kerala news
-
Kerala
റോഡിലെ കുഴി കണ്ടെത്താൻ എഐ, പുതിയ പരീക്ഷണവുമായി കേന്ദ്രം
റോഡിലെ കുഴികളും വിള്ളലുകളും കണ്ടെത്താൻ എഐ അടിസ്ഥാനമാക്കിയുള്ള സംവിധാനം പരീക്ഷിക്കാൻ കേന്ദ്രം. സ്മാർട്ട്ഫോൺ വിഡിയോകൾ ഉപയോഗിച്ച് റോഡുകളിലെ കുഴികളും വിള്ളലുകളും ഉൾപ്പെടെ തിരിച്ചറിയുകയാണ് ലക്ഷ്യം. ഗ്രാമീണ റോഡുകളുടെ…
Read More » -
Kerala
സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണം
സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണമെന്ന് കെഎസ്ഇബി. 900 മെഗാവാട്ടിൻ്റെ കുറവ് പ്രതീക്ഷിക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ദീർഘകാല കരാറിൻ്റെ ഭാഗമായി ലഭിക്കേണ്ട 380 മെഗാവാട്ട് ഇന്ന്…
Read More » -
Blog
ചെക്ക് തട്ടിപ്പ് പരാതി; നടി അംബികയ്ക്കെതിരെ സഹോദരി രാധ
നടി അംബികയ്ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി സഹോദരി രാധ. തൻ്റെ 5 ചെക്കുകൾ തട്ടിയെടുത്ത് അംബികയും സഹോദരൻ അർജുനും ചേർന്ന് 46 കോടി രൂപ തട്ടിയെടുത്തെന്ന് പരാതി.…
Read More » -
News
‘ലോക കേരളസഭ തുടരില്ല, അതിനായി ഒരു രൂപ പോലും വകയിരുത്തിയിട്ടുമില്ല’; വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം: ലോക കേരളസഭ തുടരില്ലെന്നത് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനമാണെന്നും അതിലൊരു മാറ്റവുമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടത്തിയതുപോലെ ലോക കേരളസഭ സംഘടിപ്പിക്കുന്നത് ഈ…
Read More » -
News
കെ.എം. ഷാജിയുടെ റേഞ്ച് റോവർ വിവാദം; ‘വെറും പെറ്റി ഡിസ്പ്യൂട്ട്, സർക്കാരിന് ലാഭമാണ്’ സണ്ണി ജോസഫ്
തിരുവനന്തപുരം: ലോക കേരള സഭയുടെ നല്ല വശങ്ങൾ ഉണ്ടെങ്കിൽ അത് ഉൾക്കൊള്ളാൻ ആണ് സർക്കാർ ആലോചിക്കുന്നതെന്ന് സണ്ണി ജോസഫ്. രണ്ടു കോടി അനുവദിച്ചത് നന്നായി ചെലവഴിക്കാനാണെന്നും ആർഭാടങ്ങളും…
Read More » -
Kerala
മാസപ്പടി കേസ്: ഇഡിയുടെ കത്തിൽ സർക്കാർ തീരുമാനം ഇന്ന്
മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കൈക്കൂലി വാങ്ങിയതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് നിയമോപദേശം. വീണ പണം വാങ്ങിയത് പിണറായിക്ക് വേണ്ടിയെന്ന്…
Read More » -
Kerala
മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ മരണം അഞ്ചായി; സംസ്ഥാനത്ത് മഴക്കെടുതിയില്‍ 9 മരണം
മലപ്പുറം ചോക്കാട് പൂക്കോട്ടുപാടം ടി കെ നഗറിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ മൂന്നുപേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മരണം അഞ്ചായി. പൊട്ടിക്കല്‍ ഭാഗത്തു നിന്നാണ് തിരച്ചിലില്‍ മൃതദേഹം…
Read More » -
News
എസ്എഫ്ഐയുടെ ‘പൂക്കി’ ബാനർ വിവാദത്തിൽ; കൊല്ലം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി കെഎസ്യു
കൊല്ലം: ചവറ ഗുഹാനന്ദപുരം സ്കൂളിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ യു പി വിഭാഗം കുട്ടികളെക്കൊണ്ട് ‘നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്മയം’…
Read More » -
News
‘വ്യാജവാഴക്കുല’ എന്റെ വാഹനത്തിലില്ല; നിങ്ങളെയൊന്നും ഇതുവരെ പേടിച്ചിട്ടില്ല, ഇനി പേടിക്കുകയുമില്ല’
കോഴിക്കോട്: സുഹൃത്തിന്റെ റേഞ്ച് റോവർ കാർ ഔദ്യോഗിക വാഹനമായി ഉപയോഗിച്ചെന്ന വാർത്തകളോട് പ്രതികരിച്ച് മന്ത്രി കെ എം ഷാജി. മന്ത്രിയായപ്പോഴല്ല താൻ ഈ വാഹനം ഉപയോഗിച്ച് തുടങ്ങിയത്.…
Read More » -
Kerala
ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ മോഷണം പോയ സംഭവം: പ്രതിയായ പൊലീസുകാരൻ പത്താം ദിവസം പിടിയിൽ
വയനാട് സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ മോഷണം പോയ സംഭവത്തിൽ പ്രതിയായ പൊലീസുകാരൻ പിടിയിലായി. സബിത്തിനെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം നടന്ന് പത്താം…
Read More »