News
-
‘പോസ്റ്റുകൾ നീക്കം ചെയ്തത് ആരും പറഞ്ഞിട്ടല്ല’; വിശദീകരണവുമായി മെറ്റ
തിരുവനന്തപുരം: വാർത്താമാദ്ധ്യമങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്തതിൽ വിശദീകരണവുമായി മെറ്റ. പോസ്റ്റുകൾ നീക്കം ചെയ്തത് ആരുടെയും നിർദേശപ്രകാരമല്ലെന്നും കമ്പനിയുടെ എഐ സോഫ്ട്വെയർ അപ്ഡേഷന്റെ ഭാഗമായി സംഭവിച്ച സാങ്കേതികപ്പിഴവാണെന്നുമാണ്…
Read More » -
കോൺഗ്രസ് സ്വീകരണത്തിൽ വിഭാഗീയത മറനീക്കി; 3 എംഎൽഎമാർ മുഖ്യമന്ത്രിയെ ഒഴിവാക്കി, കെസിക്ക് പുകഴ്ത്തൽ
മലപ്പുറം: മലപ്പുറത്ത് കോൺഗ്രസ് എം എൽ എമാർക്കായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ നേതാക്കൾ തമ്മിലുള്ള വിഭാഗീയത മറനീക്കി പുറത്ത്. ജില്ലയിലെ മുഴുവൻ സീറ്റുകളിലും നേടിയ ചരിത്ര വിജയത്തിന്റെ…
Read More » -
വിജയ്യുടെ അമ്മയ്ക്കെതിരെ നീചമായ പരാമർശം; ബിജെപി അധ്യക്ഷനെതിരെ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം
ചെന്നൈ: മുഖ്യമന്ത്രി വിജയ്യുടെ അമ്മയെക്കുറിച്ച് നീചമായ പരാമർശം നടത്തിയ തമിഴ്നാട് ബിജെപി നേതാവ് നൈനാർ നാഗേന്ദ്രനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബിജെപിയുടെ സ്വാതന്ത്ര്യദിന ആഘോഷ പരിപാടിക്കിടെയാണ് വിവാദപരമായ പരാമർശം…
Read More » -
മിന്നൽപ്രളയവും മണ്ണിടിച്ചിലും; അരുണാചലിൽ അഞ്ച് സൈനികരെ കാണാതായി
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ അഞ്ച് സൈനികരെ കാണാതായി. ദിബാംഗ് വാലി ജില്ലയിൽ മിന്നൽ പ്രളയത്തെത്തുടർന്ന് ഇവിടെയുണ്ടായിരുന്ന രണ്ട് പാർപ്പിടങ്ങൾ ഒലിച്ചുപോയതിന് പിന്നാലെയാണ്…
Read More » -
കാസർകോട് എംഡിഎംഎ കേസ് പ്രതിക്കൊപ്പം കൂടുതൽ ചിത്രങ്ങൾ പുറത്ത്; വെട്ടിലായി മുഖ്യമന്ത്രിയും കോൺഗ്രസും
കൊച്ചി: കാസർകോട് എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി സതീശന്റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ കടുത്ത വെട്ടിലായിരിക്കുകയാണ് മുഖ്യമന്ത്രിയും കോൺഗ്രസും. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അന്വേഷണം…
Read More » -
വന്ദേമാതരം വിവാദത്തിൽ കോൺഗ്രസിന്റെ വിശദീകരണം; ‘സോണിയ ഗാന്ധി ആംഗ്യം കാണിച്ചത് കസേര കൊണ്ടുവരാൻ’
എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിനിടെ വന്ദേമാതരം പൂർണമായി ആലപിച്ചതു കോൺഗ്രസിനെ വെട്ടിലാക്കി. ആദ്യത്തെ ഈരടികൾ മാത്രം പാടുകയെന്ന പാർട്ടി നിലപാടിന് വിരുദ്ധമായി ഗാനം പൂർണമായി…
Read More » -
താമിർ ജിഫ്രി മരിച്ച സംഭവം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം
മലപ്പുറം താനൂരിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവത്തിൽ , പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം. വിചാരണ നിർത്തിവെച്ച് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് താമിർ…
Read More » -
ഓണപ്പരീക്ഷയില് മാറ്റം; 21ലെ 8-ാം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷ അവധിക്ക് ശേഷം
സംസ്ഥാനത്ത് ഓണപ്പരീക്ഷയില് മാറ്റം. ഓണാഘോഷ ദിവസം പരീക്ഷ നടത്തില്ല. 21-ാം തിയതിയില് നടക്കേണ്ട 8-ാം ക്ലാസ് പരീക്ഷ അവധിക്ക് ശേഷം നടത്താനാണ് തീരുമാനം. ഇതോടെ വിദ്യാർത്ഥികൾക്ക് ഓണം…
Read More » -
‘അഴിമതി ഇല്ലാത്ത സംസ്ഥാനമാക്കി തമിഴ് നാടിനെ മാറ്റണം’; അഭ്യർത്ഥനയുമായി മുഖ്യമന്ത്രി സി ജോസഫ് വിജയ്
ചെന്നൈ: സ്വാതന്ത്ര്യദിന സന്ദേശത്തിൽ ജനങ്ങളോട് അഭ്യർത്ഥനയുമായി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. അഴിമതി ഇല്ലാത്ത സംസ്ഥാനമാക്കി തമിഴ്നാടിനെ മാറ്റണം. ഇതിനായി ഉദ്യോഗസ്ഥരരോടും ജനങ്ങളോടും അഭ്യർത്ഥിക്കുന്നു. അഴിമതിയോട് ഒരിക്കലും…
Read More » -
ഉദ്യോഗാര്ഥികള്ക്ക് സൗജന്യ ഓണ്ലൈന് കോച്ചിങ്, ഒരു കോടി യുവാക്കള്ക്ക് എഐ പരിശീലനം; പ്രഖ്യാപനവുമായി മോദി
മത്സരപ്പരീക്ഷകള്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്ഥികള്ക്കായി സൗജന്യ ഓണ്ലൈന് കോച്ചിങ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടാതെ ഒരു കോടി യുവാക്കള്ക്ക് ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് പരിശീലനം നല്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ…
Read More »