News
-
സാമ്പത്തിക തട്ടിപ്പ് : മൂന്നാർ പഞ്ചായത്ത് സെക്രട്ടറിക്കും അസി. സെക്രട്ടറിക്കും സസ്പെൻഷൻ
വിവിധ പദ്ധതികളിലായി ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് മൂന്നാർ പഞ്ചായത്ത് സെക്രട്ടറിക്കും അസി. സെക്രട്ടറിക്കും സസ്പെൻഷൻ. സെക്രട്ടറി ഉദയകുമാർ , അസി.സെക്രട്ടറി മനേഷ് ദേവ്…
Read More » -
പൊലീസ് സേനയിൽ വൻ അഴിച്ചുപണി; ആസ്ഥാനം ഇളക്കി ആഭ്യന്തര വകുപ്പ്; പത്ത് വർഷമായി യൂണിഫോമിടാത്ത ഇടത് അസോസിയേഷൻ തലപ്പത്തുള്ള പ്രമുഖർക്ക് ക്രമസമാധാന ചുമതല!
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ ആഭ്യന്തര വകുപ്പിന്റെ കർശന നിർദ്ദേശപ്രകാരം സംസ്ഥാന പോലീസ് സേനയിൽ വൻ പുനഃസംഘടനയ്ക്ക് തുടക്കമായി. പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ…
Read More » -
‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി മുഖ്യമന്ത്രിക്ക് പരാതി
ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി. കിഫ്ബി മുൻ സിഇഒക്കെതിരായ കേസിൽ ഇടപെട്ടെന്നാണ് ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടെന്നാണ് ആരോപണം. മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ…
Read More » -
‘കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് ഒഴിവാക്കി തരണം’; ഹൈക്കമാന്‍ഡിനോട് സണ്ണി ജോസഫ്
കെപിസിസി അധ്യക്ഷ പദവിയില്‍ നിന്നും ഒഴിവാക്കി തരണമെന്ന് സണ്ണി ജോസഫ്. ഹൈക്കമാന്‍ഡിനോടാണ് സണ്ണി ജോസഫ് ഇക്കാര്യം ആവശ്യപ്പെട്ടത്. മന്ത്രി പദവി ഏറ്റെടുത്ത സാഹചര്യത്തില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്ന്…
Read More » -
സിൽവർ ലൈൻ പദ്ധതി പൂർണ്ണമായി റദ്ദാക്കണം; ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനവും കേസുകളും പിൻവലിക്കണം; മുഖ്യമന്ത്രിക്ക് നിവേദനം നൽകി സമരസമിതി
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ റെയില്‍ വിരുദ്ധ സമിതി മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നല്കി. പദ്ധതി റദ്ദു…
Read More » -
‘തോൽവി CPIMന്റെ അവസാനമല്ല‘; കരുത്തോടെ തിരിച്ചുവരുമെന്ന് പിണറായി വിജയൻ
നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി എല്‍ഡിഎഫിന്റെയോ സിപിഐഎമ്മിന്റെയോ അവസാനമല്ലെന്ന് നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയന്. പത്ത് വര്‍ഷംകൊണ്ട് കേരളത്തെ വലിയതോതില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ചു. വിവിധ മേഖലകളില്‍ പുരോഗതി…
Read More » -
സത്യപ്രതിജ്ഞാ ചടങ്ങിലെ ‘വന്ദേമാതരം’ ആലപനത്തിൽ വിവാദം; യു.ഡി.എഫ് സർക്കാരിനെതിരെ സി.പി.എം; ‘മതനിരപേക്ഷതയ്ക്ക് പോറലേൽപ്പിച്ചു’
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം പുകയുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതിനെതിരെ കടുത്ത വിമർശനവുമായി സി പി…
Read More » -
ക്ഷേമ പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ; 1070 കോടി അനുവദിച്ചു
ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം മെയ് 25 മുതൽ നൽകും. സാമൂഹ്യ സുരക്ഷ – ക്ഷേമ നിധി ബോര്‍ഡ് പെന്ഷന് വിതരണത്തിനായി 1070 കോടി രൂപ…
Read More » -
മുൻപ് ഉപയോഗിക്കാതിരുന്ന മേനോൻ ഇപ്പോൾ എങ്ങനെ വന്നു?’; വി.ഡി. സതീശന് പുലിവാലായി ആ വാല് ; അംബേദ്കറെ വായിക്കാൻ ഉപദേശിച്ച് കെ പി സി സി വക്താവ്!
കൊച്ചി: യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ പൂർണ്ണമായ ജാതിപ്പേര് ഉൾപ്പെടുത്തി സത്യപ്രതിജ്ഞ ചെയ്തതിനെതിരെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ നിന്നും പരസ്യ വിമർശനം ശക്തമാകുന്നു.…
Read More » -
ധവളപത്രം തയ്യാറാക്കാന്‍ പ്രത്യേക സമിതിയായി, ഡോ. കെ എം ചന്ദ്രശേഖരന് ചെയര്മാന്
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിച്ചു. മുന്‍ കാബിനറ്റ് സെക്രട്ടറി ഡോ. കെ എം ചന്ദ്രശേഖരന് സമിതിയുടെ ചെയര്‍മാനും ധനവകുപ്പ്…
Read More »