-
News
വഴുതക്കാട് ബ്രാഞ്ച് സെക്രട്ടറി രാഹുൽ കുമാർ’ സിപിഐയിൽ നിന്ന് ബിജെപിയിലേക്ക്
തിരുവനന്തപുരം വഴുതക്കാട് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗവുമായ രാഹുൽ കുമാർ ബിജെപിയിൽ ചേർന്നു. മാരാർജി ഭവനിൽ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്…
Read More » -
News
സിപിഎം തിരുവനന്തപുരം ജില്ലാ നേതൃത്വത്തിൽ സംഘർഷം ശക്തം; വി. ജോയിയെ മാറ്റാത്തതിൽ വി. ശിവൻകുട്ടിക്ക് അതൃപ്തി ഉയരുന്നു
തിരുവനന്തപുരം സിപിഐഎമ്മിൽ ജില്ലാ സെക്രട്ടറി സ്ഥാനം സംബന്ധിച്ച തർക്കങ്ങൾ പുതിയ തലത്തിലേക്ക്. വി. ജോയിയെ ജില്ലാ സെക്രട്ടറിയായി നിലനിർത്താനുള്ള തീരുമാനത്തിനെതിരെയുള്ള തന്റെ ശക്തമായ വിയോജിപ്പ് വി. ശിവൻകുട്ടി…
Read More » -
Cinema
‘സംഘടന ചട്ടങ്ങൾ ലംഘിച്ചിട്ടില്ല’; അമ്മ കാരണം കാണിക്കൽ നോട്ടീസിന് മറുപടിയുമായി അൻസിബ ഹസൻ
കൊച്ചി: താരസംഘടനയായ AMMA നൽകിയ കാരണം കാണിക്കൽ നോട്ടീസിന് നടിയും മുൻ ജോയിന്റ് സെക്രട്ടറിയുമായ അൻസിബ ഹസൻ മറുപടി നൽകി. സംഘടനാ ചട്ടങ്ങൾക്ക് വിരുദ്ധമായി താൻ എന്ത്…
Read More » -
News
രാജ്യത്തെ നടുക്കിയ വിമാനദുരന്തത്തിന് ഒരു വർഷം; ദുരൂഹത നീങ്ങാതെ അന്വേഷണം, പൈലറ്റിന്റെ അവസാന സന്ദേശം ചർച്ചയിൽ
അഹമ്മദാബാദ്: 260പേരുടെ ജീവൻ പൊലിയാനിടയാക്കിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാനദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം. 2025 ജൂൺ 12നാണ് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗേറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട…
Read More » -
National
രാജ്യസഭ തെരഞ്ഞെടുപ്പ്: 24 സീറ്റില്‍ എതിരില്ലാതെ ജയം; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍
രാജ്യസഭയിലേക്ക് ഒഴിവു വന്ന 27 സീറ്റില്‍ 24 ലും സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയിച്ചതായി പ്രഖ്യാപിച്ചു. ഇതില്‍ 19 സീറ്റ് എന്‍ഡിഎ നേടി. കോണ്‍ഗ്രസിന് അഞ്ച് സീറ്റ് ലഭിച്ചു.…
Read More » -
News
ഡൽഹിയിൽ വീണ്ടും വൻ തീപിടിത്തം; അഞ്ച് നില കെട്ടിടത്തിൽ തീപടർന്ന് മൂന്ന് മരണം, എട്ടുപേരെ രക്ഷപ്പെടുത്തി
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വീണ്ടും വൻ തീപിടിത്തം. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് തുഗ്ലക്കാബാദ് മേഖലയിലെ അഞ്ച് നില കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. അപകടത്തിൽ മൂന്ന് പേർ മരിച്ചതായി ഡൽഹി…
Read More » -
Kerala
പോലീസ് ആസ്ഥാനത്ത് രമേശ് ചെന്നിത്തലയുടെ വൻ സർജറി; കാല് പിടിച്ചിട്ടും കാര്യം കാണാതെ ഉന്നത ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ പോലീസ് സേനയെ അടിമുടി ഉടച്ചുവാർത്ത് ആഭ്യന്തരവകുപ്പിന്റെ നിർണായക ഉത്തരവ്. ക്രമസമാധാനപാലനം കൂടുതൽ ശക്തമാക്കുന്നതിനും ഭരണപരമായ കാര്യക്ഷമത ഉറപ്പാക്കുന്നതിനുമായി ആഭ്യന്തരമന്ത്രി…
Read More » -
News
കേരളത്തിൽ നിപ ജാഗ്രത; സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം, എല്ലാ പിന്തുണയും ഉറപ്പെന്ന് ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: കേരളത്തിൽ വീണ്ടും നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ കേന്ദ്ര സർക്കാർ അതീവ ഗൗരവത്തോടെ നിരീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » -
Kerala
മാസപ്പടി കേസ്: വീണയ്ക്ക് ഇ ഡി ഇന്ന് വീണ്ടും സമൻസ് നൽകും
സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് ഇ ഡി ഇന്ന് വീണ്ടും സമൻസ് നൽകും. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകുന്നതിൽ വീണ…
Read More »
