kerala
-
News
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; അറബിക്കടലിൽ ന്യൂനമർദം, കേരളത്തിൽ മഴ ശക്തമാകും!
തിരുവനന്തപുരം: അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദം രൂപപ്പെട്ടതോടെ കേരളത്തിൽ മഴ ശക്തമാകാൻ സാദ്ധ്യത. ഒക്ടോബർ 23, 24, 25 തീയതികളിൽ സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും…
Read More » -
News
‘സിജെപിയെ ഒരിക്കലും പിന്തുണയ്ക്കില്ല’; അജണ്ട വേറെ, നിലപാട് വ്യക്തമാക്കി കെ. അണ്ണാമലൈ!
ചെന്നൈ: ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി) നടത്തിയ പ്രതിഷേധങ്ങൾക്കെതിരെ കേന്ദ്രം സ്വീകരിച്ച നടപടിയെ വിമർശിച്ച് തമിഴ്നാട് ബിജെപി മുൻ അദ്ധ്യക്ഷൻ കെ. അണ്ണാമലൈ കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്.…
Read More » -
News
ദിലീപ് അല്ല മഞ്ജു വാര്യരെ ഉപേക്ഷിച്ചത്; വിവാഹമോചന ഹർജി നൽകിയത് മഞ്ജുവെന്ന് സജി നന്ത്യാട്ട്
കൊച്ചി: നടൻ ദിലീപിനെ പിന്തുണച്ച് വീണ്ടും രംഗത്തെത്തി നിർമാതാവ് സജി നന്ത്യാട്ട്. ദിലീപല്ല മഞ്ജു വാര്യരെ ഉപേക്ഷിച്ചതെന്നും വിവാഹമോചന ഹർജി നൽകിയത് മഞ്ജു വാര്യരാണെന്നും സജി നന്ത്യാട്ട്…
Read More » -
News
കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ ചുമതലയേറ്റു
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ പുതിയ…
Read More » -
News
തിരുവനന്തപുരത്തെ തെരുവുകളിൽ സമരം ചെയ്ത് പഠിച്ചു; ഡൽഹിയിൽ പോരാട്ടം ജനാധിപത്യം സംരക്ഷിക്കാൻ: എ.എ. റഹീം
തിരുവനന്തപുരം: രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഡൽഹിയിൽ നടന്നതെന്ന് എ. എ. റഹീം എം.പി. ഡൽഹി സമരത്തിന് ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തിയ അദ്ദേഹത്തിന് വിമാനത്താവളത്തിൽ നൽകിയ സ്വീകരണത്തിൽ…
Read More » -
News
നിലപാട് വ്യക്തമാക്കട്ടെ, ബിജെപിയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്: പി.കെ. കൃഷ്ണദാസ്
കണ്ണൂർ: പി.പി. ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. ദിവ്യ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കണമെന്നും ബിജെപിയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും കൃഷ്ണദാസ്…
Read More » -
News
മാസപ്പടി കേസിൽ പിണറായിക്ക് നിർണായക ദിനം തിങ്കളാഴ്ച! സി.എം.ആർ.എൽ–എക്സാലോജിക് കേസിലെ അപ്പീൽ ഹൈക്കോടതി പരിഗണിക്കും
കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് പണമിടപാട് കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച (ഒക്ടോബർ 26) പരിഗണിക്കും. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത്…
Read More » -
Business
സ്വർണവിലയിൽ വൻ ഇടിവ്! രണ്ട് ദിവസം കൊണ്ട് പവന് കുറഞ്ഞത് ₹2,640; ആഭരണം വാങ്ങാൻ ഇതാണോ സുവർണാവസരം?
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ ഇടിവ്. ഗ്രാമിന് 175 രൂപ കുറഞ്ഞ് 13,060 രൂപയും പവന് 1400 രൂപ കുറഞ്ഞ് വില 1,04,480 രൂപയുമായി. ഇന്നലെയും…
Read More » -
News
ഇനി വിജിലൻസിലെ രഹസ്യങ്ങൾ പുറത്തുവരില്ലേ? ‘ടി സെക്ഷനെ’ വിവരാവകാശത്തിൽനിന്ന് ഒഴിവാക്കി സർക്കാർ!
തിരുവനന്തപുരം: സംസ്ഥാനത്തെ വിജിലൻസിന്റെ ടി സെക്ഷനെ വിവരാവകാശത്തിൽ നിന്നൊഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കി. ഇതോടെ വിജിലൻസിലെ നിർണായക വിവരങ്ങൾ രഹസ്യമായി തുടരും. ടി സെക്ഷനിലേക്ക് കൈമാറുന്ന വിവരങ്ങൾ ഇനി…
Read More » -
News
കേരളത്തിലെ ബാങ്കുകളിൽ അവകാശികളില്ലാതെ ₹1,275 കോടി; പണം തിരികെ ലഭിക്കാൻ എന്തുചെയ്യണം?
തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്ന പണത്തിന്റെ തോത് ഉയരുന്നു. കേരളത്തിൽ മാത്രം 50.32 ലക്ഷം അക്കൗണ്ടുകളിലായി 1275.16 കോടി രൂപയാണ് അവകാശികളില്ലാതെ ബാങ്കുകളിൽ കിടക്കുന്നത്. ഈ…
Read More »