തുലാഭാര ത്രാസ് പൊട്ടിവീണ് കഴക്കൂട്ടം എംഎൽഎ വി മുരളീധരന് പരിക്ക്. തിരുവനന്തപുരത്തെ പൗർണമി കാവിൽ തുലാഭാരത്തിനിടെയാണ് ത്രാസിൻ്റെ കയർ പൊട്ടി വീണത്. കാലിനാണ് പരിക്കേറ്റത്. പരിക്ക് നിസാരമാണെന്ന് എംഎൽഎയുടെ ഓഫീസ് അറിയിച്ചു.