-thiruvananthapuram
-
News
‘യുഡിഎഫ് സർക്കാർ നട്ടെല്ല് വളച്ച് മൗനം പാലിക്കുന്നു’; രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
തിരുവനന്തപുരം: കേരള സർവകലാശാലയിൽ കാവിവൽക്കരണത്തിനുള്ള ശ്രമം എൽഡിഎഫ് സർക്കാർ തടഞ്ഞുവെന്നും ഇന്നത്തെ സർക്കാരിനെ പോലെ അഴ കൊഴമ്പാൻ നയമല്ല എൽഡിഎഫ് സ്വീകരിച്ചതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിസി…
Read More » -
News
മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയിൽ; പ്രളയബാധിത മേഖലകൾ സന്ദർശിച്ച് ദുരിതബാധിതരുമായി സംസാരിക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശൻ ദുരന്തമേഖലയിലേക്ക്. പത്തനംതിട്ടയിലെ പ്രളയ മേഖലകളായ റാന്നി, ആറൻമുള തുടങ്ങിയ സ്ഥലങ്ങള് മുഖ്യമന്ത്രി സന്ദർശിക്കും. 12 മണിക്ക് ആറൻമുളയില് ആയിരിക്കും ആദ്യ സന്ദർശനം. ദുരന്തനിവാരണ…
Read More » -
News
തമ്പാനൂരിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന് തീപിടിച്ചു
തിരുവനന്തപുരം: തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന സൂപ്പർ ഫാസ്റ്റ് ബസിന് തീപിടിച്ചു. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പുറപ്പെടാനിരുന്ന KL 15-A0532 ബസിന്റെ അടിഭാഗത്താണ് തീപടർന്നത്. തീപിടിച്ച സമയം…
Read More » -
News
മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞും വിഴിഞ്ഞത്ത് ബോട്ട് തകർന്നും അപകടം; നാല് പേരെ തേടി കടലിൽ തിരച്ചിൽ
തിരുവനന്തപുരം: മുതലപ്പൊഴിയിലും വിഴിഞ്ഞത്തുമായി കടൽക്ഷോഭത്തിൽ കാണാതായ നാല് മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നു. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ടുപേരും വിഴിഞ്ഞത്ത് ബോട്ടുകൾ തകർന്ന് രണ്ടുപേരുമാണ് കടലിൽ കാണാതായത്. ഇന്നലെ…
Read More » -
News
മുതലപ്പൊഴി ദുരന്തം; പ്രതിഷേധം കനക്കുന്നു, കാണാതായവർക്കായി തെരച്ചിൽ ശക്തമാക്കി
തിരുവനന്തപുരം: അതിശക്തമായ മഴയെ തുടർന്ന് മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായ സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാരും കുടുംബാംഗങ്ങളും രംഗത്ത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് ശക്തമായ തിരയിൽപ്പെട്ട് വള്ളം…
Read More » -
News
പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് ചാടിപ്പോയി. ഇന്ന് ഉച്ചയോടെ നെടുമങ്ങാട് പോക്സോ കോടതിയിലാണ് സംഭവം
തിരുവനന്തപുരം: പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് ചാടിപ്പോയി. ഇന്ന് ഉച്ചയോടെ നെടുമങ്ങാട് പോക്സോ കോടതിയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നെടുമങ്ങാട് സ്വദേശി…
Read More » -
News
‘കോൺഗ്രസ് നേതൃത്വത്തിന്റെ അജ്ഞതയും വിവരക്കേടും’: പ്രൊഫ. കാമകോട്ടിക്കെതിരെയുള്ള പരാമർശത്തിൽ രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം : ഐഐടി മദ്രാസ് ഡയറക്ടറും രാജ്യത്തെ പ്രമുഖ സാങ്കേതിക വിദഗ്ധനുമായ പ്രൊഫ. വി. കാമകോട്ടിക്കെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നടത്തിയ പരാമർശം അത്യന്തം അപലപനീയവും…
Read More » -
News
അച്ഛന്റെ മൃതദേഹം വീട്ടിലെത്തിക്കുന്നതിനിടെ മകനും കുഴഞ്ഞുവീണു മരിച്ചു
തിരുവനന്തപുരം: അച്ഛൻ മരിച്ച് മൃതദേഹം വീട്ടിലെത്തിക്കുന്നതിനിടെ മകനും കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. ഐത്തിയൂർ തുണ്ടു വിളാകത്ത് വീട്ടിൽ ഗോപി നാടാർ ( 83 )…
Read More » -
News
തലസ്ഥാനത്ത് കാർ നിയന്ത്രണം വിട്ട് ബൈക്കിലും ഓട്ടോയിലുമിടിച്ചു, നാലുപേർക്ക് പരിക്ക്, ബൈക്ക് യാത്രികന്റെ കാലറ്റു
തിരുവനന്തപുരം: തിരുവനന്തപുരത്ത ജനറൽ ആശുപത്രിക്ക് സമീപം പാറ്റൂരിൽ കാർ ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിൽ ഇടിച്ച് അപകടം. രാത്രി ഏഴോടയാണ് അപകടമുണ്ടായത്. എതിർ ദിശയിൽ…
Read More »
