വനിത സംവരണ ഭേദഗതി ബില്ല് രാജ്യം ഒറ്റക്കെട്ടായി പാസാക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ എംപിമാരുടെയും പിന്തുണ അദ്ദേഹം അഭ്യർത്ഥിച്ചു. ബില്ലിൽ ഇനിയും കാലതാമസം വരുത്താൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
2029 മുതലുള്ള ലോക്സഭാ, നിയമസഭ തെരഞ്ഞെടുപ്പ് മുതൽ വനിത സംവരണം നടപ്പിലാക്കും. ഏപ്രിൽ 16നു വനിത സംവരണ ബിൽ ചർച്ച ചെയ്ത് പാസാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പുതിയ ഭേദഗതി പ്രകാരം ലോക്സഭാ സീറ്റുകൾ 543ൽ നിന്ന് 816 ആയി വർധിക്കും. ഇതിൽ 273 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യും. 2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടത്തി 2029-ലെ പൊതുതെരഞ്ഞെടുപ്പിൽ ഇത് നടപ്പിലാക്കും. സംവരണം നടപ്പാക്കാൻ വൈകുന്നത് ഒഴിവാക്കാനാണ് 2011-ലെ സെൻസസ് മാനദണ്ഡമാക്കുന്നത്. നിലവിലുള്ള എസ് സി, എസ് ടി സംവരണങ്ങൾ തുടരുന്നതിനൊപ്പം നിയമസഭകളിലും സമാനമായ രീതിയിൽ സ്ത്രീസംവരണം ഏർപ്പെടുത്തും.
കൂടുതൽ കണ്ടെത്തുക
ഗൾഫ് യാത്രാ പാക്കേജുകൾ
ആരോഗ്യ വാർത്തകൾ
ഫാഷൻ വസ്ത്രങ്ങൾ
തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികൾ
ആഭരണങ്ങൾ
വനിത സംവരണ ഭേദഗതി ബിൽ രാജ്യം ഒറ്റക്കെട്ടായി പാസാക്കണം: ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
32 seconds ago By: Web Desk

വനിത സംവരണ ഭേദഗതി ബില്ല് രാജ്യം ഒറ്റക്കെട്ടായി പാസാക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ എംപിമാരുടെയും പിന്തുണ അദ്ദേഹം അഭ്യർത്ഥിച്ചു. ബില്ലിൽ ഇനിയും കാലതാമസം വരുത്താൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
2029 മുതലുള്ള ലോക്സഭാ, നിയമസഭ തെരഞ്ഞെടുപ്പ് മുതൽ വനിത സംവരണം നടപ്പിലാക്കും. ഏപ്രിൽ 16നു വനിത സംവരണ ബിൽ ചർച്ച ചെയ്ത് പാസാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ALSO READ: ശബരിമല സ്ത്രീപ്രവേശന പുനഃപരിശോധനാ ഹർജി: സുപ്രീം കോടതിയിൽ വാദം തുടരും
പുതിയ ഭേദഗതി പ്രകാരം ലോക്സഭാ സീറ്റുകൾ 543ൽ നിന്ന് 816 ആയി വർധിക്കും. ഇതിൽ 273 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യും. 2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടത്തി 2029-ലെ പൊതുതെരഞ്ഞെടുപ്പിൽ ഇത് നടപ്പിലാക്കും. സംവരണം നടപ്പാക്കാൻ വൈകുന്നത് ഒഴിവാക്കാനാണ് 2011-ലെ സെൻസസ് മാനദണ്ഡമാക്കുന്നത്. നിലവിലുള്ള എസ് സി, എസ് ടി സംവരണങ്ങൾ തുടരുന്നതിനൊപ്പം നിയമസഭകളിലും സമാനമായ രീതിയിൽ സ്ത്രീസംവരണം ഏർപ്പെടുത്തും.
ALSO READ: കേരളത്തിനൊപ്പം വിധിയെഴുതാൻ അസമും; 126 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഒറ്റഘട്ടമായി നടക്കും

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകClick Here
- assembly election reservation
- Lok Sabha election reservation
- Narendra Modi
- women quota bill 2029
- Women reservation bill India
https://www.facebook.com/v17.0/plugins/comments.php?app_id=321443440291666&channel=https%3A%2F%2Fstaticxx.facebook.com%2Fx%2Fconnect%2Fxd_arbiter%2F%3Fversion%3D46%23cb%3Df61611f1cab8fceed%26domain%3Dwww.kairalinewsonline.com%26is_canvas%3Dfalse%26origin%3Dhttps%253A%252F%252Fwww.kairalinewsonline.com%252Ffcd6d0ff3b167a1cb%26relation%3Dparent.parent&container_width=0&height=100&href=https%3A%2F%2Fwww.kairalinewsonline.com%2Fwomens-reservation-bill-pm-narendra-modi-seeks-all-party-support-ab1&locale=en_GB&mobile=true&numposts=5&sdk=joey&version=v17.0&width=
കൂടുതൽ കണ്ടെത്തുക
സാമ്പത്തിക ഉപദേശം
ബിസിനസ് വാർത്തകൾ
വാർത്താ വെബ്സൈറ്റ്
വിദ്യാഭ്യാസ കോഴ്സുകൾ
Politics

Latest News
- 2 hours ago Big Story Kerala Newsഇരുണ്ടകാലത്തേക്ക് മടങ്ങാൻ ജനങ്ങൾ ആഗ്രഹിക്കുന്നില്ല; കോൺഗ്രസ് ദുരന്തത്തിന്റെ പേരിലും കൊള്ള നടത്തിയവരെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം.പി
- 3 hours ago Big Story Kerala Latest Newsമെഗാസ്റ്റാറെത്തി! പൊന്നുരുന്നി ക്രൈസ് കോണ്‍വെൻ്റ് സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി
- 4 hours ago Big Story Kerala Newsവോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി ഉൾപ്പടെയുള്ള പ്രമുഖർ; തുടർഭരണം ഉറപ്പെന്ന ആത്മവിശ്വാസത്തിൽ എൽഡിഎഫ്
- 4 hours ago Big Story Kerala Latestനുണകൾ കൊണ്ട് യുഡിഎഫ് പ്രചാരണം നടത്തിയ തിരഞ്ഞെടുപ്പ് കാലം, ജയം എൽഡിഎഫിന് തന്നെ; വി അബ്ദുറഹ്മാൻ
- 4 hours ago Big Story Kerala Latestമൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കും, വികസനത്തുടർച്ച അവർ ആഗ്രഹിക്കുന്നു; എം വി ഗോോവിന്ദൻ മാസ്റ്റർ
- 5 hours ago Big Story Kerala Newsഇടതുമുന്നണി മൂന്നാമതും അധികാരത്തിൽ വരുമെന്ന് വി ശിവൻകുട്ടി
കൂടുതൽ കണ്ടെത്തുക
വിദ്യാഭ്യാസ വാർത്തകൾ
പ്രാദേശിക ഉൽപ്പന്നങ്ങൾ
ഓട്ടോ വാർത്തകൾ
News
Entertainment
Sports
Life Style
Tech
World
More
More
Published By Sarath Chandran S, Director (News & Current Affairs) For Malayalam Communications Ltd., Thiruvananthapuram (Responsible For Selection Of Contents)
© 2026 Malayalam Communications Limited; Developed by