News
-
‘അക്രമങ്ങൾ നടക്കുന്നത് ബിജെപി-സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ’; സർക്കാർ നടപടി സ്വീകരിക്കുമെന്ന് സണ്ണി ജോസഫ്
തിരുവനന്തപുരം: കേരളത്തിലെ ക്രമസമാധാനം ഇല്ലാതാക്കുന്നതിനുവേണ്ടിയാണ് സിപിഎം ബോധപൂർവം അക്രമങ്ങൾ അഴിച്ചുവിടുന്നതെന്ന് കെപിസിസി പ്രസിഡന്റും വൈദ്യുതി മന്ത്രിയുമായ സണ്ണി ജോസഫ്. കോൺഗ്രസ് ഓഫീസുകൾക്കുനേരെയുള്ള ആക്രമണം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്നും…
Read More » -
അടൂരിന്റെ പരസ്യവിമർശനം: മൂന്നുമാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണമെന്ന് ഷാനിമോൾ ഉസ്മാൻ
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെതിരായ യുഡിഎഫ് കൺവീനർ അടൂർപ്രകാശിന്റെ പരസ്യവിമർശനത്തിൽ പ്രതികരിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ. മൂന്നുമാസം പ്രായമായ കുഞ്ഞിനെ (സർക്കാരിനെ) വളരാൻ അനുവദിക്കണമെന്ന് അവർ…
Read More » -
‘വിവാദങ്ങളിലേയ്ക്ക് വലിച്ചിഴച്ചതിൽ പ്രയാസം, ബന്ധങ്ങൾ കാത്തുസൂക്ഷിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്’
കോഴിക്കോട്: ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാൻ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളിലേയ്ക്ക് വലിച്ചിഴച്ചതിൽ പ്രയാസമുണ്ടെന്ന് മുസ്ലീം ലീഗിലെ മുതിർന്ന നേതാവ് എംകെ മൂനീർ. യുഡിഎഫിന്റെ തീരുമാനപ്രകാരം അല്ലാതെ ഇങ്ങനെയൊരു ഉത്തരവ്…
Read More » -
മുണ്ടംവേലി ഫ്ലാറ്റ് നിർമാണം: ടിഡിഎൽസിക്ക് നൽകിയ അഡ്വാൻസിലും ക്രമക്കേട്; 2.48 കോടി നൽകി, വൻതുക കൈമാറിയത് ചെക്കിലൂടെ
കൊച്ചി: മുണ്ടംവേലി ഫ്ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് തൃശ്ശൂർ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക്(ടിഡിഎൽസിസിഎസ്) മൊബിലൈസേഷൻ അഡ്വാൻസ് നൽകിയതിലും വൻ ക്രമക്കേട്. 2.48 കോടി രൂപയാണ് ലൈഫ് മിഷനിൽനിന്ന് ടിഡിഎൽസിക്ക്…
Read More » -
അടൂർ പ്രകാശിന്റെ വിമർശനം: മുസ്ലിംലീഗ് കടുത്ത അതൃപ്തിയിൽ; `എം കെ മുനീറിൻ്റെ പദവി നേരത്തെ തീരുമാനിച്ചത്, കൺവീനറിന്റെ പ്രതികരണം ശരിയായില്ല’
തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ നിയമനം അടക്കമുള്ള കാര്യങ്ങളിൽ മുന്നണിയിൽ കൂടിയാലോചനകൾ ഉണ്ടായില്ലെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ വിമർശനത്തിൽ മുസ്ലിംലീഗ് കടുത്ത അതൃപ്തിയിൽ. അടൂർ പ്രകാശിന്റെ…
Read More » -
കെപിസിസി ആസ്ഥാനത്തെ വാർത്താസമ്മേളനം; എഐസിസിക്ക് അമ്പരപ്പ്, സാഹചര്യം പരിശോധിക്കും
തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പരാതി ഉന്നയിക്കാനിടയായ സാഹചര്യം എഐസിസി പരിശോധിക്കും. കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തിയ നടപടി എഐസിസിയെ അമ്പരപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിക്കെതിരെ…
Read More » -
‘മുഖ്യമന്ത്രിയുടെ തീരുമാനങ്ങൾ ഏകപക്ഷീയം; പല കാര്യങ്ങളും അറിയുന്നത് മാധ്യമങ്ങളിലൂടെ’; തുറന്നടിച്ച് അടൂർ പ്രകാശ്
തിരുവനന്തപുരം: ചർച്ചയില്ലാതെ തീരുമാനങ്ങൾ എടുക്കുന്നതിൽ മുഖ്യമന്ത്രിയോടുള്ള അതൃപ്തി പരസ്യമാക്കി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. താൻ തീരുമാനങ്ങൾ അറിയുന്നത് മാദ്ധ്യമങ്ങളിലൂടെയാണെന്നും യുഡിഎഫിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ മറുപടി പറയാനാകാത്തതിൽ ഖേദമുണ്ടെന്നും…
Read More » -
തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷം; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലുണ്ടായ സംഘര്‍ഷത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്. സംഭവത്തില്‍ പ്രത്യേക സമിതിയെ നിയോഗിച്ച് വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം. ഹോസ്റ്റലിനുള്ളിലേക്ക് മദ്യക്കുപ്പികളും കല്ലുകളും…
Read More » -
‘ബിജെപിക്കെതിരെ കോൺഗ്രസ് സമരം നടത്തുമ്പോൾ സിപിഎമ്മിന് പൊള്ളുന്നത് എന്തിന്?’; ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബിജെപിക്കെതിരെ സമരം ചെയ്യുമ്പോള്‍ കേരളത്തിലെ സിപിഎം അസ്വസ്ഥരാകുന്നത് എന്തിനെന്നും കലാപമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി. തലസ്ഥാനത്ത് ഇന്നലെയുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വാർത്താക്കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രി വി…
Read More » -
കാര്യങ്ങൾ കൈവിട്ട നിലയിലേയ്ക്ക്; കണ്ണൂരിൽ മന്ത്രി ഒ ജെ ജനീഷിന്റെ വാഹനമാക്രമിച്ച് ഡിവൈഎഫ്ഐ
കണ്ണൂർ: മന്ത്രി ഒ ജെ ജനീഷിന്റെ വാഹനത്തിനുനേരെ ഡിവൈഎഫ്ഐയുടെ ആക്രമണം. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. കണ്ണൂർ തളിപ്പറമ്പ് കരിപ്പയിലാണ് ആക്രമണമുണ്ടായത്. രണ്ട് പരിപാടികളിൽ പങ്കെടുക്കാനാണ് മന്ത്രി കണ്ണൂരിൽ…
Read More »