KeralaNews

പൊറോട്ട കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ വില്‍പ്പന; യുവാവ് അറസ്റ്റില്‍

കോഴിക്കോട് നഗരത്തില്‍ നിന്നും എംഡിഎംഎ പിടികൂടി. ഫ്രാന്‍സിസ് റോഡ് സ്വദേശി കെ ടി അഫാം പിടിയിലായി.

പൊറോട്ട നിര്‍മ്മിച്ച് വില്‍ക്കലായിരുന്നു പ്രതിയുടെ ജോലി. പൊറോട്ട കച്ചവടത്തിന്റെ മറവിലായിരുന്നു എംഡിഎംഎ വില്‍പ്പനയെന്ന് പൊലീസ് പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button