Crime
16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ സിപിഎം നേതാവ് പിടിയിൽ
പാലക്കാട് ചെറുപ്പുളശ്ശേരിയിൽ പോക്സോ കേസിൽ CPM ബ്രാഞ്ച് സെക്രട്ടറി കെ അഹമ്മദ് കബീർ പിടിയിലായി. ഡിവൈഎഫ്ഐ ചെർപ്പുളശ്ശേരി മുൻ ബ്ലോക്ക് കമ്മറ്റി അംഗവുമാണ് ഇയാള്‍ 16 വയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് പോലീസ് പിടികൂടിയത്.

ഇന്നലെ വൈകീട്ടാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പെൺകുട്ടിയും കുടുംബവുമാണ് പോലീസിൽ പരാതി നൽകിയത്. പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായതോടെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഉടൻ അറസ്റ്റ് രേഖപ്പെടുത്തും.
- സിപിഎമ്മിന് ഞെട്ടൽ; നാരങ്ങാനം പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണച്ച് പാർട്ടി അംഗം; യുഡിഎഫ് അധികാരത്തിൽ
- അയ്യപ്പനെതിരായ പരാമര്‍ശം: സണ്ണി എം കപിക്കാടിനെതിരെ ദേവസ്വം ബോര്‍ഡ് നിയമനടപടിയ്ക്ക്
- നേപ്പാൾ മിന്നൽ പ്രളയം ; മരണം 1220 ആയി
- ‘ഓപ്പറേഷന് സിന്ദൂര്‍ നായകന്’; റിട്ട. എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്ര അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സിഇഒ
- അശ്ലീല ചിത്രം വാട്സ്ആപ്പിൽ സ്റ്റാറ്റസാക്കി; പൊലീസ് അസോസിയേഷൻ നേതാവിന് സസ്പെൻഷൻ








