Kerala
-
നിയമസഭ പ്രോ ടെം സ്പീക്കറായി ജി സുധാകരൻ ഇന്ന് ചുമതലയേൽക്കും
കേരള നിയമസഭ പ്രോ ടെം സ്പീക്കറായി അമ്പലപ്പുഴ അംഗം ജി സുധാകരൻ ഇന്ന് ചുമതലയേൽക്കും. രാവിലെ ഒമ്പതരയ്ക്ക് ലോക് ഭവനിൽ ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും.…
Read More » -
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എങ്ങനെ നടപ്പാക്കും? മുഖ്യമന്ത്രി വിളിച്ച നിർണായക യോഗം ഇന്ന്
കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര നടപ്പാക്കുന്നതിൽ വി ഡി സതീശൻ സർക്കാർ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ നിർണായക യോഗം ഇന്ന്.…
Read More » -
അധികാരമേറ്റ് മൂന്നാം ദിവസവും വകുപ്പ് വിഭജനത്തിൽ തർക്കം തുടരുന്നു; തീരുമാനം ഇന്നറിയാം
വി.ഡി സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും വകുപ്പ് വിഭജനത്തിൽ തർക്കം തുടരുന്നു. നാളെ എം.എൽ.എമാരുടെ സത്യപ്രതിജ്ഞക്ക് മുൻപ് വകുപ്പുകളുടെ കാര്യത്തിൽ അന്തിമ…
Read More » -
സത്യപ്രതിജ്ഞാ വേദിയിൽ വന്ദേമാതരം മുഴുവനായി ആലപിച്ചത് അനുചിതം : ബിനോയ് വിശ്വം
യു ഡി എഫ് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ‘വന്ദേമാതരം’ പൂർണരൂപത്തിൽ ആലപിച്ച നടപടി കീഴ്വഴക്കങ്ങളുടെ ലംഘനവും അനുചിതവുമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.…
Read More » -
തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിനും തൃശൂര്‍ കളക്ടര്‍ക്കും കോടതി നോട്ടീസ് അയച്ചു. ഡിജിപിയും എക്സ്പ്ലോസീവ്സ് കണ്ട്രോളറും മറുപടി നല്‍കണം.തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്കും…
Read More » -
സെക്രട്ടേറിയറ്റിന്റെ ‘സമര കവാടം’ വീണ്ടും തുറന്നു; നടപടി നീണ്ട 10 വര്‍ഷത്തിന് ശേഷം
നീണ്ട പത്തു വര്‍ഷത്തിനു ശേഷം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രധാന പ്രവേശന കവാടമായ നോര്‍ത്ത് ഗേറ്റ് തുറന്നു. ഗേറ്റിന് മുന്നിലുണ്ടായിരുന്ന പൊലീസ് ബാരിക്കേഡുകള്‍ ഒരു വശത്തേക്ക് മാറ്റിയിട്ടുണ്ട്. പുതിയ…
Read More » -
സാമ്പത്തിക തട്ടിപ്പ് : മൂന്നാർ പഞ്ചായത്ത് സെക്രട്ടറിക്കും അസി. സെക്രട്ടറിക്കും സസ്പെൻഷൻ
വിവിധ പദ്ധതികളിലായി ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് മൂന്നാർ പഞ്ചായത്ത് സെക്രട്ടറിക്കും അസി. സെക്രട്ടറിക്കും സസ്പെൻഷൻ. സെക്രട്ടറി ഉദയകുമാർ , അസി.സെക്രട്ടറി മനേഷ് ദേവ്…
Read More » -
പൊലീസ് സേനയിൽ വൻ അഴിച്ചുപണി; ആസ്ഥാനം ഇളക്കി ആഭ്യന്തര വകുപ്പ്; പത്ത് വർഷമായി യൂണിഫോമിടാത്ത ഇടത് അസോസിയേഷൻ തലപ്പത്തുള്ള പ്രമുഖർക്ക് ക്രമസമാധാന ചുമതല!
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ ആഭ്യന്തര വകുപ്പിന്റെ കർശന നിർദ്ദേശപ്രകാരം സംസ്ഥാന പോലീസ് സേനയിൽ വൻ പുനഃസംഘടനയ്ക്ക് തുടക്കമായി. പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ…
Read More » -
‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി മുഖ്യമന്ത്രിക്ക് പരാതി
ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി. കിഫ്ബി മുൻ സിഇഒക്കെതിരായ കേസിൽ ഇടപെട്ടെന്നാണ് ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടെന്നാണ് ആരോപണം. മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ…
Read More » -
‘കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് ഒഴിവാക്കി തരണം’; ഹൈക്കമാന്‍ഡിനോട് സണ്ണി ജോസഫ്
കെപിസിസി അധ്യക്ഷ പദവിയില്‍ നിന്നും ഒഴിവാക്കി തരണമെന്ന് സണ്ണി ജോസഫ്. ഹൈക്കമാന്‍ഡിനോടാണ് സണ്ണി ജോസഫ് ഇക്കാര്യം ആവശ്യപ്പെട്ടത്. മന്ത്രി പദവി ഏറ്റെടുത്ത സാഹചര്യത്തില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്ന്…
Read More »