BJP
-
News
“മയക്കുമരുന്ന് കഴിച്ചതുപോലെ താണ്ഡവം”; രാഹുൽ ഗാന്ധിക്കെതിരായ പരാമർശം, ആർ. ശ്രീലേഖയ്ക്കെതിരെ ഡിജിപിക്ക് പരാതി!
കൊല്ലം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ബിജെപി കൗൺസിലർ ആർ. ശ്രീലേഖയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്…
Read More » -
News
“ബിജെപി മൂന്നാം സ്ഥാനത്തായതുകൊണ്ടാണ് സുരേഷ് ഗോപി വോട്ട് ചോദിക്കില്ലെന്ന് പറഞ്ഞത്”; പരിഹാസവുമായി മന്ത്രി കെ. മുരളീധരൻ!
കേരളത്തിലെ എയിംസ് സ്ഥാപനവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി കെ. മുരളീധരനും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും തമ്മിലുള്ള വാക്പോര് പാലക്കാട് ശക്തമായി തുടരുന്നു. കേരളത്തിലേക്ക് എയിംസ് കൊണ്ടുവരാതിരിക്കാനാണ്…
Read More » -
News
വ്യാജ ഒപ്പ് വിവാദത്തിൽ കേസ്; മേയർ വി.വി. രാജേഷ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ നടപടി
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ രജിസ്റ്ററിൽ വ്യാജ ഒപ്പിട്ടെന്ന പരാതിയിൽ മേയർ വി.വി. രാജേഷ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്തു. വാഴോട്ടുകോണം വാർഡ് കൗൺസിലർ ആർ. സുഗതൻ, നഗരസഭാ…
Read More » -
News
ജയില് മോചിതനായ ശേഷം ആര് സുഗതന് പാര്ട്ടിവേദിയില്; ഷാള് അണിയിച്ച് സ്വീകരിച്ച് നേതാക്കള്
തിരുവനന്തപുരം: കാപ്പാ കേസിൽ ജയിൽ മോചിതനായ തിരുവനന്തപുരം കോര്പ്പറേഷൻ കൗണ്സിലര് ആര് സുഗതനെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയായി അവതരിപ്പിച്ച് ബിജെപി. പാര്ട്ടി പരിപാടിയിലേയ്ക്ക് എത്തിയ സുഗതനെ ബിജെപി…
Read More » -
News
ഇ.എൻ. സുരേഷ് ബാബുവിനെതിരെ കൃത്യമായ നടപടി വേണം; ആഭ്യന്തരവകുപ്പ് ഇടപെടണമെന്ന് ദീപ്തി മേരി വർഗീസ്
ഇ.എൻ. സുരേഷ് ബാബുവിനെതിരായ പരാതിയിൽ കൃത്യമായ നടപടി ഉണ്ടാകണമെന്ന് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ആഭ്യന്തരവകുപ്പ് കർശനമായി ഇടപെടണമെന്നും അവർ കൊച്ചിയിൽ വ്യക്തമാക്കി.…
Read More » -
News
ആർ. ശ്രീലേഖയെ അനുനയിപ്പിക്കാൻ രാജീവ് ചന്ദ്രശേഖർ ഇന്ന് നേരിൽ കാണും; രാജി നീക്കത്തിന് കാരണം ആരോഗ്യപ്രശ്നമെന്ന് ബിജെപി വിശദീകരണം
തിരുവനന്തപുരം: രാജി പ്രഖ്യാപനം പിൻവലിച്ച ശാസ്തമംഗലം കൗൺസിലർ ആർ ശ്രീലേഖയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് ചർച്ച നടത്തും. രാജി നീക്കം ആരോഗ്യ പ്രശ്നം…
Read More » -
News
തിരുവനന്തപുരം നഗരസഭയിൽ പ്രതിസന്ധി ഒഴിയാതെ ബിജെപി; സുഗതന്റെ ഒപ്പ് വിവാദത്തിൽ നിലപാട് കടുപ്പിച്ച് സിപിഎമ്മും കോൺഗ്രസും
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ ബിജെപിക്ക് പ്രതിസന്ധി ഒഴിയുന്നില്ല. കാപ്പ കേസിൽ പ്രതിയായ ബിജെപി കൗൺസിലർ ആർ സുഗതന്റെ ഒപ്പ് വിവാദത്തിൽ നിലപാട് കടുപ്പിക്കാനാണ് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും തീരുമാനം.…
Read More » -
News
തിരുവനന്തപുരം കോര്പറേഷൻ ബിജെപി കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ
ബിജെപിക്ക് വൻ തിരിച്ചടിയായി കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ. സംഭവത്തിൽ കാരണം വ്യക്തിപരമാണെന്ന് ശ്രീലേഖ വ്യക്തമാക്കി.
Read More » -
News
‘വി.ഡി. സതീശൻ ബി.ജെ.പിയുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി’; യു.ഡി.എഫിൽ ഐക്യമില്ലെന്ന് പി. രാജീവ്
പ്രധാനമന്ത്രിക്കും ബി.ജെ.പിക്കും ഏറ്റവും ഇഷ്ടപ്പെട്ട മുഖ്യമന്ത്രിമാരിലൊരാളാണ് വി.ഡി. സതീശനെന്ന് പി. രാജീവിന്റെ പരിഹാസം. അമിത് ഷാ കേരളത്തിൽ വരുമ്പോൾ സതീശൻ പൂമാല തയ്യാറാക്കി വെച്ചിരുന്നെന്നും, അദ്ദേഹം അറിയാതെയാണ്…
Read More » -
News
‘ബിജെപിക്കെതിരെ കോൺഗ്രസ് സമരം നടത്തുമ്പോൾ സിപിഎമ്മിന് പൊള്ളുന്നത് എന്തിന്?’; ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബിജെപിക്കെതിരെ സമരം ചെയ്യുമ്പോള് കേരളത്തിലെ സിപിഎം അസ്വസ്ഥരാകുന്നത് എന്തിനെന്നും കലാപമുണ്ടാക്കാന് ശ്രമിച്ചാല് ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി. തലസ്ഥാനത്ത് ഇന്നലെയുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വാർത്താക്കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രി വി…
Read More »