News

പാലക്കാട് കാർ അപകടം; നിയന്ത്രണംവിട്ട് മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം

പാലക്കാട്: മനിശേരിയിൽ കാർ മരത്തിലിടിച്ച് രണ്ടുപേർ മരിച്ചു. കാർ യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്. അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.

ഇന്നലെ അർദ്ധരാത്രി 12.30 യോടെയായിരുന്നു അപകടം. ഷൊർണൂരിൽനിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് വരികയായിരുന്ന കാർ മനിശേരിയിൽ നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button