-
News
പത്തനംതിട്ടയിൽ മൂന്നുവയസുകാരി ഷോക്കേറ്റ് മരിച്ചു
പത്തനംതിട്ട: റാന്നി വയലത്തലയിൽ മൂന്നുവയസുകാരി ഷോക്കേറ്റ് മരിച്ചു. ബിനോയ് തോമസിന്റെയും സാന്ദ്രയുടെയും മകൾ അവന്തികയാണ് മരിച്ചത്. സാന്ദ്ര കുളിച്ചുകൊണ്ടിരിക്കുമ്പോൾ കുട്ടി വീട്ടിനുള്ളിലിരുന്ന് കളിക്കുകയായിരുന്നു. പിന്നീട് അമ്മ കാണുന്നത്…
Read More » -
News
ദിയ ബിനു പുറത്ത്: പാലാ നഗരസഭയിൽ യുഡിഎഫിന് തിരിച്ചടി, എൽഡിഎഫിന്റെ അവിശ്വാസം പാസായി
കോട്ടയം: പാലാ നഗരസഭയിൽ യുഡിഎഫിന് തിരിച്ചടി. നഗരസഭാ അദ്ധ്യക്ഷ ദിയ ബിനുവിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെ യുഡിഎഫിന് നഗരസഭ ഭരണം നഷ്ടമായി. ആകെ 17 പേരാണ്…
Read More » -
News
“വി.എസിന്റെ കാലത്ത് വർഗീയമായി ഭിന്നിപ്പിക്കാനുള്ള സാമുദായിക ശക്തികളുടെ ശ്രമം ഉണ്ടായിട്ടില്ല”: തോമസ് ഐസക്
വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണ ചടങ്ങിൽ പ്രസംഗിക്കവേ ഒളിയമ്പുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. വി.എസിന്റെ കാലത്ത് സാമുദായിക ശക്തികൾക്ക് സമൂഹത്തെ വർഗീയമായി ഭിന്നിപ്പിക്കാൻ സാധിച്ചിരുന്നില്ലെന്ന്…
Read More » -
News
‘പ്രതിഷേധക്കാരെ തല്ലിച്ചതച്ചു, എല്ലാ പരിധികളും ലംഘിച്ചു’: ഡൽഹി പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോക്രോച്ച് പാർട്ടി
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ ജന്ദർമന്തറിലെ പ്രതിഷേധ മാർച്ചിനെതിരായ നടപടിയിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിജെപി. ഇന്നലെ പാർലമെന്റിലേയ്ക്ക് നടന്ന പ്രതിഷേധ മാർച്ചിനിടെ പ്രമുഖരുൾപ്പെടെയുള്ള പ്രതിഷേധക്കാരെ പൊലീസ്…
Read More » -
News
വി.എസ് ഇന്ന് ഉണ്ടായിരുന്നെങ്കിൽ പാർട്ടിയെ ഒറ്റുകൊടുത്തവരോട് ക്ഷമിക്കില്ല! സജി ചെറിയാൻ
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടിയും രക്തസാക്ഷികളായ സഖാക്കൾക്കൊപ്പവും അവസാന നിമിഷം വരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ വലിയൊരു കമ്മ്യൂണിസ്റ്റായിരുന്നു സഖാവ് വി.എസ് എന്ന് സജി ചെറിയാൻ. ആലപ്പുഴ വലിയചുടുകാട്ടിൽ നടന്ന…
Read More » -
News
ജാമ്യത്തിൽ സർക്കാരിന് അതൃപ്തി; ഡിജിപിയോട് വിശദീകരണം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ്
കണ്ണൂർ അഞ്ചരക്കണ്ടിയിൽ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ അറസ്റ്റിലായ പ്രതി ഡോക്ടർ റാമിന് ജാമ്യം ലഭിച്ചതിൽ ആഭ്യന്തര വകുപ്പിന് കടുത്ത അതൃപ്തി. സംഭവത്തിൽ ആഭ്യന്തര മന്ത്രി…
Read More » -
News
അജിത് കുമാറിന്റെ വിശദീകരണം ഇന്ന്; സർക്കാരിന്റെ നീക്കം നിർണായകം
തിരുവനന്തപുരം: ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസ് അട്ടിമറിച്ചതിൽ തനിക്ക് എതിരായ കണ്ടെത്തലുകളിൽ എഡിജിപി എം ആർ അജിത് കുമാർ ഇന്ന്…
Read More » -
News
കള്ളാടി ദുരന്തം; വെള്ളിയാഴ്ച വയനാട്ടിലെത്തി പരിക്കേറ്റവരെ കാണും പ്രിയങ്ക ഗാന്ധി
കൽപ്പറ്റ: പ്രിയങ്കാ ഗാന്ധി എംപി വെള്ളിയാഴ്ച വയനാട്ടിലെത്തും. മണ്ണിടിച്ചിലുണ്ടായ കള്ളാടി സന്ദർശിക്കുകയും ദുരന്തത്തിൽ പരിക്കേറ്റവരെ കാണുകയും ചെയ്യും. മണ്ണിടിച്ചിൽ കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും മണ്ഡലത്തിലെ മുൻ എം…
Read More » -
News
പ്രണയനെെരാശ്യമോ? തിരുവനന്തപുരത്ത് 17കാരൻ തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം: കല്ലറിൽ 17കാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കല്ലറ കുറ്റിമൂട് അനു മന്ദിരത്തിൽ അഖിൽ ആണ് മരിച്ചത്. കല്ലറ ജംഗഷ്നിലുള്ള എംജിഎം ടവറിന്റെ മൂന്നാമത്തെ നിലയിലെ സ്റ്റെയർ കെയ്സ്…
Read More » -
News
കേരള രാഷ്ട്രീയത്തിലെ ഒരു കാലഘട്ടമായിരുന്നു വി.എസ്; ആശയങ്ങൾക്ക് മരണമില്ലെന്ന് പിണറായി വിജയൻ”
വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തിൽ അദ്ദേഹത്തിന്റെ പോരാട്ടവീര്യത്തെയും രാഷ്ട്രീയ സംഭാവനകളെയും അനുസ്മരിച്ച് പിണറായി വിജയൻ. വി.എസ് എന്ന പേര് ഒരു വ്യക്തിയുടേത് മാത്രമല്ല, മറിച്ച് കേരള രാഷ്ട്രീയത്തിലെ…
Read More »