BJP
-
News
മമ്മൂട്ടിയെ മാത്രം ആക്രമിക്കുന്നതെന്തിന്? പിണറായിയും സതീശനും വന്നിരുന്നല്ലോ; സൗഹൃദത്തിന് രാഷ്ട്രീയമില്ലെന്ന് ബി. ഗോപാലകൃഷ്ണൻ
തൃശൂർ: തന്റെ മകളുടെ വിവാഹത്തിന് മമ്മൂട്ടി എത്തിയതുമായി ബന്ധപ്പെട്ട് നടനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണൻ. സൈബർ ആക്രമണം…
Read More » -
News
പിണറായി വിജയന്റെ സുരക്ഷ Z+ൽ നിന്ന് Y കാറ്റഗറിയിലേക്ക്; ബിജെപി നേതാക്കൾക്ക് പോലീസ് സുരക്ഷ പിൻവലിച്ചു
സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കൾക്ക് അനുവദിച്ചിരുന്ന പോലീസ് സുരക്ഷാ സംവിധാനത്തിൽ നിർണായക മാറ്റങ്ങളുമായി സുരക്ഷാ അവലോകന സമിതി. നിലവിലെ സുരക്ഷാ ഭീഷണികൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ ചില നേതാക്കളുടെ…
Read More » -
News
സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് മോദി; അയോധ്യയിൽ തെളിഞ്ഞത് 30 ലക്ഷം ദീപങ്ങൾ
ദില്ലി: ദീപാവലി ആഘോഷത്തിനൊരുങ്ങി രാജ്യം. തെരുവുകളും വീടുകളും നാളെ വർണവിളക്കുകളാലും മൺചരാതുകളാലും അലംകൃതമാകും. മധുരപലഹാരങ്ങൾ പങ്കുവെക്കാനും ആകാശത്ത് വിസ്മയം തീർക്കുന്ന പടക്കങ്ങൾ പൊട്ടിക്കാനും വലിയ ആവേശത്തോടെയും സന്തോഷത്തോടെയുമാണ്…
Read More » -
News
ഗവർണർക്കെതിരെ രാഷ്ട്രപതിക്ക് പരാതി; മാഥുറിന്റെ ഇൻസ്റ്റഗ്രാം ബയോയിൽ ബിജെപി ബന്ധം, പ്രതിഷേധവുമായി എസ്എഫ്ഐ
തിരുവനന്തപുരം: കേരളത്തിന്റെ 29-ാമത് ഗവർണറായി ചുമതലയേറ്റ ഓം പ്രകാശ് മാഥൂറിനെതിരെ പരാതിയുമായി എസ്എഫ്ഐ രംഗത്ത്. അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേരിനൊപ്പം ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയുടെ പേര്…
Read More » -
News
മുസ്ലിം വീട്ടിൽ ചെന്ന് പന്നിയിറച്ചി ചോദിക്കുമോ?’; ഭക്ഷണവിവാദത്തിൽ കോൺഗ്രസിനെതിരെ രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: ലോക്ഭവനിൽ സസ്യാഹാരം മാത്രം വിളമ്പണമെന്ന ഗവർണറുടെ തീരുമാനത്തെച്ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഒരു വീട്ടിൽ എന്ത് ഭക്ഷണം വിളമ്പണമെന്ന്…
Read More » -
News
കേരള പിഎസ്സിയെ അട്ടിമറിക്കാൻ ബിജെപി ഗവർണറെ കരുവാക്കുന്നു? മുഖ്യമന്ത്രിയോട് നിലപാട് തേടി വിമർശനം
കണ്ണൂർ: കേരള പിഎസ്സിയെ അട്ടിമറിക്കാൻ ബിജെപി ഗവർണറെ കരുവാക്കുകയാണെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഭരണഘടനയുടെ ആർട്ടിക്കിൽ 316 അനുസരിച്ച് നിയമിക്കപ്പെട്ട പിഎസ്സി…
Read More » -
News
‘സിജെപിയെ ഒരിക്കലും പിന്തുണയ്ക്കില്ല’; അജണ്ട വേറെ, നിലപാട് വ്യക്തമാക്കി കെ. അണ്ണാമലൈ!
ചെന്നൈ: ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി) നടത്തിയ പ്രതിഷേധങ്ങൾക്കെതിരെ കേന്ദ്രം സ്വീകരിച്ച നടപടിയെ വിമർശിച്ച് തമിഴ്നാട് ബിജെപി മുൻ അദ്ധ്യക്ഷൻ കെ. അണ്ണാമലൈ കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്.…
Read More » -
News
നിലപാട് വ്യക്തമാക്കട്ടെ, ബിജെപിയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്: പി.കെ. കൃഷ്ണദാസ്
കണ്ണൂർ: പി.പി. ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. ദിവ്യ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കണമെന്നും ബിജെപിയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും കൃഷ്ണദാസ്…
Read More » -
News
ചോദ്യം ചെയ്യുന്നവരെ ദേശവിരുദ്ധരായി മുദ്രകുത്തുന്നു; ബിജെപിക്കെതിരെ വിമർശനവുമായി കെ. അണ്ണാമലൈ
ചെന്നൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ സമരത്തെ പിന്തുണച്ചും ബിജെപിയെ വിമർശിച്ചും കെ. അണ്ണാമലൈ രംഗത്ത്. ഭരണപരമായ വീഴ്ചകളെ ചോദ്യം ചെയ്യുന്നവരെ വിദേശ ഏജന്റുമാരായി മുദ്രകുത്തുന്ന പ്രവണതയാണ് ബിജെപിയുടേതെന്ന്…
Read More » -
News
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് പൂർണ്ണ പിന്തുണ നൽകാൻ കേന്ദ്ര സർക്കാർ
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് പൂർണ്ണ പിന്തുണ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം. തിരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്ന് ദേശീയതലത്തിൽ പ്രതിരോധ പ്രചാരണം നടത്താനാണ്…
Read More »