News

സംസ്ഥാനത്തെ മഴക്കെടുതി! സ്ഥിതി​ഗിതികൾ വിലയിരുത്തിയെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ മഴക്കെടുതിയിൽ സ്ഥിതി​ഗിതികൾ വിലയിരുത്തിയെന്ന് മുഖ്യമന്ത്രി. സ്ഥിതി നിയന്ത്രണവിധേയമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂടാതെ മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചത് 15 പേരാണെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു. വിതരണത്തിനായി ഭക്ഷണ പാക്കറ്റുകൾ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മഴക്കെടുതിയുമായി ബന്ധപ്പെട്ട് പല തെറ്റായ പ്രചരണങ്ങളും നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡാമുകളിൽ നിന്ന് വെള്ളമൊഴുക്കുന്നു എന്നത് വ്യാജപ്രചരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ മൂഴിയാറിൽ മാത്രമാണ് പ്രശ്നമുള്ളതെന്നും, അടിയന്തസഹായം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button