Kerala
-
“നാറാത്തത് നാറും”; തിരുവനന്തപുരം കോർപ്പറേഷനെതിരെ ആഞ്ഞടിച്ച് മന്ത്രി വി. ശിവൻകുട്ടി; മാലിന്യനീക്കം പാളിയെന്നും ആരോപണം
തിരുവനന്തപുരം: കോർപറേഷൻ പ്രവർത്തനം അവതാളത്തിലെന്ന് മന്ത്രി വി. ശിവൻകുട്ടി. നാറാത്തത് നാറുമെന്നായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. മാലിന്യ നിർമാർജനം പാടെ പാളിയെന്നും തെരുവുനായ് ശല്യം കൂടിയെന്നും ശിവൻകുട്ടി ആരോപിച്ചു. പലയിടത്തും…
Read More » -
വയനാട് ടൗൺഷിപ്പിലെ വിള്ളൽ: മന്ത്രിയുടെ പരിശോധന ‘നാടകം’; സർക്കാരിന്റേത് ഉദ്ഘാടന കാപട്യമെന്ന് വി.ഡി. സതീശൻ
എറണാകുളം: വയനാട് ടൗണ്‍ഷിപ്പിലെ വീട്ടി്ല് വീള്ളലുണ്ടായെന്ന ആക്ഷേപം പരിശോേധിക്കാന് റവന്യൂ മന്ത്രി കെ രാജന് പോയതില്‍ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന് രംഗത്ത്. മന്ത്രി രാജന്റെ…
Read More » -
സംസ്ഥാനത്ത് അപകട പരമ്പര; പാലക്കാട് ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു; ആലപ്പുഴയിലും കണ്ണൂരിലും വാഹനങ്ങൾ തകർന്നു
പാലക്കാട്/ആലപ്പുഴ/കണ്ണൂര്‍: സംസ്ഥാനത്ത് അപകട പരമ്പര. പാലക്കാട് കുളപ്പുള്ളിയിൽ ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ഷൊർണൂർ കല്ലിപ്പാടം മേലേക്കാട്ടിൽ ചന്ദ്രനാണ് മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പാലക്കാട് കുളപ്പുള്ളിയിൽ…
Read More » -
ഹോർമുസ് അടച്ച് ‘ബ്ലാക്ക്മെയിൽ’ ചെയ്യാൻ നോക്കേണ്ട; ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്
ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന ഇറാന്റെ മുന്നറിയിപ്പിനെ തള്ളി അമേരിക്ക. ഇറാന്റേത് സമ്മർദ്ദതന്ത്രമാണ്. ഹോർമുസ് അടയ്ക്കാനുള്ള ഇറാന്റെ നീക്കം യുഎസിനെ ബ്ലാക്ക്മെയിൽ ചെയ്യാനുള്ള ശ്രമമാണ്. ആ ഭീഷണിക്ക് യുഎസ്…
Read More » -
സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു; 12 ജില്ലകളില്‍ മുന്നറിയിപ്പ്
സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു. പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെന്നും…
Read More » -
വനിത സംവരണ ഭേദഗതി ബില്ല് പരാജയപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കും: മോദി ഇന്ന് രാത്രി രാജ്യത്തോട് സംസാരിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തോട് സംസാരിക്കും. രാത്രി എട്ടരക്കാണ് അഭിസംബോധന.വനിത സംവരണ ഭേദഗതി പരാജയപ്പെട്ടതിനു പിന്നാലെയാണ് മോദിയുടെ അഭിസംബോധന.കേന്ദ്ര മന്ത്രിസഭ യോഗത്തിനൊപ്പം സുരക്ഷ സമിതി യോഗവും ഇന്ന്…
Read More » -
കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബ് എറിഞ്ഞ കേസ്; 10 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ശിക്ഷ
കണ്ണൂര്‍ ആലക്കോട് തിമിരിയില്‍ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ ബോംബെറിഞ്ഞ കേസില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം തടവ്. പഞ്ചായത്ത് അംഗം ഉള്‍പ്പെടെ 10 സിപിഐഎം പ്രവര്‍ത്തകര്‍ക്കാണ് 25…
Read More » -
‘വനിതാ സംവരണ ഭേദഗതി ബില്ലില്‍ ഭരണപക്ഷത്തിനേറ്റ തിരിച്ചടി’ പ്രിയങ്ക ഗാന്ധി
വനിതാ സംവരണ ഭേദഗതി ബില്ലില്‍ ഭരണപക്ഷത്തിനേറ്റ തിരിച്ചടിയെ ജനാധിപത്യത്തിന്റെ വിജയമെന്ന് വിശേഷിപ്പിച്ച് പ്രിയങ്ക ഗാന്ധി. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ എന്‍ഡിഎ ആദ്യമായി പരാജയം നേരിട്ടുവെന്നും അവര്‍ ഞെട്ടിപ്പോയെന്നും…
Read More » -
വേനൽച്ചൂടിൽ പാനീയങ്ങൾക്കും ഭക്ഷണത്തിനും നിയന്ത്രണം; 3600-ലേറെ പരിശോധനകൾ; ജാഗ്രതാ നിർദ്ദേശവുമായി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുടിവെള്ളം, ജ്യൂസ് കടകള്‍,…
Read More » -
ഊരാളുങ്കല്‍ സമാധാനം പറയണം’; ടൗണ്‍ഷിപ്പിലെ വീട്ടില്‍ നിലവില്‍ വിള്ളലില്ലെന്ന് മന്ത്രി കെ രാജന്
വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ ഒരുക്കിയ ടൗണ്‍ഷിപ്പിലെ വീട്ടില്‍ വിള്ളല്‍ കണ്ടെത്തിയെന്ന വിവാദത്തിന് പിന്നാലെ റവന്യൂ മന്ത്രി കെ. രാജന് സ്ഥലത്തെത്തി. സിപിഎം നേതാക്കള്‍ക്കൊപ്പമാണ് മന്ത്രി വീട്…
Read More »