News
വിവരാവകാശ കമ്മീഷൻ ഉത്തരവ് പാലിക്കാതെ പി.എസ്.സി? ഉദ്യോഗാർഥികളുടെ പരാതി വീണ്ടും ചർച്ചയിലേക്ക്

തിരുവനന്തപുരം: വിവരാവകാശ കമ്മീഷൻ ഉത്തരവ് പാലിക്കാതെ വീണ്ടും പിഎസ്സിയുടെ ഒളിച്ചുകളി. പരാതിക്കാരനായ ഉദ്യോഗാർത്ഥിയുടെ ആവശ്യം തള്ളിയിരിക്കുകയാണ് പിഎസ്സി. നിയമനത്തിന്റെ രേഖകൾ നൽകില്ലെന്ന് അറിയിച്ചു. അതേ സമയം ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള ഒരുക്കത്തിലാണ് പി എസ് സി.




