News
-
കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ സ്റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി: മാദ്ധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ സ്റ്റേ ചെയ്ത് ഹൈക്കോടതി. പ്രോസിക്യൂട്ടർ നിയമനവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി.…
Read More » -
കോടിയേരിയുടെ ഓർമ്മക്കുറിപ്പിൽ സിപിഎം നേതൃത്വത്തെ വിമർശിച്ച് ബിനീഷ് കോടിയേരി; ‘കേസ് വന്നപ്പോൾ പാർട്ടിയെ കവചമാക്കിയില്ല, സ്വയം നേരിടണമെന്ന് ശഠിച്ചയാൾ’
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ്റെ ഓർമ്മക്കുറിപ്പിൽ സിപിഎം നേതൃത്വത്തെ കുത്തി ബിനീഷ് കോടിയേരി. മക്കൾക്കെതിരെ കേസ് വന്നപ്പോൾ കോടിയേരി പാർട്ടിയെ കവചമാക്കിയില്ലെന്നും കേസ് എന്തായാലും സ്വയം നേരിടണമെന്ന് ശഠിച്ചയാളാണ്…
Read More » -
ക്രൈംബ്രാഞ്ച്–സ്പെഷ്യൽ ബ്രാഞ്ച് പ്രവേശന പരീക്ഷ അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പരീക്ഷയ്ക്ക് മുമ്പേ മേധാവിയുടെ സ്ഥലമാറ്റ ഉത്തരവ്
തിരുവനന്തപുരം: ക്രൈംബ്രാഞ്ചിലും സ്പെഷ്യൽ ബ്രാഞ്ചിലും നിയമനത്തിനുള്ള പൊലീസിലെ അഭിരുചി പരീക്ഷ അട്ടിമറിക്കാൻ നീക്കം. പരീക്ഷ നടത്താതെ ക്രൈംബ്രാഞ്ച് മേധാവി സ്ഥലമാറ്റ ഉത്തരവിറക്കി. ഭരണാനൂലികളായ പൊലിസുകാരെ തിരുകി കയറ്റാനെന്നാണ്…
Read More » -
തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന രീതി ചോദ്യംചെയ്ത് പ്രതിപക്ഷം സുപ്രിം കോടതിയിലേക്ക്
ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന രീതി ചോദ്യം ചെയ്ത് പ്രതിപക്ഷം കോടതിയിലേക്ക്. നിയമന സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത് ഇന്ത്യ സഖ്യം ഒന്നടങ്കം ചോദ്യം ചെയ്യും.…
Read More » -
യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷം; ‘ആസൂത്രിത ഗുണ്ടാപ്പടയുടെ അക്രമം’, സതീശനെ രക്ഷിക്കാനുള്ള ഗൂഢാലോചനയെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമവും സതീശനെ സംരക്ഷിക്കാൻ നടത്തിയ ബോധപൂർവ്വമായ ഗൂഢാലോചനയുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ക്യാമ്പസ് തിരഞ്ഞെടുപ്പുകളിലും…
Read More » -
പാചകവാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന് 65 രൂപ വരെ വർദ്ധന, വ്യോമയാന ഇന്ധനവിലയും കൂട്ടി
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും പാചകവാതക വില വർദ്ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 62-65 രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോ സിലിണ്ടറിന്റെ വില കൊച്ചിയിൽ 2,828 രൂപയായി. കോഴിക്കോട്ട്…
Read More » -
മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ സംഭവം; യുവമോർച്ച പ്രവർത്തകർക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: തലസ്ഥാനത്ത് തദ്ദേശ മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ യുവമോർച്ച പ്രവർത്തകർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. കന്റോൺമെന്റ് പൊലീസാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തത്.…
Read More » -
തലസ്ഥാനത്തെ സംഘർഷം; യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. രണ്ട് കേസുകളാണ് മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അക്രമവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ…
Read More » -
തലസ്ഥാനം യുദ്ധക്കളം; യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ കല്ലേറ്, യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി പൊലീസ്
തിരുവനനന്തപുരം: തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിനിടെ പാളയത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ വൻസംഘർഷം. യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ വച്ച് യൂത്ത് കോൺഗ്രസ് മാർച്ചിന് നേര കല്ലേറ്…
Read More » -
മന്ത്രി കെ.എം. ഷാജിയെ യുവമോര്‍ച്ചക്കാര്‍ തടഞ്ഞു, ഓട്ടോയില്‍ കയറി മന്ത്രി, ഓട്ടോയും തടഞ്ഞു, വന്‍ സുരക്ഷാ വീഴ്ച
തിരുവനന്തപുരം: തദ്ദേശ മന്ത്രി കെ എം ഷാജിയെ യുവമോർച്ചക്കാർ തടഞ്ഞു. തിരുവനന്തപുരം പാളയത്തിന് സമീപത്തെ വാന്‍ റോസ് ജങ്ഷനിലായിരുന്നു സംഭവം. യുവമോര്‍ച്ചക്കാര്‍ വാഹനം തടഞ്ഞതോടെ മന്ത്രി ഓട്ടോയില്‍…
Read More »