Cinema

ദേശീയ ചലച്ചിത്ര അവാർഡ്; മമ്മൂട്ടിയും കാർത്തിക് ആര്യനും മികച്ച നടന്മാർ, മികച്ച നടി യാമി ഗൗതം

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. ‘ഭ്രമയുഗ’ത്തിലെ വിസ്മയ പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. ചന്ദു ചാമ്പ്യൻ എന്ന സിനിമയ്ക്ക് കാർത്തിക് ആര്യനും മമ്മൂട്ടിക്കൊപ്പം മികച്ച നടനുള്ള അവാർഡ് പങ്കിട്ടു. മികച്ച നടി യാമി ഗൗതം. സിനിമ ആർട്ടിക്കിൾ 370. മികച്ച ചിത്രം ആർട്ടിക്കിൾ 370. മികച്ച മലയാള സിനിമ ഫെമിനിച്ചി ഫാത്തിമയാണ്. മികച്ച ഗായിക വെെക്കം വിജയലക്ഷ്മി (എആർഎം), ഗാനം – അങ്ങുവാനക്കോണിൽ.

2024ൽ റിലീസ് ചെയ്‌ത ചിത്രങ്ങളാണ് പ്രശസ്‌ത മലയാളി സംവിധായകൻ ജയരാജ് നേതൃത്വം നൽകുന്ന കേന്ദ്ര ജൂറി പരിഗണിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button