Kerala
-
സിൽവർ ലൈൻ പദ്ധതി പൂർണ്ണമായി റദ്ദാക്കണം; ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനവും കേസുകളും പിൻവലിക്കണം; മുഖ്യമന്ത്രിക്ക് നിവേദനം നൽകി സമരസമിതി
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ റെയില്‍ വിരുദ്ധ സമിതി മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നല്കി. പദ്ധതി റദ്ദു…
Read More » -
‘തോൽവി CPIMന്റെ അവസാനമല്ല‘; കരുത്തോടെ തിരിച്ചുവരുമെന്ന് പിണറായി വിജയൻ
നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി എല്‍ഡിഎഫിന്റെയോ സിപിഐഎമ്മിന്റെയോ അവസാനമല്ലെന്ന് നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയന്. പത്ത് വര്‍ഷംകൊണ്ട് കേരളത്തെ വലിയതോതില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ചു. വിവിധ മേഖലകളില്‍ പുരോഗതി…
Read More » -
ക്ഷേമ പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ; 1070 കോടി അനുവദിച്ചു
ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം മെയ് 25 മുതൽ നൽകും. സാമൂഹ്യ സുരക്ഷ – ക്ഷേമ നിധി ബോര്‍ഡ് പെന്ഷന് വിതരണത്തിനായി 1070 കോടി രൂപ…
Read More » -
മുൻപ് ഉപയോഗിക്കാതിരുന്ന മേനോൻ ഇപ്പോൾ എങ്ങനെ വന്നു?’; വി.ഡി. സതീശന് പുലിവാലായി ആ വാല് ; അംബേദ്കറെ വായിക്കാൻ ഉപദേശിച്ച് കെ പി സി സി വക്താവ്!
കൊച്ചി: യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ പൂർണ്ണമായ ജാതിപ്പേര് ഉൾപ്പെടുത്തി സത്യപ്രതിജ്ഞ ചെയ്തതിനെതിരെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ നിന്നും പരസ്യ വിമർശനം ശക്തമാകുന്നു.…
Read More » -
ചെന്നിത്തലയുടെ ആഗ്രഹം പോലെ ക്ലിഫ് ഹൗസിന് തൊട്ടുത്തുള്ള ‘പമ്പ’ ഔദ്യോഗിക വസതി, സണ്ണി ജോസഫിന് ‘അശോക’
തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയിൽ വകുപ്പുകളുടെ കാര്യത്തിൽ മാത്രമല്ല മന്ത്രിമന്ദിരങ്ങളുടെ കാര്യത്തിലുള്ള തർക്കങ്ങൾക്ക് പരിഹാരമായി മന്ത്രിമാർക്ക് ഔദ്യോഗിക വസതികൾ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്…
Read More » -
മന്ത്രിയായി വെറുപ്പ് സമ്പാദിക്കുന്നതിലും നല്ലത് എം.എൽ.എ ആയി തുടരുന്നത്; എന്റെ ഇടം ജനമനസ്സുകളിലാണ്: ചാണ്ടി ഉമ്മൻ
തിരുവനന്തപുരം: കേരളത്തിൽ പുതിയ യു.ഡി.എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ പൂർത്തിയായതിന് പിന്നാലെ, തനിക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ഉയർന്ന ചർച്ചകളിൽ വ്യക്തത വരുത്തി പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ.…
Read More » -
ധവളപത്രം തയ്യാറാക്കാന്‍ പ്രത്യേക സമിതിയായി, ഡോ. കെ എം ചന്ദ്രശേഖരന് ചെയര്മാന്
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിച്ചു. മുന്‍ കാബിനറ്റ് സെക്രട്ടറി ഡോ. കെ എം ചന്ദ്രശേഖരന് സമിതിയുടെ ചെയര്‍മാനും ധനവകുപ്പ്…
Read More » -
സി.പി.എമ്മിൽ വൻ പൊട്ടിത്തെറി; ‘കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിടണം’, എം.വി. ഗോവിന്ദനെ മാറ്റണം, പിണറായി ശൈലിക്കെതിരെയും മണിയെ തഴഞ്ഞതിലും രൂക്ഷവിമർശനം!
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം. ഓരോ ജില്ലകളിലേയും കമ്മിറ്റി യോഗങ്ങളിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നത്. സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയിലും,…
Read More » -
തെരുവുനായ ശല്യത്തിൽ സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ കടുത്ത പ്രഹരം; ‘മനുഷ്യജീവന് ഭീഷണിയാകുന്ന നായ്ക്കളെ കൊല്ലാം’
ദില്ലി: പൊതുയിടങ്ങളിൽ നിന്ന് തെരുവു നായ്ക്കളെ നീക്കണമെന്ന ഉത്തരവിനെതിരെയായ മൃഗ സ്നേഹികളുടെ അപേക്ഷ തള്ളി സുപ്രീംകോടതി. മുൻ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും നിർദേശിച്ചു. എഡബ്ല്യുബിഐ പുറപ്പെടുവിച്ച സ്റ്റാൻഡേർഡ്…
Read More »
