
കോൺഗ്രസിന്റെ സാങ്കൽപിക മുഖ്യമന്ത്രി പോരിൽ അച്ചടക്ക നടപടിയുമായി കെപിസിസി. ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ ഫോക്കസ് ഫീച്ചറായി രമേശ് ചെന്നിത്തലയുടെ പരസ്യം നൽകിയതിനാണ് നടപടി. പരസ്യം നൽകിയ ഡിസിസി ജനറൽ സെക്രട്ടറി എ പ്രിജിൻ ബാബുവിന് കെപിസിസി കാരണം കാണിക്കൽ നോട്ടീസ് നൽകി. പ്രിജിൻ ബാബുവിന്റെ നടപടി കടുത്ത അച്ചടക്ക ലംഘനമാണെന്നാണ് കെപിസിസിയുടെ വിലയിരുത്തൽ. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നിർദ്ദേശപ്രകാരം സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.,
തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സംഘടനയ്ക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്ന വിധം പത്ര, ദൃശ്യ, സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പരസ്യ പ്രസ്താവനകൾ നടത്താൻ പാടില്ലെന്ന് എഐസിസിയും കെപിസിസിയും നിർദ്ദേശം നൽകിയിരുന്നു. അതിന് കടകവിരുദ്ധമായി പ്രവർത്തിച്ചതിനാലാണ് എ പ്രിജിൻ ബാബുവിന് കാരണം കാണിക്കൽ നോട്ടീസ് കെപിസിസി നൽകിയത്. കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച് മൂന്നു ദിവസത്തിനകം കൃത്യമായ വിശദീകരണം കെപിസിസി നേതൃത്വത്തിന് നൽകാത്ത പക്ഷം തുടർ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കെപിസിസി അറിയിച്ചു.
കൂടുതൽ കണ്ടെത്തുക
വാഹന വാർത്തകൾ
ലോക വാർത്തകൾ
Geographic Reference
pickup truck
വിനോദ വാർത്തകൾ
സാങ്കൽപിക മുഖ്യമന്ത്രി പിആർ പ്രമോഷനിൽ കോൺഗ്രസിൽ നടപടി; എ പ്രിജിൻ ബാബുവിന് കെപിസിസിയുടെ കാരണം കാണിക്കൽ നോട്ടീസ്
9 minutes ago By: Web Desk

കോൺഗ്രസിന്റെ സാങ്കൽപിക മുഖ്യമന്ത്രി പോരിൽ അച്ചടക്ക നടപടിയുമായി കെപിസിസി. ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ ഫോക്കസ് ഫീച്ചറായി രമേശ് ചെന്നിത്തലയുടെ പരസ്യം നൽകിയതിനാണ് നടപടി. പരസ്യം നൽകിയ ഡിസിസി ജനറൽ സെക്രട്ടറി എ പ്രിജിൻ ബാബുവിന് കെപിസിസി കാരണം കാണിക്കൽ നോട്ടീസ് നൽകി. പ്രിജിൻ ബാബുവിന്റെ നടപടി കടുത്ത അച്ചടക്ക ലംഘനമാണെന്നാണ് കെപിസിസിയുടെ വിലയിരുത്തൽ. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നിർദ്ദേശപ്രകാരം സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
ALSO READ: സംസ്ഥാനത്ത് രാത്രിയിൽ 30 മിനിറ്റിൽ താഴെ വൈദ്യുതി നിയന്ത്രണം
തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സംഘടനയ്ക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്ന വിധം പത്ര, ദൃശ്യ, സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പരസ്യ പ്രസ്താവനകൾ നടത്താൻ പാടില്ലെന്ന് എഐസിസിയും കെപിസിസിയും നിർദ്ദേശം നൽകിയിരുന്നു. അതിന് കടകവിരുദ്ധമായി പ്രവർത്തിച്ചതിനാലാണ് എ പ്രിജിൻ ബാബുവിന് കാരണം കാണിക്കൽ നോട്ടീസ് കെപിസിസി നൽകിയത്. കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച് മൂന്നു ദിവസത്തിനകം കൃത്യമായ വിശദീകരണം കെപിസിസി നേതൃത്വത്തിന് നൽകാത്ത പക്ഷം തുടർ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കെപിസിസി അറിയിച്ചു.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകClick Here
