News
-
ചക്രവാതച്ചുഴി, കള്ളക്കടല്‍ റെഡ് അലര്‍ട്ട്; ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എന്നാല്‍ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. വടക്കുകിഴക്കന്‍ മധ്യപ്രദേശിനും സമീപ വടക്കന്‍ ഛത്തീസ്ഗഢിനും മുകളിലായി തീവ്ര ന്യൂനമര്‍ദം…
Read More » -
ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീടുകളിലും ഓഫീസിലും മിന്നൽ പരിശോധന; 14 ലക്ഷം രൂപയും യുഎസ് ഡോളറും കണ്ടെത്തി
കൊച്ചി: ജിഎസ്ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ കൊച്ചിയിലെ ഓഫീസിലും വീടുകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന. അനധികൃത പണപ്പിരിവും ക്രമക്കേടുകളും നടത്തുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന. തേവരയിലുള്ള…
Read More » -
രാഹുൽ ഗാന്ധി പറഞ്ഞതെല്ലാം സത്യമായി; ഗ്യാനേഷ് കുമാർ ബിജെപി ഏജന്റ്, സ്ഥാനത്ത് തുടരരുതെന്ന് സതീശൻ
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ മുൻ കേരളം ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഗ്യാനേഷ്…
Read More » -
കേരളത്തില്‍ വേരുറപ്പിക്കാന്‍ സിജെപി; ഇന്ന് കൊച്ചിയില്‍ പൊതുസമ്മേളനം
കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളില്‍ സജീവമായി ഇടപെടാന്‍ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി). ഇന്നു 4.30ന് എറണാകുളം മറൈന്‍ ഡ്രൈവില്‍ സിജെപിയുടെ പൊതുസമ്മേളനം കേരളത്തിലേക്കുള്ള സിജെപിയുടെ വരവില്‍…
Read More » -
ബാങ്കുകൾ ഇന്ന് തുറക്കും; നാളെ മുതൽ മൂന്ന് ദിവസം പണിമുടക്ക്
രാജ്യത്ത് നാളെ മുതൽ മൂന്ന് ദിവസം പണിമുടക്കായതിനാൽ ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും. അടുത്ത മൂന്നു ദിവസം എടിഎം ഉപയോഗിക്കാൻ ചാർജ് ഇല്ല. എത്ര തവണ വേണമെങ്കിലും സൗജന്യമായി…
Read More » -
IDSFFK; മേളയില്‍ ഇന്ന് പ്രദര്‍ശനത്തിന് എത്തുന്നത് 60 ചിത്രങ്ങള്‍
പതിനെട്ടാമത് അന്താരാഷ്ട്ര ഹ്രസ്വചിത്ര-ഡോക്യുമെന്ററി മേളയില്‍ ഇന്ന് 60 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും. കഴിഞ്ഞ ദിവസം പ്രദര്‍ശനാനുമതി ലഭിച്ച ചിത്രങ്ങളും ഇന്ന് പ്രദര്‍ശിപ്പിക്കും. 31 ചിത്രങ്ങളില്‍ 23 എണ്ണത്തിന് മാത്രമാണ്…
Read More » -
ബിവറേജസ് ഔട്ട്ലെറ്റുകളിൽ വെൻഡിംഗ് മെഷീൻ; ടച്ച് സ്ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം
തിരുവനന്തപുരം: ബിവറേജസ് ഔട്ട്ലെറ്റുകളിലെ തിരക്ക് നിയന്ത്രിക്കാൻ സെൽഫ് വെൻഡിംഗ് മെഷീനുകൾ അവതരിപ്പിക്കാനുള്ള നീക്കത്തിൽ ബെവ്കോ. പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചി വൈറ്റില മെട്രോ സ്റ്റേഷനിലെ സൂപ്പർ പ്രീമിയം ഔട്ട്ലെറ്റിൽ മെഷീൻ…
Read More » -
എസ്ഐആറിൽ നിന്ന് പുറത്തായവർക്ക് ഇനിയും അപേക്ഷിക്കാം, വിവാദങ്ങൾക്കിടെ തിരഞ്ഞെടുപ്പ് കമ്മിഷൻ യോഗം ചേർന്നു
ന്യൂഡൽഹി: എസ്.ഐ.ആറിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുമായി മറ്റ് രണ്ട് കമ്മിഷണർമാർ വിയോജിപ്പ് രേഖപ്പെടുത്തിയെന്ന റിപ്പോർട്ടുകൾക്കിടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അസാധാരണ യോഗം. കമ്മിഷണർമാർ ഉന്നയിച്ച വിയോജിപ്പുകൾ ചർച്ച ചെയ്ത്…
Read More » -
ലോകായുക്ത ഉൾപ്പെട്ട യോഗം മന്ത്രി വിളിച്ചു ചേർത്തത് ജനാധിപത്യ വിരുദ്ധം, വിമർശിച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം : ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ലോകായുക്ത, ഉപലോകായുക്തമാർ എന്നിവരുൾപ്പെട്ട ഉന്നതതല യോഗം വിളിച്ചുചേർത്തത് ജനാധിപത്യ വിരുദ്ധമായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.…
Read More »
