News
-
‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്നത് ഹീനമായ ചതി പ്രയോഗം: ലക്ഷ്യം ന്യൂനപക്ഷങ്ങളെ ; എംഎ ബേബി
വന്ദേമാതരം മുഴുവൻ ആലപിക്കണമെന്നത് ഹീനമായ ചതി പ്രയോഗമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും എം എ ബേബി പറഞ്ഞു.…
Read More » -
കോണ്ഗ്രസ് ആസ്ഥാനത്ത് നാടകീയ രംഗങ്ങള്; വന്ദേമാതരം പൂര്ണമായി ചൊല്ലി
എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വന്ദേമാതരം പൂര്ണമായി പാടി. സോണിയ ഗാന്ധിയും മല്ലികാര്ജുന് ഖാര്ഗെയും ഇടപെട്ട് നിര്ത്താന് ആവശ്യപ്പെട്ടെങ്കിലും ഗായകസംഘം ദേശീയ ഗീതം മുഴുവനായി പാടി. വന്ദേമാതരം…
Read More » -
35 വെട്ടുകൾ; 10 വർഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ നെടുമങ്ങാട് വിഷ്ണു വധക്കേസിൽ 7 പ്രതികൾക്ക് ജീവപര്യന്തം
നെയ്യാറ്റിൻകര: കണ്ണമ്മൂലയെ നടുക്കിയ വിഷ്ണു വധക്കേസിൽ നീതിയുടെ സൂര്യൻ ഉദിച്ചുയരുമ്പോൾ, പത്രം വിറ്റ് പഠിച്ച് കുടുംബം പുലർത്തിയ ആ പതിനെട്ടുകാരന്റെ ജീവനെടുത്ത ക്രൂരതയ്ക്ക് കൃത്യമായ ശിക്ഷയാണ് കോടതി…
Read More » -
സംസ്ഥാനത്ത് ഓണം ബോണസ് പ്രഖ്യാപിച്ചു; ജീവനക്കാർക്ക് 4,500 രൂപയും 20,000 രൂപ വരെ അഡ്വാൻസും
സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും എയ്ഡഡ് സ്ഥാപന ജീവനക്കാർക്കും പെൻഷൻകാർക്കും 2025-26 സാമ്പത്തിക വർഷത്തെ ബോണസും ഉത്സവബത്തയും ഓണം അഡ്വാൻസും അനുവദിച്ച് സർക്കാർ ഉത്തരവായി. ഓഗസ്റ്റ് 17…
Read More » -
എഐസിസി ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ; നേതാക്കളുടെ എതിർപ്പിനിടെയും വന്ദേമാതരം പൂർണമായി ആലപിച്ചു
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചു. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും സോണിയാ ഗാന്ധിയും ഇടപെട്ടിട്ടും ദേശീയഗീതം പൂർണമായി ആലപിക്കുകയായിരുന്നു. വന്ദേമാതരം…
Read More » -
സ്വാതന്ത്ര്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റാ ഹാൻഡിൽ അപ്രത്യക്ഷമായി; അഭിജീത് ദീപ്കെയുടെ പ്രതികരണത്തിന് പിന്നാലെ ട്വിസ്റ്റ്
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് നീക്കം ചെയ്തതെന്നാരോപിച്ച് സ്ഥാപകൻ അഭിജീത് ദീപ്കെ. ഇതിന്റെ സ്ക്രീൻഷോട്ടുകളും അദ്ദേഹം പങ്കുവച്ചു. ഇൻസ്റ്റാഗ്രാം ഹാൻഡിൽ നീക്കം…
Read More » -
‘ക്ഷേമപ്രവർത്തനങ്ങൾ അവകാശമാണ്, ആരുടെയും ഔദാര്യമല്ല; ഏത് പ്രതിസന്ധിയെയും ഒറ്റക്കെട്ടായി അതിജീവിക്കും’; മുഖ്യമന്ത്രി
ക്ഷേമപ്രവർത്തനങ്ങൾ ജനാധിപത്യ സംവിധാനത്തിൽ ആരുടെയും ഔദാര്യമല്ല, അത് അവകാശമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ത്രിവർണ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു…
Read More » -
ഇന്തോനേഷ്യയില് ഭൂചലനം; 7.7 തീവ്രത, സുനാമി മുന്നറിയിപ്പ്
ഇന്തോനേഷ്യയില് വന് ഭൂചലനം. റിക്ടര് സ്കെയിലില് 7.7 രേഖപ്പെടുത്തിയ ഭൂചലനത്തില് 2 പേര് മരിച്ചതായി വിവരമുണ്ട്. ഭൂചലനത്തെ തുടര്ന്ന് സുനാമി മുന്നറിയിപ്പും നല്കിയിട്ടുണ്ട്. കിഴക്കന് ഇന്തോനേഷ്യയിലെ ഫ്ളോറസ്…
Read More » -
‘വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രമേ ആലപിക്കുകയുള്ളൂ, അത് നേരത്തെയുള്ള നിലപാട്’; എം.വി ഗോവിന്ദൻ
വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രമേ പാടുകയുള്ളുവെന്നും അത് നേരത്തെ മുതലുള്ള തങ്ങളുടെ നിലപാടാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബാക്കിയുള്ള വരികൾ വർഗീയ ചുവയുള്ളത്. അത്…
Read More »