https://www.facebook.com/v17.0/plugins/comments.php?app_id=321443440291666&channel=https%3A%2F%2Fstaticxx.facebook.com%2Fx%2Fconnect%2Fxd_arbiter%2F%3Fversion%3D46%23cb%3Dff3b4e94acddefb28%26domain%3Dwww.kairalinewsonline.com%26is_canvas%3Dfalse%26origin%3Dhttps%253A%252F%252Fwww.kairalinewsonline.com%252Ff5c8fecf6b115a3e0%26relation%3Dparent.parent&container_width=354&height=100&href=https%3A%2F%2Fwww.kairalinewsonline.com%2Fkpcc-show-cause-notice-ramesh-chennithala-cm-ad-row-sd1&locale=en_GB&mobile=true&numposts=5&sdk=joey&version=v17.0&width=
കൂടുതൽ കണ്ടെത്തുക
ആരോഗ്യ വാർത്തകൾ
ലോക വാർത്താ വിശകലനം
വിദ്യാഭ്യാസം തൊഴിൽ
ഓൺലൈൻ വാർത്താ പോർട്ടൽ
Herbs & Spices

Latest News
- 5 hours ago Big Story Latest National Newsപോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം ആര് നല്‍കും ?തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി
- 5 hours ago Big Story Kerala Newsതിരുവനന്തപുരം നഗരസഭയിലെ കുടിവെള്ള പ്രശ്നം ഇപ്പോഴത്തെ ഭരണസമിതി വീഴ്ചകൾ മുൻ ഭരണസമിതിയുടെ തലയിൽ കെട്ടിവെക്കുന്നു; വി കെ പ്രശാന്ത്
- 6 hours ago Big Story Kerala Latest Newsപാമ്പ് കടിയെ പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കും, ആശുപത്രികളിൽ ആന്റിവെനം ഉറപ്പാക്കിയിട്ടുണ്ട്; വീണാ ജോർജ്
- 6 hours ago Big Story Latest National News‘ആർഎസ്എസ് എന്തുകൊണ്ടാണ് ഇന്ത്യയിലെ ക്രിസ്ത്യാനികളെ ജീവനോടെ കത്തിച്ചു കൊന്നത്?’ റാം മാധവിനോട് ചോദ്യവുമായി അമേരിക്കൻ മാധ്യമപ്രവർത്തകൻ
- 6 hours ago Big Story Kerala Latest Newsഹർത്താൽ: വിദ്യാർഥികളുടേയും യാത്ര താൽക്കാലികമായി മുടങ്ങി
- 7 hours ago Big Story Kerala Latest News‘മകനെ നഷ്ടപ്പെട്ട വേദന വാക്കുകൾക്കപ്പുറം, വിദ്യാലയങ്ങളിൽ സുരക്ഷ കർശനമാക്കും’; ചിറയൻകീഴിൽ പാമ്പ് കടിയേറ്റ് മരിച്ച ദിക്ഷലിന്റെ വീട് സന്ദർശിച്ച് വി ശിവൻകുട്ടി
കൂടുതൽ കണ്ടെത്തുക
വെളിച്ചെണ്ണ
ഗൾഫ് വാർത്തകൾ
Food
News
Entertainment
Sports
Life Style
Tech
World
More
More
Published By Sarath Chandran S, Director (News & Current Affairs) For Malayalam Communications Ltd., Thiruvananthapuram (Responsible For Selection Of Contents)
© 2026 Malayalam Communications Limited; Developed by Top




