kerala
-
News
‘ഡി.വൈ. ചന്ദ്രചൂഡിന് സർക്കാരിനോട് അമിത വിധേയത്വം’; കൊളീജിയത്തിൽ നിന്ന് ഇറങ്ങിപ്പോകേണ്ടിവന്നെന്ന് വെളിപ്പെടുത്തി മുൻ ജഡ്ജി!
ന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ കടുത്ത വിമർശനവുമായി സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ. കൊളീജിയം ഔദ്യോഗികമായി യോഗം…
Read More » -
News
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; സുഹൈലിന് നിർണായക ദിനം! റിമാൻഡ് കാലാവധി നാളെ അവസാനിക്കും, ജാമ്യാപേക്ഷ സെഷൻസ് കോടതിയിൽ
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിലെ പ്രതി സുഹൈലിന്റെ റിമാൻഡ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ, പ്രതിയുടെ ജാമ്യാപേക്ഷ നാളെ സെഷൻസ് കോടതി പരിഗണിക്കും. കേസിൽ ജാമ്യാപേക്ഷയിലെ കോടതി നിലപാട്…
Read More » -
News
കൂടത്തിൽ കൊലക്കേസ് അന്വേഷണം: എസിപി എം.ഐ. ഷാജിക്ക് മികച്ച സേവനത്തിനുള്ള അംഗീകാരം
സെപ്റ്റംബറിലെ മികച്ച പോലീസ് സ്റ്റേഷനായി പേട്ട സ്റ്റേഷനെ തിരഞ്ഞെടുത്തു തിരുവനന്തപുരം: കൂടത്തിൽ കൊലക്കേസ് അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് നേതൃത്വം നൽകിയ സിറ്റി ക്രൈംബ്രാഞ്ച് എസിപി എം.ഐ.…
Read More » -
News
‘തെറിവിളിച്ചതുകൊണ്ട് രക്ഷപ്പെടാനാവില്ല’; മണ്ണാർക്കാട് സംഘർഷത്തിൽ സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് പി.കെ. ശശി!
മണ്ണാർക്കാട്ടെ സി.പി.എം.-സി.എം.പി. സംഘർഷത്തിൽ സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി സി.എം.പി. സംസ്ഥാന സെക്രട്ടറി പി.കെ. ശശി. തന്നെ തെറിവിളിച്ചതുകൊണ്ട് സി.പി.എം. പ്രവർത്തകർക്ക് രക്ഷപ്പെടാനാകുമോയെന്ന് അദ്ദേഹം ചോദിച്ചു. മണ്ണാർക്കാട്ട് കഴിഞ്ഞ…
Read More » -
News
വ്യാജ സ്ക്രീൻഷോട്ട് കാട്ടി ഊബർ ഡ്രൈവറുടെ തട്ടിപ്പ്! യാത്രക്കാരനെ കബളിപ്പിച്ചു; മുന്നറിയിപ്പുമായി ഇര
ന്യൂഗൽഹി: ഊബറിൽ യാത്ര ചെയ്ത യാത്രക്കാരനെ വ്യാജ നിരക്ക് കാണിച്ച് കബളിപ്പിക്കാൻ ഡ്രൈവറുടെ ശ്രമം. ഡൽഹി വിമാനത്താവളത്തിൽ നിന്നും ബുക്ക് ചെയ്ത ക്യാബിലെ ഡ്രൈവറിൽ നിന്നാണ് യുവാവ്…
Read More » -
News
12-ാം ക്ലാസ് വിദ്യാർത്ഥിനി തീകൊളുത്തി മരിച്ചു; ബാഗിൽ നിന്ന് മൂന്ന് പേജുള്ള കുറിപ്പ് കണ്ടെത്തി
ന്യൂഡൽഹി: സ്കൂൾ വളപ്പിൽ 12-ാം ക്ലാസ് വിദ്യാർത്ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തു. മരിച്ച പെൺകുട്ടിയുടെ ബാഗിൽ നിന്നും മൂന്ന് പേജുകളുള്ള ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തു. കിഴക്കൻ…
Read More » -
News
ദീപാവലിക്ക് മുൻപ് സന്തോഷവാർത്ത! ക്ഷേമ പെൻഷൻ വിതരണം ഒക്ടോബർ 26 മുതൽ; 1081 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം : ഈ മാസത്തെ ക്ഷേമ പെൻഷൻ/ ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണം ഒക്ടോബർ 26 മുതൽ ആരംഭിക്കും. ഇതിനായി 1081 കോടി രൂപ അനുവദിച്ചതായി സർക്കാർ…
Read More » -
News
കാലിക്കറ്റ് സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു
മലപ്പുറം: കാലിക്കറ്റ് സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. സാങ്കേതിക കാരണങ്ങളാൽ പരീക്ഷ മാറ്റിയതായാണ് അധികൃതർ അറിയിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് ദിവസങ്ങളിലെ പരീക്ഷകൾക്ക്…
Read More » -
News
രക്ഷാപ്രവർത്തന അട്ടിമറി കേസ്: എഡിജിപി എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ നീട്ടി
തിരുവനന്തപുരം: രക്ഷാപ്രവർത്തന അട്ടിമറി കേസിൽ സസ്പെൻഷനിലായ എഡിജിപി എംആർ അജിത്കുമാറിൻ്റെ സസ്പെൻഷൻ കാലാവധി വീണ്ടും നീട്ടി. സസ്പെൻഷനിലായി നിലവിൽ മൂന്നു മാസം പൂർത്തിയായിരുന്നു. 120 ദിവസത്തേക്കാണ് വീണ്ടും…
Read More »
