Crime
-
വൈറ്റിലയില്‍ റെയില്‍വേ ട്രാക്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം
കൊച്ചി വൈറ്റിലയില്‍ റെയില്‍വേ ട്രാക്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. മറ്റൊരിടത്ത് കൊലപാതകം നടത്തി മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഇട്ടതാകാം എന്ന നിഗമനം. സമീപത്തു…
Read More » -
പി എഫ് ഐ പ്രവര്ത്തകന് കൊച്ചിയില്‍ പിടിയില്‍: മൊയ്തീന്‍കുട്ടിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു
പി എഫ് ഐ പ്രവര്ത്തകന് കൊച്ചിയില്‍ അറസ്റ്റിലായി. മലപ്പുറം വളാഞ്ചേരി സ്വദേശിയായ മൊയ്തീന്‍കുട്ടിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ചാണ് പിടികൂടിയത്. ആയുധ പരിശീലനവുമായി…
Read More » -
മധ്യവയസ്കനെ മര്‍ദ്ദിച്ച സംഭവത്തില്‍ യുവാക്കള്‍ പിടിയില്‍
കൊല്ലം: കരുനാഗപ്പള്ളിയില്‍ മധ്യവയസ്കനെ മര്‍ദ്ദിച്ച സംഭവത്തില്‍ യുവാക്കള്‍ പിടിയില്‍. വഴി തടസ്സപ്പെടുത്തിയ കാര്‍ മാറ്റിയിടാന്‍ പറഞ്ഞതിന്റെ വിരോധത്തിലാണ് മര്‍ദ്ദനം. കരുനാഗപ്പള്ളി സ്വദേശി ഉദയകുമാറിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തിന് പിന്നാലെ…
Read More » -
തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു
ഗുണ്ടാ പിരിവ് നല്‍കാത്തതിനെ തുടര്‍ന്ന് പത്തനംതിട്ട തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു. ഈ മാസം തീയതിയാണ് സംഭവം…
Read More » -
കോഴിക്കോട്ടെ 26കാരിയുടെ കൊലപാതകം;മരണശേഷം യുവതി മൂന്ന് തവണ പീഡിപ്പിക്കപ്പെട്ടു
കോഴിക്കോട്: മാളിക്കടവിൽ 26കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരണശേഷം യുവതി മൂന്ന് തവണ പീഡിപ്പിക്കപ്പെട്ടതായി പൊലീസ് കണ്ടെത്തി. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളും പ്രതിയായ വൈശാഖന്റെ…
Read More » -
കോഴിക്കോട് യുവതിയെ കൊപ്പെടുത്തി സംഭവം; കുറ്റബോധമുണ്ടെന്ന് പ്രതി
കോഴിക്കോട്: യുവതിയോടൊപ്പം ഒരുമിച്ച് മരിക്കാനാണ് പദ്ധതിയിട്ടതെന്ന് കോഴിക്കോട് മാളിക്കടവില്‍ 26കാരിയെ കൊലപ്പെടുത്തിയ പ്രതി വൈശാഖന്. നടന്ന സംഭവങ്ങളില്‍ കുറ്റബോധമുണ്ടെന്നും വൈശാഖന് പറഞ്ഞു. കൊലപാതകം നടന്ന വൈശാഖന്റെസ്ഥാപനത്തിലും ജ്യൂസ്…
Read More » -
ഭർത്താവിനെയും ഭർതൃമാതാവിനെയും യുവതി കുത്തി പരുക്കേൽപ്പിച്ചു
മലപ്പുറം കോട്ടക്കലിൽ കുടുംബ വഴക്കിനെ തുടർന്ന് യുവതി ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തി. പള്ളത്ത് വീട്ടിൽ ഭരത് ചന്ദ്രൻ (29), മാതാവ് കോമള വല്ലി (49) എന്നിവർക്കാണ് പരുക്കേറ്റത്.…
Read More » -
9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 80 വർഷം കഠിന തടവ്
ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 80 വർഷം കഠിന തടവും 1.6 ലക്ഷം രൂപ പിഴയും. വഴിക്കടവ് സ്വദേശി എന്‍.പി സുരേഷ് ബാബുവിനെയാണ് (ഉണ്ണിക്കുട്ടന്) നിലമ്പൂര്‍…
Read More » -
സഹോദരങ്ങളായ വയോധികർക്ക് അയൽവാസികളുടെ ക്രൂര മർദനം
തിരുവനന്തപുരം പൂവാർ കോലുകാൽക്കടവിൽ സഹോദരങ്ങളായ വയോധികർക്ക് അയൽവാസികളുടെ ക്രൂര മർദനം. ഗോപി, രവീന്ദ്രൻ എന്നിവരെയാണ് അയൽവാസികളായ രാജേന്ദ്രനും, മകനും ചേർന്ന് മർദ്ദിച്ചത്. ഗോപിയുടെ വീടിന്റെ മതിൽ തകർന്ന്…
Read More »
