kerala news
-
News
‘അഴിമതിയിൽ ഉന്നത ഉദ്യോഗസ്ഥർക്കും പങ്ക്; മന്ത്രിക്ക് കായംകുളത്തെ ബാറുമായി അടുത്ത ബന്ധം’; പുറത്താക്കപ്പെട്ട എക്സൈസ് കമ്മിഷണറുടെ റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ
തിരുവനന്തപുരം: സർക്കാരും എക്സൈസ് മന്ത്രിയും അറിയാതെ ബാർ ലൈസൻസ് നൽകിയെന്ന വിവാദം തുടരുന്നതിനിടെ എക്സൈസ് കമ്മിഷണർ സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട സീറാം സാംബശിവ റാവുവിന്റെ റിപ്പോർട്ട് പുറത്ത്.…
Read More » -
News
പരീക്ഷാക്രമക്കേട് കേസ്: വീണ്ടും ചോദ്യം ചെയ്യലിന് എത്തില്ലെന്ന് പിഎസ്സി ചെയർമാൻ; ക്രൈംബ്രാഞ്ചിന് മറുപടി
തിരുവനന്തപുരം: പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ രണ്ടാമതും ചോദ്യംചെയ്യലിന് ഹാജരാകാനുള്ള ക്രൈംബ്രാഞ്ച് സംഘത്തിന്റെ നോട്ടീസ് പിഎസ്സി ചെയർമാൻ എം ആർ ബൈജു നിരാകരിച്ചു. ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ…
Read More » -
News
ദയാവധത്തിൽ നിന്ന് ജീവിതത്തിലേക്ക് പ്രതീക്ഷ; കേരളത്തിന്റെ ആനക്കുട്ടിയെ വിമാനമാർഗം വൻതാരയിലേക്ക് മാറ്റുന്നു
കൊച്ചി: വീണ് പരിക്കേറ്റ ആനക്കുട്ടിയെ ചികിത്സയ്ക്കായി ഗുജറാത്തിലെ വൻതാരയിലേക്ക് എയർലിഫ്റ്റ് ചെയ്യും. ഹെൽത്ത് മോണിറ്ററിംഗ് കമ്മിറ്റി ദയാവധത്തിന് വിധിച്ച ആനക്കുട്ടിയെയാണ് ഗുജറാത്തിലെ ജാം നഗറിലുള്ള വൻതാരയിലേക്ക് കൊണ്ടുപോകുന്നത്.…
Read More » -
Blog
അഭിറാം വധക്കേസ്: മറ്റൊരു യുവതി കൂടി പൊലീസ് കസ്റ്റഡിയിൽ; അന്വേഷണം കൂടുതൽ പേരിലേക്ക്
തിരുവനന്തപുരം : പാങ്ങപ്പാറയിൽ 17കാരനായ പ്ലസ് ടു വിദ്യാർഥി അഭിറാമിനെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. കേസിലെ രണ്ടാം പ്രതിയായ ഉമർ മുഫ്താറിന്റെ…
Read More » -
Blog
അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമമോ? പിഎസ്സി തട്ടിപ്പ് കേസിൽ ഒന്നാം പ്രതിയുടെ വിചിത്ര മൊഴി!
തിരുവനന്തപുരം: പിഎസ്സി പരീക്ഷ തട്ടിപ്പ് അന്വേഷണത്തെ അട്ടിമറിക്കാൻ കേസിലെ ഒന്നാം പ്രതിയായ ഡെപ്യൂട്ടി സെക്രട്ടറി സതീഷിന്റെ ശ്രമം. കമ്പ്യൂട്ടർ വഴിയുള്ള മൂല്യനിർണ്ണയം താൻ നടത്തിയിട്ടേയില്ലെന്നും തനിക്ക് കമ്പ്യൂട്ടർ…
Read More » -
News
കാവി പെൻസിൽ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പ്രതീകം; യൂത്ത് ലീഗ് പോസ്റ്ററിന് പിന്നിലെ രാഷ്ട്രീയം വിശദീകരിച്ച് പി.കെ. ഫിറോസ്
കൊച്ചി: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്ററുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രചരണങ്ങൾക്ക് വിശദീകരണവുമായി ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. പോസ്റ്ററിൽ കാവി നിറത്തിൽ…
Read More » -
International
ബ്രിട്ടീഷ് നാവികസേനയെയും വ്യോമസേനയെയും ഭീകരസംഘടനകളായി പ്രഖ്യാപിച്ച് ഇറാൻ; രഹസ്യാന്വേഷണ ഏജൻസിയായ MI6-നെ ശത്രുസംഘടനയായി വിശേഷിപ്പിച്ചു
ടെഹ്റാൻ: ബ്രിട്ടനുമായുള്ള നയതന്ത്ര സംഘർഷം രൂക്ഷമാകുന്നതിനിടെ നിർണായക നീക്കവുമായി ഇറാൻ. ബ്രിട്ടന്റെ റോയൽ നേവിയെയും റോയൽ എയർഫോഴ്സിനെയും ഭീകരസംഘടനകളായി പ്രഖ്യാപിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബ്രിട്ടന്റെ…
Read More » -
Kerala
സാമ്പത്തിക തട്ടിപ്പ് കേസ്: ആർ. പ്രേംകുമാറിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് നീക്കം; കോടതിയിൽ ഉടൻ ഹർജി നൽകും
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ ബിഎൽഎം (BLM) സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് നീക്കം. ഇതിന്റെ ഭാഗമായി കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ്…
Read More » -
Kerala
ഇന്ന് 70-ാം പിറന്നാൾ; കേരളപ്പിറവി ആഘോഷനിറവിൽ മലയാളികൾ
തിരുവനന്തപുരം: മലയാളികളുടെ അഭിമാനദിനമായ കേരളപ്പിറവി ഇന്ന്. 1956 നവംബർ ഒന്നിന് ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപീകൃതമായതിന്റെ 70-ാം വാർഷികമാണ് 2026 നവംബർ ഒന്നിന്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള…
Read More » -
Kerala
കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലിൽ ക്രമക്കേടെന്ന് സംശയം; വിജിലൻസ് എസ്.ഐ.ടി അന്വേഷണം തുടങ്ങി
കണ്ണൂർ : കണ്ണൂരിൽ വ്യവസായ പദ്ധതികൾക്കായി ഭൂമി ഏറ്റെടുത്തതിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ വിജിലൻസ് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) നടപടികൾ ആരംഭിച്ചു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട രേഖകൾ കേരള…
Read More »