ കെ- ടെറ്റ് യോഗ്യതയിൽ നിർണായക നീക്കവുമായി സംസ്ഥാന സർക്കാർ. 2010 ഓഗസ്റ്റ് 23നും 2025 സെപ്തംബർ ഒന്നിനുമിടയിൽ സർവീസിൽ പ്രവേശിച്ച അദ്ധ്യാപകർക്ക് ഇളവുതേടി സർക്കാർ…
Read More » -
News
ഗവർണർക്കെതിരെ രാഷ്ട്രപതിക്ക് പരാതി; മാഥുറിന്റെ ഇൻസ്റ്റഗ്രാം ബയോയിൽ ബിജെപി ബന്ധം, പ്രതിഷേധവുമായി എസ്എഫ്ഐ
തിരുവനന്തപുരം: കേരളത്തിന്റെ 29-ാമത് ഗവർണറായി ചുമതലയേറ്റ ഓം പ്രകാശ് മാഥൂറിനെതിരെ പരാതിയുമായി എസ്എഫ്ഐ രംഗത്ത്. അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേരിനൊപ്പം ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയുടെ പേര്…
Read More » -
News
കേരളമോ ഉത്തര്പ്രദേശോ? കിളിമാനൂരില് ബിജെപി നേതാവിന്റെ സ്കൂളില് പരസ്യമായി ദളിത് വിദ്യാര്ഥിയുടെ നാക്ക് വടിപ്പിച്ച് അധ്യാപകന്റെ ക്രൂരത
തിരുവനന്തപുരം: ക്ലാസ് മുറിയില് സഹപാഠികളുടെ മുന്നില്വെച്ച് ദളിത് വിദ്യാര്ഥിയെ പരിഹസിച്ച ശേഷം ഈര്ക്കില് ഉപയോഗിച്ച് അധ്യാപകന് നാക്ക് വടിപ്പിച്ചതായി പരാതി. വെള്ളല്ലൂര് തേവലക്കാട് എസ്.എന്.യു.പി സ്കൂളിലാണ് സംഭവം.…
Read More » -
News
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് ഫലം; ഇറാൻ ജനതയ്ക്ക് മുന്നറിയിപ്പുമായി മൊജ്തബ ഖമനേയി!
ടെഹ്റാൻ : യു.എസിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ട്രംപിനേറ്റ തിരിച്ചടിക്ക് പിന്നാലെ ഇറാൻ ജനതയ്ക്ക് മുന്നറിയിപ്പുമായി പരമോന്നത നേതാവ് മൊജ്തബ ഖമനേയി. തിരഞ്ഞെടുപ്പ് ഫലം യു.എസിന് ഇറാനോടുള്ള…
Read More » -
News
പേരൂർക്കട – ഫ്ലൈഓവർ കവടിയാർ വരെ നീട്ടണം, മുഖ്യമന്ത്രിക്ക് കത്ത് നൽകി കെ മുരളീധരൻ
തിരുവനന്തപുരം: പേരൂർക്കട – കവടിയാർ റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനായി നിർദിഷ്ട പേരൂർക്കട ഫ്ലൈഓവർ കവടിയാർ ഇൻകം ടാക്സ് ഓഫീസ് വരെ നീട്ടണമെന്ന് മന്ത്രി…
Read More » -
News
ട്രംപിനെ ‘ചവറ്റുകുട്ടയിൽ’ തള്ളി ഇറാൻ! യുഎസ് തിരഞ്ഞെടുപ്പിലെ തിരിച്ചടി ആഘോഷമാക്കി ഇന്ത്യയിലെ ഇറാൻ എംബസിയുടെ പരിഹാസ പോസ്റ്റ് വൈറൽ
ന്യൂഡൽഹി: യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പാർട്ടിക്കുണ്ടായ തിരിച്ചടിയെ പരിഹസിച്ച് ഇറാൻ. ട്രംപിനെ നാലുപേർ ചേർന്ന് പുറത്തേക്ക് ചുമന്നുകൊണ്ടുവന്ന് ‘അപകടകരമായ മാലിന്യം’ എന്നെഴുതിയിരിക്കുന്ന ചവറ്റുകുട്ടയിലിടുന്ന…
Read More » -
News
മിൽമ തിരുവനന്തപുരം യൂണിയൻ പിരിച്ചുവിട്ട നടപടി റദ്ദാക്കി ഹൈക്കോടതി; സർക്കാരിന് തിരിച്ചടി
കൊച്ചി: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ട സർക്കാർ നടപടി റദ്ദാക്കി ഹൈക്കോടതി. യൂണിയൻ പിരിച്ചുവിട്ടതിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് പാലിക്കേണ്ട നടപടികർമ്മങ്ങൾ പാലിച്ചില്ലെന്ന് കോടതി പറഞ്ഞു.…
Read More »