kerala
-
News
സംസാരിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമായിരുന്നു; വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സിപി ജോൺ
തിരുവനന്തപുരം: സ്ത്രീകളെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സിപി ജോൺ. ആരേയും അടച്ചാക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും തന്റെ വാക്കുകൾ ആരെയെങ്കിലും ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കിൽ ഔപചാരികമായി ഖേദം പ്രകടിപ്പിക്കുന്നെന്നും…
Read More » -
News
വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്; വിദ്യാർത്ഥികൾക്ക് 20 ലക്ഷം രൂപവരെ പലിശരഹിത വിദ്യാഭ്യാസ വായ്പ, വമ്പൻ പ്രഖ്യാപനങ്ങൾക്ക് സാധ്യത
ചെന്നൈ: വിജയ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് ഇന്ന്. ടിവികെ സർക്കാരിന്റെ ആദ്യ സമ്പൂർണ ബഡ്ജറ്റിൽ വിദ്യാഭ്യാസ മേഖലയ്ക്ക് വൻ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. സർക്കാർ കോളേജുകളിൽ പ്രവേശനം…
Read More » -
News
വോട്ടർ പട്ടിക തീവ്ര പരിഷ്കരണം: ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ
കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണ നടപടികൾ ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സംസ്ഥാന സർക്കാരിനൊപ്പം കോൺഗ്രസ്, സിപിഐഎം, മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള…
Read More » -
News
മഴക്കെടുതി രൂക്ഷം; ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപനം ശക്തമാക്കണം, എം അഞ്ജനക്ക് അധിക ചുമതല
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ പശ്ചാത്തലത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപനം ശക്തമാക്കാനായി ടൂറിസം വകുപ്പ് ഡയറക്ടറായ അഞ്ജന എം. ഐഎഎസിനെ ദുരന്ത നിവാരണ വിഭാഗം സ്പെഷ്യല് സെക്രട്ടറിയായി നിയമിച്ചു.…
Read More » -
News
C P ജോണിൻ്റെ പ്രസ്താവന കേട്ടിട്ടില്ല, അദ്ദേഹത്തെ പോലൊരാൾ അങ്ങനെ പറയുമെന്ന് കരുതുന്നില്ല: ന്യായീകരിച്ച് മന്ത്രി
ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദ പരാമർശത്തെ ന്യായീകരിച്ച് മന്ത്രി എൻ ഷംസുദ്ദീൻ. മന്ത്രി പറയുന്നത് താൻ കേട്ടിട്ടില്ലെന്ന് എൻ ഷംസുദ്ദീൻ പറഞ്ഞു. സ്ത്രീകളെ ബഹുമാനിക്കുന്ന…
Read More » -
Kerala
മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; ദൃക്സാക്ഷി കൂറുമാറി
മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ദൃക്സാക്ഷി കൂറുമാറി. കൂറുമാറിയത് രഹസ്യമൊഴി നൽകിയ ആറാം സാക്ഷിയായ ഓട്ടോ ഡ്രൈവർ ഷഫീഖ് ആണ്. ഷഫീഖ് മാറ്റിയത്…
Read More » -
Kerala
മഴ; സംസ്ഥാനത്തെ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട,ആലപ്പുഴ,ഇടുക്കി, വയനാട്, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ (05-08-2026) അവധി നൽകിയത്.…
Read More » -
News
‘ഹെലികോപ്ടർ യാത്രയിലെ ഡീൽ എന്ത്?’; മുഖ്യമന്ത്രിയോട് എം.വി. ഗോവിന്ദന്റെ ചോദ്യം
തിരുവനന്തപുരം: കാലവർഷക്കെടുതി രൂക്ഷമായിട്ടും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനോ ദുരന്തബാധിതരെ നേരിൽ കാണാനോ മുഖ്യമന്ത്രി വി ഡി സതീശൻ തയ്യാറായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പുറത്തുപറയാൻ…
Read More » -
News
വിജയ് ഡമ്മി മുഖ്യമന്ത്രി’; ഉദയനിധിയുടെ അറസ്റ്റ് ജനശ്രദ്ധ തിരിക്കാനുള്ള നീക്കമെന്ന് എം.കെ. സ്റ്റാലിൻ
ചെന്നൈ: നടി തൃഷ കൃഷ്ണനെതിരായ അധിക്ഷേപ പരാമർശത്തിൽ അറസ്റ്റിലായ ഉദയനിധി സ്റ്റാലിന് ജാമ്യം ലഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രി വിജയ്ക്കും ടിവികെയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ.…
Read More » -
News
തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടിത്തം: അപകടം മൂന്നാംനിലയിൽ
തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടിത്തം. മദർ ആൻഡ് ചൈൽഡ് വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. മൂന്നാം നിലയിൽ നിന്ന് തീയും പുകയും ഉയരുകയായിരുന്നു. രോഗികളെ പാർപ്പിക്കുന്ന…
Read More »