kerala news
-
Kerala
72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും
72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും.11-അംഗ ജൂറി വിവിധ ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളുടെ അവാര്‍ഡ് നിര്‍ണയം പൂര്‍ത്തിയാക്കി. ഇക്കുറി മലയാളത്തില്‍ നിന്ന് ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്സ്,…
Read More » -
Kerala
സംസ്ഥാനത്ത് 6 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് ആറ് പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് നാലും, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ഓരോ കേസുകളും ആണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജൂൺ മാസം…
Read More » -
News
എഐ ക്യാമറകൾ ശരിക്കും കണ്ണടച്ചോ? ഒരുമിച്ച് പണികിട്ടേണ്ടെങ്കിൽ റോഡിൽ മര്യാദക്കാരായി തുടരൂ
തിരുവനന്തപുരം: ബില്ലടയ്ക്കാത്തതിനാൽ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചതോടെ, സംസ്ഥാനത്താകെ മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച 625 എ.ഐ ക്യാമറകളുടെ പ്രവർത്തനം നിലച്ചെന്ന വാർത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. നിയമ ലംഘനങ്ങൾക്ക്…
Read More » -
News
കേതന്റെ കൊലപാതകത്തിൽ മൂന്നാമതൊരാൾക്ക് പങ്ക്? കേസ് അന്വേഷണത്തിൽ പുതിയ വഴിത്തിരിവ്
പൂനെ: കേതൻ അഗർവാളിന്റെ കൊലപാതകത്തിൽ സിയ ഗോയലിനും കാമുകൻ ചേതൻ ചൗധരിക്കും പുറമേ മൂന്നാമതൊരാൾക്കുകൂടി പങ്കുണ്ടോയെന്ന സംശയത്തിൽ പൊലീസ്. കൊലപാതകം ആസൂത്രണം ചെയ്തതിലും നടത്തിയതിനും രണ്ട് പ്രതികൾക്കും…
Read More » -
News
സഭയിൽ ചരിത്ര റെക്കോർഡുമായി വി.ഡി. സതീശൻ
കേരള നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിനത്തിൽ സഭയിലെ മുഴുവൻ നടപടികളിലും സജീവമായി പങ്കെടുത്തുകൊണ്ട് വി.ഡി. സതീശൻ അപൂർവ റെക്കോർഡ് കുറിച്ചു. വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റം, ഗൾഫ്…
Read More » -
News
വിജയ്യുടെ നിർദ്ദേശത്തിൽ ‘ശുദ്ധികലശം’, ടിവികെയിൽ അപ്രതീക്ഷിത നീക്കം: രണ്ട് മന്ത്രിമാർ പുറത്തേക്ക്?
ചെന്നൈ: തമിഴ്നാട്ടിൽ ജോസഫ് വിജയ്യുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറി മാസങ്ങൾ പിന്നിടുന്നതിനിടെ നിർണായക മാറ്റങ്ങൾ നടപ്പിലാക്കാൻ സാദ്ധ്യത. പ്രാദേശിക റിപ്പോർട്ടുകൾ വിശ്വസനീയമാണെങ്കിൽ, വിജയ് നയിക്കുന്ന തമിഴക വെട്രി…
Read More » -
News
കോടികളുടെ ക്രിപ്റ്റോ തട്ടിപ്പ്? അന്വേഷണം ഇനി കേന്ദ്ര ഏജൻസികൾക്ക്
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് മ്യൂൾ അക്കൗണ്ടുകൾ വഴി നടന്ന വൻ സൈബർ തട്ടിപ്പുകളും ക്രിപ്റ്റോ-ഹവാല ഇടപാടുകളും സംബന്ധിച്ച കേസുകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറാൻ…
Read More » -
News
പ്രതിഷേധങ്ങൾ മറികടന്ന് നിയമനം; ശേഷാദ്രിനാഥന് ഗവർണറുടെ അംഗീകാരം
തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം. ഉത്തരവിൽ ഗവർണർ ഒപ്പിട്ടതോടെയാണ് നിയമനത്തിന് അംഗീകാരമായത്. ശേഷാദ്രിനാഥന്റെ നിയമനത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ് ശക്തമായ എതിർപ്പ്…
Read More » -
News
ലഹരിക്കെതിരെ താരനിര അണിനിരക്കും; തൂഫാൻ വാരിയേഴ്സ് പ്രഖ്യാപനം നാളെ
തിരുവനന്തപുരം: ലഹരിവിരുദ്ധ ജനകീയ മുന്നേറ്റമായ ഓപ്പറേഷൻ തൂഫാന് കൂടുതൽ കരുത്തേകിക്കൊണ്ട് മലയാള സിനിമയിൽ ആദ്യമായി ഒരു സിനിമയുടെ മുഴുവൻ താരങ്ങളും അണിയറപ്രവർത്തകരും ‘തൂഫാൻ വാറിയേഴ്സ്’ ആയി പ്രതിജ്ഞയെടുക്കുന്നു.…
Read More »
