Ramesh Chennithala
-
News
മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസൻസ് റദ്ദാക്കും! കടുത്ത നടപടിക്കൊരുങ്ങി സർക്കാർ; മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി
മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സർക്കാർ നീക്കം ശക്തമാക്കുന്നു. വിഷയത്തിൽ ഗതാഗതമന്ത്രിയുമായി പോലീസ് ഉന്നതതല ചർച്ചകൾ നടന്നു വരികയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.…
Read More » -
News
സിഎംആർഎൽ–എക്സാലോജിക് കേസ്: സുപ്രീം കോടതി വിധി സർക്കാരിന്റെ നിലപാട് ശരിവെച്ചെന്ന് രമേശ് ചെന്നിത്തല!
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് കേസിൽ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പും സർക്കാരും സ്വീകരിച്ച നിലപാടുകൾ ശരിയാണെന്ന് സുപ്രീം കോടതി വിധിയിലൂടെ തെളിഞ്ഞിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. എൻഫോഴ്സ്മെന്റ്…
Read More » -
News
നെടുമ്പാശ്ശേരി വാഹനാപകടം! പ്രതിക്ക് നൽകാവുന്നതിൽ വെച്ച് ഏറ്റവും വലിയ ശിക്ഷ വാങ്ങിക്കൊടുക്കും; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം: നെടുമ്പാശ്ശേരിയിൽ അമിത വേഗതയിലെത്തിയ മിനി കൂപ്പർ വാഹനമിടിച്ച് മൂന്ന് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കുറ്റക്കാരനായ പ്രതിക്ക് നിയമം അനുശാസിക്കുന്നതിൽ…
Read More » -
News
‘ക്രൈം വിൽ നെവർ ഡൈ’; ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിൽ നിലപാട് വ്യക്തമാക്കി രമേശ് ചെന്നിത്തല!
കൊച്ചി: ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത് താനല്ലെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. അന്വേഷണത്തിന്റെ രീതി വിജിലൻസ് ഡയറക്ടറും ഉദ്യോഗസ്ഥരുമാണ്…
Read More » -
News
ഹോസ്റ്റൽ സംഘർഷം! രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ച് പിണറായി വിജയൻ; പൊലീസിനെതിരെ ഗുരുതര ആരോപണം
തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘർഷവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കത്തയച്ചു. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ യൂത്ത് കോൺഗ്രസും പോലീസും ആസൂത്രിതവും ഏകപക്ഷീയവുമായ…
Read More » -
News
ഗ്യാനേഷ് കുമാറിനെതിരെ പഴയ ഫയൽ വീണ്ടും തുറക്കുന്നു; വിജിലൻസ് പുനരന്വേഷണത്തിന് നിർദേശം
തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പുനരന്വേഷണത്തിനൊരുങ്ങി കേരളസർക്കാർ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് ഉത്തരവിടാൻ നിർദേശം നൽകി. സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ നടത്തിയ കെഎസ്ടിപി അഴിമതിക്കേസിലാകും…
Read More » -
News
‘രാഹുൽഗാന്ധിയെ ആക്ഷേപിക്കുന്ന രാജീവ് ചന്ദ്രശേഖറും ബിജെപിയും മലർന്നുകിടന്ന് തുപ്പുകയാണ്’- രമേശ് ചെന്നിത്തല
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ ആക്ഷേപിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ജനങ്ങളോട് മാപ്പുപറയണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇന്ത്യൻ ജനാധിപത്യത്തിന്റെ സംരക്ഷകനാണ് രാഹുൽ ഗാന്ധി. അദ്ദേഹത്തെ…
Read More » -
Kerala
പീഡനക്കേസില് നടപടി നേരിട്ട ഡിവൈഎസ്പി എ ഉമേഷിനെ തിരിച്ചെടുക്കില്ല; തീരുമാനം മരവിപ്പിച്ച് ആഭ്യന്തരവകുപ്പ്
പീഡനക്കേസില് നടപടി നേരിട്ട ഡിവൈഎസ്പി എ ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് ആഭ്യന്തരവകുപ്പ്. ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനതിരെ കോഴിക്കോട്ടെ കോണ്ഗ്രസില് പ്രതിഷേധം ശക്തമായിരുന്നു. ഇന്നലെ ഡിസിസി പ്രസിഡന്റ്…
Read More » -
Kerala
ശിവസൂര്യയുടെ തിരോധാനം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്ദ്ദേശം നല്കി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
കണ്ണൂര് ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തില് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്ദ്ദേശം നല്കി രമേശ് ചെന്നിത്തല. ക്രൈംബ്രാഞ്ച് മേധാവിയെ ഫോണില് വിളിച്ച് നിര്ദേശം നല്കി. അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന് കമ്മിറ്റി…
Read More » -
News
സുപ്രധാനം; സതീശൻ- ചെന്നിത്തല ചർച്ച നടക്കുന്നു; മാസപ്പടിക്കേസിലെ ഇഡി ശുപാർശക്കത്തിൽ സർക്കാർ തീരുമാനം ഉടനുണ്ടായേക്കും
തിരുവനന്തപുരം : സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെയടക്കം അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശുപാർശ കത്തിന്മേൽ സംസ്ഥാന സർക്കാർ തീരുമാനം…
Read More »