News
‘കാണാൻ അനുവദിക്കുന്നില്ല, അവസാനമായി കണ്ടത് ഇന്നലെ രാത്രി’; കെ. സുധാകരന്റെ ചികിത്സയിൽ ദുരൂഹത ആരോപിച്ച് മകനും മരുമകനും

തിരുവനന്തപുരം: കെ സുധാകരന്റെ ചികിത്സയിൽ ദുരൂഹത ആരോപിച്ച് മകനും മരുമകനും. സുധാകരൻ ദുബായിലെ ആശൂപത്രിയിൽ ആണ്. എന്നാൽ അച്ഛനെ കാണാൻ അനുവദിക്കുന്നില്ലെന്ന് മകൻ സഞ്ചോഗ് സുധാകരൻ. അച്ഛൻ മറ്റാരുടെയോ നിയന്ത്രണത്തിൽ എന്നാണ് സംശയമെന്നും സഞ്ചോഗ് ആരോപിച്ചു. ഇന്നലെ ആശുപത്രിയിൽ എത്തിയപ്പോൾ കണ്ടതാണ്. രാത്രിയോടെ റൂമിൽ നിന്ന് ഐ സി യുവിലേക്ക് മാറ്റി. ദില്ലിക്ക് പോകണം എന്ന് തന്നെയായിരുന്നു തീരുമാനമെന്നും മകൻ പറഞ്ഞു.




