kerala news
-
News
അമ്മയുടെ വേദന ഞങ്ങൾക്കേ അറിയൂ’; സോണിയയെക്കുറിച്ച് രാഹുലിന്റെ വികാരക്കുറിപ്പ്
അച്ഛന്റെ വേർപാടിനുശേഷം അമ്മ സോണിയ ഗാന്ധി അനുഭവിച്ച ബുദ്ധിമുട്ടുകളും സഹനങ്ങളും എനിക്കും പ്രിയങ്കയ്ക്കും മാത്രമേ അറിയൂ എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജീവ് ഗാന്ധിയുടെ ജന്മവാർഷിക…
Read More » -
Kerala
മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ്; എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു
മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു. ഹൈക്കോടതിയുടെതാണ് ഉത്തരവ്. കേസിലെ നാല് പ്രതികളുടെയും ശിക്ഷ മരവിപ്പിച്ചിട്ടുണ്ട്. താൽക്കാലികമായിട്ടാണ്…
Read More » -
Kerala
തൃശൂർ പറപ്പൂരിലെ വീട്ടിൽ വൻകവർച്ച; അലമാരകൾ കുത്തിപ്പൊളിച്ച് 50 പവൻ കവർന്നു
തൃശൂർ പറപ്പൂരിലെ വീട്ടിൽ വൻകവർച്ച. നാലകത്ത് ഷക്കീർ എന്നയാളുടെ വീട്ടിലാണ് കവർച്ച നടന്നത്. 50 പവൻ സ്വർണം മോഷ്ടാക്കൾ കവർന്നതായാണ് വിവരം. വീട്ടുകാർ ഷോപ്പിങ്ങിന് പോയി തിരിച്ചു…
Read More » -
Kerala
നെല്ല് സംഭരണം: മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്. കുടിശികയായ കൈകാര്യച്ചെലവും മില്ലിംഗ് ചാർജും വർധിപ്പിക്കുന്ന കാര്യം പരിഗണനയിൽ. ഒടിആർ വ്യത്യാസം മൂലമുള്ള…
Read More » -
Kerala
ജോളിയുമായി സാമ്യം; ‘അണലി’ വെബ് സീരിസിന് പ്രദര്‍ശന വിലക്ക്
കൂടത്തായി കൂട്ടക്കൊലപാതക കേസ് പ്രമേയമായ ‘അണലി’ വെബ് സീരിസിന് പ്രദര്‍ശന വിലക്ക്. എറണാകുളം മുന്‍സീഫ് കോടതിയുടെതാണ് ഉത്തരവ്. വെബ് സീരിസ് വിലക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി ജോളി ജോസഫ്…
Read More » -
Kerala
മെസിയുടെ പേരിലെ തട്ടിപ്പ്; GST കമ്മീഷണർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി SAT
മെസിയുടെ പേരിലെ തട്ടിപ്പ്, പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് നൽകി. ജി.എസ്.ടി കമ്മീഷണർക്കാണ് എസ്ഐടി പ്രാഥമിക റിപ്പോർട്ട് നൽകിയത്. ജിഎസ്ടി കമ്മീഷണർ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കും. ജിഎസ്ടിയുടെ…
Read More » -
Kerala
നെഹ്രു ട്രോഫി വള്ളം കളി: ആലപ്പുഴയിൽ ബുധനാഴ്ച പ്രാദേശിക അവധി
72-ാമത് നെഹ്റു ട്രോഫി വള്ളംകളിയോട് അനുബന്ധിച്ച് ഓഗസ്റ്റ് 22ന് ആലപ്പുഴ ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്ടർ. ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി…
Read More » -
Kerala
‘മുഴുവന്‍ സമയ കെപിസിസി അധ്യക്ഷന്‍ വേണം’; രാഹുലിനെയും പ്രിയങ്കയെയും കണ്ട് രമേശ് ചെന്നിത്തല
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കെപിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. എത്രയും വേഗം കെപിസിസി അധ്യക്ഷനെ…
Read More » -
Kerala
ടിനി ടോമിനെതിരായ പരാതിയിൽ നടി അൻസിബ ഹസൻ രഹസ്യ മൊഴി നൽകി
നടൻ ടിനി ടോമിനെതിരായ കേസിൽ നടി അൻസിബ ഹസൻ രഹസ്യ മൊഴി നൽകി. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി നൽകിയത്. ടിനി ടോം…
Read More » -
News
ബെവ്കോ ജീവനക്കാർക്ക് ‘ഓണം ബമ്പർ’; ഒരുലക്ഷത്തിന് മുകളിൽ ബോണസ് പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷൻ (ബെവ്കോ) ജീവനക്കാർക്കുള്ള ഇത്തവണത്തെ ഓണം ബോണസ് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷങ്ങളിലേതുപോലെ ഒരുലക്ഷം രൂപയ്ക്ക് മുകളിലാണ് ഇത്തവണയും ബോണസ്. പരമാവധി ബോണസ് തുക 1,05,000…
Read More »