News
-
മന്ത്രി കെ.എം. ഷാജിയെ യുവമോര്‍ച്ചക്കാര്‍ തടഞ്ഞു, ഓട്ടോയില്‍ കയറി മന്ത്രി, ഓട്ടോയും തടഞ്ഞു, വന്‍ സുരക്ഷാ വീഴ്ച
തിരുവനന്തപുരം: തദ്ദേശ മന്ത്രി കെ എം ഷാജിയെ യുവമോർച്ചക്കാർ തടഞ്ഞു. തിരുവനന്തപുരം പാളയത്തിന് സമീപത്തെ വാന്‍ റോസ് ജങ്ഷനിലായിരുന്നു സംഭവം. യുവമോര്‍ച്ചക്കാര്‍ വാഹനം തടഞ്ഞതോടെ മന്ത്രി ഓട്ടോയില്‍…
Read More » -
‘പിണറായിക്ക് അറിയുന്നത് പകയും പ്രതികാരവും’; ടിപിയോടുള്ള ക്രൂരത എന്ത് കുറ്റത്തിന്? സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ജി. സുധാകരൻ
ചേർത്തല: സി പി എം നേതൃത്വത്തിനും പ്രതിപക്ഷ നേതാവ് പിണറായി വിജയനുമെതിരെ രൂക്ഷവിമർശനവുമായി ജി സുധാകരൻ എം എൽ എ രംഗത്ത്. കമ്മ്യൂണിസത്തിന്റെ സുഗന്ധം ഹൃദയത്തിലുള്ള ഒരാൾക്കും…
Read More » -
എം കെ മുനീർ സംസ്ഥാന ഭരണ പരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷനാകും, മന്ത്രിസഭാ യോഗത്തിൽ തീരുമാനം
തിരുവനന്തപുരം : മുസ്ലിംലീഗ് നേതാവും മുൻമന്ത്രിയുമായ ഡോ.എം.കെ.മൂനീർ സംലസ്ഖാന ഭരണ പരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷനാകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. കാബിനറ്റ്…
Read More » -
ഒക്ടോബര്‍ ആറിന് തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്തേക്ക് മാര്‍ച്ച്; പ്രതിഷേധം ശക്തമാക്കി ഇന്ത്യാ മുന്നണി
തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഇന്ത്യാ മുന്നണി. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം അഞ്ച് മഹാറാലികള്‍ നടത്തും. ഒക്ടോബര്‍ ആറിന് പ്രതിപക്ഷ പാര്‍ട്ടി…
Read More » -
പാലാ നഗരസഭ യോഗത്തിൽ നാടകീയ രംഗങ്ങൾ; ചെയർപേഴ്സന്റെ മൈക്ക് തട്ടിമാറ്റിയെന്ന് പരാതി, ബിനു പുളിക്കകണ്ടത്തിനെതിരെ നടപടി ആവശ്യം
കോട്ടയം: പാലാ നഗരസഭ കൗൺസിൽ യോഗത്തിനിടെ നാടകീയ രംഗങ്ങൾ. നഗരസഭാ ചെയർപേഴ്സൺ മായ രാഹുൽ സംസാരിക്കുന്നതിനിടയിൽ കൗൺസിലർ ബിനു പുളിക്കകണ്ടം മൈക്ക് തട്ടി മാറ്റി. നഗരസഭയിലെ ശുചീകരണ…
Read More » -
സംസ്ഥാനത്ത് ഇന്നും പവർകട്ടിന് സാധ്യത ; 565 മെഗാവാട്ടിന്റെ കുറവ്
സംസ്ഥാനത്ത് ഇന്ന് പവർ കട്ടുണ്ടായേക്കും. 565 മെഗാവാട്ടിന്റെ കുറവ് വന്നതോടെ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിച്ചു. തത്സമയ വിപണിയിൽ നിന്ന് കിട്ടിയില്ലെങ്കിൽ നിയന്ത്രണമുണ്ടായേക്കുമെന്നാണ് പറയുന്നത്.…
Read More » -
ഡല്‍ഹിയില്‍ വ്യാജ ആപ്പിള്‍ കോള്‍ സെന്റര്‍; ലക്ഷ്യം യുഎസ് പൗരന്മാര്, ഉടമയടക്കം ഏഴ് പേര് പിടിയില്‍
വ്യാജ ആപ്പിള്‍ ടെക്നിക്കല്‍ സപ്പോര്‍ട്ട് കോള്‍ സെന്റര്‍ പൂട്ടിച്ച് ഡല്‍ഹി പൊലീസ്. തട്ടിപ്പ് കോളുകളിലൂടെയും ഗിഫ്റ്റ്-കാര്‍ഡ് തട്ടിപ്പുകളിലൂടെയും യുഎസ് പൗരന്മാരെ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രമാണ് ഡല്‍ഹി പൊലീസ്…
Read More » -
സംസ്ഥാനത്ത് തുടർച്ചയായി രണ്ട് ദിവസം മദ്യവിൽപനയില്ല; ബെവ്കോയും ബാറുകളും അടഞ്ഞുകിടക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം ബിവറേജസ് ഔട്ട്ലെറ്റുകൾ പ്രവർത്തിക്കില്ല. ഒക്ടോബർ ഒന്ന് ഡ്രൈ ഡേ ആയതിനാലും ഒക്ടോബർ രണ്ട് ജയന്തിയായതിനാലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും മറ്റന്നാളും ബാറുകൾ…
Read More » -
മൂന്ന് വർഷത്തിനുശേഷം നഷ്ടപരിഹാരം; കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നൽകാൻ ഉത്തരവ്
കൊല്ലം: വാഹനാപകടത്തിൽ അന്തരിച്ച നടൻ കൊല്ലം സുധിയുടെ ആശ്രിതർക്ക് 1.77 കോടി രൂപ ഇൻഷുറൻസ് നഷ്ടപരിഹാരം അനുവദിച്ച് കോടതി. കോട്ടയം മോട്ടോർ ആക്സിഡന്റ് ക്ളെയിംസ് ട്രൈബ്യൂണൽ (എംഎസിടി)…
Read More » -
മംഗളൂരു റിഫൈനറിയില്‍ സ്ഫോടനം; 8 പേര്‍ക്ക് പരിക്ക്
മംഗളൂരു റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡിന്റെ (MRPL) ഹൈഡ്രോ സള്‍ഫര്‍ ട്രീറ്റ്മെന്റ് യൂണിറ്റില്‍ സ്ഫോടനം. ഇതേത്തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ്…
Read More »