News

ഇൻസ്റ്റാ വൈബിൽ ചെന്നിത്തല; 80കളിലെ ചുള്ളനായി ശിവൻകുട്ടി, ഒറ്റ ക്ലിക്കിൽ വൈറൽ നൊസ്റ്റാൾജിയ ലുക്ക്

ഇൻസ്റ്റാഗ്രമും ഫേസ്ബുക്കും തുറന്നാൽ ഇപ്പോൾ 1980 കാലഘട്ടമാണെന്ന് തോന്നിപ്പോകും. സോഷ്യൽ മീഡിയയിലെ പുതിയ തരംഗമാണ് അത്. പഴയകാലത്തെ ഫാഷനും ഹെയർസ്റ്റൈലുമൊക്കെയാണ് ഇപ്പോൾ വൈറൽ. ഇന്നത്തെ ഒരു ഫോട്ടോ നൽകിയാൽ 80കളിലെ സ്റ്റൈലിൽ ചാറ്റ്ജിപിടി പോലുള്ള എഐ ടൂളുകൾ തിരിച്ചുനൽകും. താരങ്ങളും രാഷ്ട്രീയ നേതാക്കളും ഉൾപ്പടെ ഈ വൈറൽ ട്രെൻഡ് പിന്തുടരുന്നുണ്ട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രി ഒ ജെ ജനീഷ്, മുൻ മന്ത്രി വി ശിവൻകുട്ടി എന്നിവരും തങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിട്ടുണ്ട്.

1980കളിൽ സ്റ്റൈൽ

Prompt: Create image Create an authentic 1980s high-school yearbook portrait from the uploaded selfie, keeping the person’s face, features, and expression exactly the same. Restyle only the hair, makeup, clothing, lighting, and background to match the era.

1970കളിലെ സ്റ്റൈൽ

Transform my photo into a 1970s retro portrait. Give me a classic 70s disco look with wide-collar patterned shirts, voluminous retro hair, warm vintage color tones, and a grainy film photograph texture typical of the 1970s.

‘1990കളിലെ സ്റ്റൈൽ

Recreate my photo in a 1990s aesthetic. Style me with classic 90s alternative fashion, casual denim or flannel textures, a nostalgic 90s hairstyle, and a slightly muted polaroid camera photo finish’

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button